പള്ളിക്കര റെയില്‍വെ മേല്‍പ്പാലം പണി 25ന് തുടങ്ങും

on Feb 24, 2010

ഉദുമ: പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിന്റെ അവശേഷിക്കുന്ന മൂന്ന് സ്​പാനുകളുടെ നിര്‍മ്മാണം 25ന് തുടങ്ങുമെന്ന് ഉദുമ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ അറിയിച്ചു. റെയില്‍വെ ബ്രിഡ്ജ് റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com