വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ പച്ചക്കറി വിഭവങ്ങള്‍ സമാഹരിച്ച് വില്‍പന നടത്താനുള്ള ക്രമീകരണമാണ് സ്റ്റാളിലൂടെ ലക്ഷ്യമിട്ടത്. ഭക്ഷ്യ സുരക്ഷാ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മാവുങ്കാല്‍ ഗ്രാമത്തിന്റെ പച്ചക്കറി സ്റ്റാള്‍ ഗ്രാമത്തെ നോക്കി പല്ലിളിക്കുകയാണ്.
-madhyamam
0 comments:
Post a Comment