പ്രതിരോധ കുത്തിവെയ്പ്പ്‌

on Oct 5, 2009

കാസര്‍കോട്‌: ഇപ്രാവശ്യത്തേ വിശുദ്ദ ഹജ്ജ്കറ്‍മ്മത്തിന്ന് സര്‍ക്കാര്‍ ക്വാട്ടയില്‍ പോകുന്നവര്‍ക്ക്‌ ചൊവ്വാഴ്‌ച പ്രതിരോധ കുത്തിവെപ്പ്‌ നടത്തും. രാവിലെ ഒമ്പതുമണിമുതല്‍ ഒരുമണിവരെ കാസര്‍കോട്‌ ജനറല്‍ ആസ്‌പത്രിയിലാണ്‌ കുത്തിവെപ്പ്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com