
കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കല്‍ ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള അഖിലേന്ത്യാ പ്രദര്‍ശനം എക്സ്പോ 2010 കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി., പി. ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്മാന് കെ. വേണുഗോപാല്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.വി രാമക്യഷ്ണന്‍, കാറ്റാടി കുമാര്‍, എം. രമേശ് ബാബു, ദാമോദര പണിക്കര്‍, എം.കെ ക്യഷ്ണന് എന്നിവര്‍ ആശംസകകളര്പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ വി. നാരായണന് സ്വാഗതവും എക്സിബിഷന് കമ്മിറ്റി ചെയര്മാന് ടി. ലക്ഷ്മണന് നന്ദിയും പറഞ്ഞു. ഫെബ്രുവരി 15 വരെ പ്രദര്‍ശനം നടക്കും.
0 comments:
Post a Comment