
അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഠന ക്യാമ്പ് നടത്തുന്നു. 'തിരിച്ചറിവിനും നിലനില്‍പ്പിനും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള കാംപയിനും ഉപഹാര വിതരണവും 13ന് നടക്കും. നോര്‍ത്ത് ചിത്താരി വേങ്ങച്ചേരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപമാണ് പരിപാടിനടക്കുക. പരിപാടി വിജയിപ്പിക്കനമെന്ന് മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുബാറക്ക് ഹസൈനാര്‍ ഹാജി പ്രവര്‍ത്തകരോട് അഭ്യര്ത്തിച്ച്ചു.
0 comments:
Post a Comment