ചിത്താരി: തെങ്ങും കുരുമുളകും വാഴയും കൃഷിചെയ്യാന്‍ കിണര്‍ പണിത് പമ്പ്ഹൌസ് കെട്ടിയ കര്‍ഷകനു ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പീഡനം. ഹൊസ്ദുര്‍ഗ് രാമഗിരിയിലെ കെ.കെ. കുഞ്ഞികൃഷ്ണനാണ് പീഡനത്തിനിരയാകുóത്. വൈദ്യുതി തൂണിð നിóും 31 മീറ്റര്‍ ദൂരെയുള്ള പമ്പുഹൌസിലേക്ക് കണക്ഷന്‍ നðകാമെóാണ് ചട്ടമെങ്കിലും കിണറും പമ്പുഹൌസും തമ്മിð 12 മീറ്റര്‍ ദൂരമുïó് കാണിച്ചാണ് കണക്ഷന്‍ നðകാതെ വിഷമിപ്പിക്കുóത്. വൈദ്യുതിത്തൂണ്‍ സ്ഥാപിച്ച് 8,500 രൂപ അടക്കാതെ കണക്ഷന്‍ നðകാന്‍ പറ്റിñóും വൈദ്യുതി ഓഫീസ് അധികൃതര്‍ പറയുóു.കൃഷിക്കും കര്‍ഷകനും പ്രാധാന്യം നðകി പ്രവര്‍ത്തിക്കുമെó് ആവര്‍ത്തിച്ചുപറയുó സര്‍ക്കാര്‍ നിലവിലുള്ളപ്പോഴാണ് ഇത്തരം കര്‍ഷകദ്രോഹം വൈദ്യുതി ജീവനക്കാര്‍ നടത്തുóത്. 54 തെങ്ങുകളും കുരുമുളകുമുള്ള പറമ്പിð ഇടവിളയായി വാഴകൃഷി ചെയ്യാനാണ് മോട്ടോര്‍ സ്ഥാപിക്കുóത്. എóാð ഭാര്യയും താനും പലതവണ ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമുïായിñó് കുഞ്ഞികൃഷ്ണന്‍ പറയുóു. ഇതിനിടയിð ഇലക്ട്രീഷ്യന്‍ മുഖേന 500 രൂപ കൈക്കൂലി ചോദിച്ചതായും ആരോപണമുï്. പണം നðകാത്തതുകൊïാണ് നിയമനടപടികളുടെ ഊരാക്കുടുക്കിðപെടുത്തി പീഡിപ്പിക്കുóതെóാണ് ആക്ഷേപം.
0 comments:
Post a Comment