Showing posts with label World News. Show all posts
Showing posts with label World News. Show all posts

WWWW.UTHARADESAMONLINE.COM

on Feb 25, 2010

നാറ്റോ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

on Feb 15, 2010

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ നാറ്റോ ആക്രമണത്തില്‍ 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മര്‍ജായില്‍ താലിബാന്‍ തീവ്രവാദികള്‍ക്കു നേരെ പ്രയോഗിച്ച രണ്ടു മിസൈലുകള്‍ ലക്ഷ്യം തെറ്റി വീടിനു മുകളില്‍ പതിക്കുകയായിരുന്നു. താലിബാനെതിരെ നാറ്റോ നടത്തുന്ന ഓപ്പറേഷന്‍ മൊഷ്തറഖിനിടെയാണു സംഭവം. ആയിരക്കണക്കിനു നാറ്റോ സൈനികരാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി നാറ്റോ കമാന്‍ഡര്‍ ജനറല്‍ സ്റ്റേന്‍ലി മക് ക്രിസ്റ്റല്‍ പറഞ്ഞു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com