
പെരിയ: കല്ല്യോട്ട് ബി.എസ്.എന്‍.എല്‍. ടവര്‍ പ്രവര്‍ത്തനംതുടങ്ങിയതോടെ നാട്ടുകാര്‍ക്ക് ആയുഷ്-99 സിംകാര്‍ഡും സെക്കന്‍ഡ് പള്‍സിന്റെ ഒരുവര്‍ഷം കാലാവധിയുള്ള കാര്‍ഡും സൗജന്യമായി നല്‍കുന്നു. 24നും 25നും കല്ല്യോട്ട് ജങ്ഷനിലുള്ള സി.എല്‍.ട്രേഡേഴ്‌സിന്റെ പരിസരത്താണ് വിതരണംനടക്കുക. 110 രൂപയുടെ ആയുഷ് സിംകാര്‍ഡാണ് സൗജന്യമായി നല്‍കുന്നത്. ഇതില്‍ പത്ത്‌രൂപ സംസാരസമയം ലഭിക്കും. കൂടാതെ നല്‍കുന്ന 49രൂപയുടെ റി-ചാര്‍ജ് കൂപ്പണില്‍ അഞ്ച്‌രൂപ സംസാരസമയവും ലഭിക്കും. ആവശ്യക്കാര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഫോട്ടോയുള്ള തിരിച്ചറിയല്‍ രേഖയുടെ കോപ്പിയുമായി 10നും 5നും ഇടയില്‍ എത്തണമെന്ന് കാഞ്ഞങ്ങാട് ബി.എസ്.എന്‍.എല്‍.ഡിവിഷനല്‍ എന്‍ജിിനിയര്‍ കുര്യന്‍ അറിയിച്ചു.
0 comments:
Post a Comment