സൌത്ത് ചിത്താരിയില്‍ വമ്പിച്ച നബിദിന റാലി.

on Feb 27, 2010


Foto : Haroon Chithari
സൌത്ത് ചിത്താരിയില്‍ വമ്പിച്ച നബിദിന റാലി.
സൌത്ത് ചിത്താരി ഹൈദ്രൂസ് മുസ്ലിം ജമാ​അത്ത് കമ്മറ്റിയുടെയും ഹയത്തുല്‍ ഇസ്ലാം മദ്രസാ വിദ്യര്‍ത്ഥികളുടെയും ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലിയില്‍ നിരവധി പേര്‍ അണിനിരന്നു.ജാഥയ്ക് നിരവധി സ്ഥഥലങ്ങളില്‍ സ്വീകരണം നല്‍കി. ജാതി മത ഭേതമന്യേ സ്ത്രീകളും കുട്ടികളുമായി നിരവധി പേര്‍ റോഡിനുരുവശവും നിരവധി പേര്‍ ജാഥ വീക്ഷിക്കാന്‍ നിലയുറപ്പിചിട്ടുണ്ടായിരുന്നു.

നബിദിന റാലിയുടെ വീഡിയോ

http://www.youtube.com/watch?v=EFr3S2dpdQQ South Chithari

See South Chithari Milad sherif Rally

NABIDINA RALLY FOTOS

http://keralasunni.com/mychithari/milad09.htm

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com