ചേറ്റുകുണ്ടില്‍ ബി.ജെ.പി. ലീഗ് സംഘര്‍ഷം

on Mar 1, 2010

ചേറ്റുകുണ്ടില്‍ ബി.ജെ.പി- ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കീക്കാനത്തെ പ്രവീണ്‍ (25), കിരണ്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ് സംഘര്‍ഷം. സംഭവ മറിഞ്ഞ് ഹൊസ്ദുര്‍ഗ്ഗ് സി.ഐ കെ.അഷ്‌റഫ്, ബേക്കല്‍ എസ്.ഐ പി.സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com