മാണിക്കോത്ത്: ഖാസി സി.എം. അബ്ദുല്ല മൌലവിയുടെ മരണം ആത്മഹത്യയാണെന്ന്‍ വരുത്തി തീര്‍ത്ത് മുസ്ലിം സമുദായത്തെ അപമാനിക്കന്‍ ശ്രമിച്ച ലേറ്റസ്റ്റ് പത്രത്തിനെതിരെ ഭഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി മഡിയനിലും ചിത്താരിയിലും പരിസരങ്ങളിലും യൂത്ത് ഫ്രണ്ട്സിന്റ്റെ പേരില്‍ വ്യപകമായി പോസ്റ്റര്‍ പതിച്ചു, ഈ പ്രദേശങ്ങളില്‍ വ്യപാരികള്‍ ലേറ്റസ്റ്റ് പത്രത്തിന്റെ വില്‍പന നിര്‍ത്തിവെച്ചിരിക്കുകയണ്.
0 comments:
Post a Comment