പ്രാര്‍ഥനാ സദസ് ഇന്ന്

on Feb 18, 2010

സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമ വൈസ് പ്രസിഡന്റായിരുന്ന സി.എം. അബ്ദുള്ള മൗലവിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച വൈകിട്ട് ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും പ്രാര്‍ഥനാ സദസ്സ് നടത്താന്‍ സമസ്ത അഭ്യര്‍ഥിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com