ദഫ്മുട്ട് ഖുര്‍ ആന്‍ പാരായണം മാപ്പിളപ്പാട്ട് മത്സരം

on Mar 2, 2010

കുണിയ: അറഫാ നഗര്‍ മീലാദ് ദഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദഫ്മുട്ട് ഖുര്‍ ആന്‍ പാരായണം മാപ്പിളപ്പാട്ട് മത്സരം അഞ്ചിന് വൈകുന്നേരം 4 മണിക്ക് നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9745217090 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com