റേഷന്‍ കാര്‍ഡ്: 16 മുതല്‍ അപേക്ഷിക്കാം

on Feb 11, 2010

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്കിലെ റേഷന്‍ കാര്‍ഡുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും പുതിയ കാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും റേഷന്‍ കാര്‍ഡു സംബന്ധമായ മറ്റു കാര്യങ്ങള്‍ക്കും താലൂക്ക് ഓഫീസില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ അപേക്ഷ സ്വീകരിക്കും. 16-ന് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത്, 17-ന് ഉദുമ, മടിക്കൈ, 23-ന് തൃക്കരിപ്പൂര്‍, ബളാല്‍, 24- ന് കോടോം-ബേളൂര്‍, നീലേശ്വരം, മാര്‍ച്ച് ഒമ്പതിനു ചെറുവത്തൂര്‍, കള്ളാര്‍, പത്തിനു കയ്യൂര്‍-ചീമേനി, പള്ളിക്കര, 16-ന് പടന്ന, വലിയപറമ്പ്, ഈസ്റ് എളേരി, 17-ന് പുല്ലൂര്‍-പെരിയ, വെസ്റ് എളേരി, 23-ന് അജാനൂര്‍, പിലിക്കോട്, 24-ന് പനത്തടി പഞ്ചായത്തുകളിലെയും ആളുകളാണ് എത്തേണ്ടതെന്ന് താലുക്ക് സപ്ളൈ ഓഫീസര്‍

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com