രാവണേശ്വരം : ശിവരാത്രി ഉത്സവം

on Feb 11, 2010

കാഞ്ഞങ്ങാട്: രാവണേശ്വരം പെരുംതൃക്കോവിലപ്പന്‍ ക്ഷേത്രം ശിവരാത്രി ഉത്സവം 12 ന് നടക്കും. ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡനാമജപം നടക്കും. ഏഴ്മണിക്ക് ഉഷഃപൂജ, 10 ന് സഹസ്രകുംഭാഭിഷേകം 10.30 ന് ഉച്ചപ്പൂജ. അഞ്ച്മണിക്ക് തായമ്പക. 6.30ന് ദീപാരാധന, നിറമാലയും തുടര്‍ന്ന് തിരുവത്താഴ പൂജയും നടക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com