നബിദിനാഘോഷത്തിന് ചിത്താരി ഒരുങ്ങി

on Feb 25, 2010

ചിത്താരി : പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷത്തിന് ചിത്താരി നാടൊരുങ്ങി.

പ്രവാചക കീര്‍ത്തന സദസുകളും കുട്ടികളുടെ ഇസ്ലാമിക കലാസാഹിത്യ മത്സരങ്ങളും ട്രയല്‍ നടന്നുവരുന്നു. ചിത്താരിയില്‍ നബിദിനത്തോടനുബന്ധിച്ച് പൊതുപരിപാടിയും നടക്കും. ശനിയാഴ്ചയാണ് നബിദിനം.ചിത്താരിയിലെ മുന്നു പള്ളികള്‍ കേന്ത്രീകരിച്ചും ചിത്താരി ജമാഅത്ത് കമ്മിറ്റികളുടെയും മദ്രസാ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ 27ന് രാവിലെ ഘോഷയാത്ര യാത്ര നടക്കും. നബിദിനാഘോഷം നാളെ രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കും. മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com