സെന്‍ട്രല്‍ ചിത്താരിയില്‍ ഫാത്തിമത്ത് ഹജ്ജുമ്മ ( 75) ലൈറ്റര്‍

on Feb 7, 2010

കാഞ്ഞങ്ങാട്:അജാനൂര്‍ സെന്‍ട്രല്‍ ചിത്താരിയില്‍ പരേതനായ മുനിയങ്കോട് അബ്ദുല്‍ ഖാദറിന്റെ ഭാര്യ നായക്കരവളപ്പില്‍ ഫാത്തിമത്ത് ഹജ്ജുമ്മ(85) നിര്യാതയായി. മക്കള്‍: പാട്ടില്ലത്ത് എം. അബ്ദുള്ള ലൈറ്റര്‍ , അബ്ദുല്‍ റഹ്മാന്‍, മൂസ, കുഞ്ഞാമദ്, ആസിയ, ആയിഷ, കുഞ്ഞലീമ, പരേതയായ ആമിന. മരുമക്കള്‍: മുഹമ്മദ് കൂളിയങ്കാല്‍, കണ്ടത്തില്‍ മുഹമ്മദ്, മുഹമ്മദ്(വടകരമുക്ക്), കുഞ്ഞാസിയ, കുഞ്ഞാമിന, കുഞ്ഞാസിയ, സീനത്ത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com