സ്വലാത്ത് വാര്‍ഷികത്തിന് സമാപനം.

on Mar 8, 2010

മുക്കൂട് സ്വലാത്ത് മജ്‌ലിസ് വാര്‍ഷികം ഖാസി അല്‍ഹാജ് സി.എച്ച്.അബ്ദുള്ള മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. കാരയില്‍ മൊയ്തുഹാജി അധ്യക്ഷനായി. മുക്കൂട് മുദര്‍ റിസ് അബ്ദുള്‍ അസീസ് ബാഖവി, ഒ.വി.അബ്ദുള്‍ കരീം ഫൈസി, പി.അബൂബക്കര്‍, തായല്‍ അബ്ദുള്‍ റഹ്മാന്‍ ഹാജി, പാറമ്മല്‍ അബ്ദുള്‍ ഖാദര്‍ ഹാജി, സുലൈമാന്‍ കാരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com