ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് മാര്‍ച്ചില്‍

on Feb 13, 2010

കാഞ്ഞങ്ങാട് : ചരിത്രപ്രസിദ്ധമായ ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് നേര്‍ച്ച മാര്‍ച്ച് 25 മുതല്‍ 29 വരെയുള്ള തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. അബൂബക്കര്‍ അലങ്കാര്‍ (ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍), ടി.അബ്ദുള്‍ അസീസ് (വൈസ് ചെയര്‍മാന്‍), എ.കെ.റഷീദ് (കണ്‍വീനര്‍), എം.നാസര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com