സി.കെ.അബ്ബാസ്‌ ഹാജിയെ തിങ്കളാഴ്‌ച ആദരിക്കും

on Oct 5, 2009

നോര്‍ത്ത്‌ചിത്താരി ഖിള്‌ര്‍ മുസ്‌ലിം ജമാഅത്ത്‌ പ്രസിഡണ്ടായി ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ച സി.കെ. അബ്ബാസ്‌ ഹാജിയെ അസീസിയ്യ മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം അനുമോദിക്കും. തിങ്കളാഴ്‌ച വൈകിട്ട്‌ 6.30 ന്‌ നോര്‍ത്ത്‌ ചിത്താരി ശിഹാബ്‌ തങ്ങള്‍ നഗറില്‍ (അസീസിയ്യ മദ്രസ അങ്കണം) നടക്കുന്ന ചടങ്ങില്‍ ജമാഅത്ത്‌ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി പൊന്നാടയണിയിച്ച്‌ സി.കെ.ക്ക്‌ ഉപഹാരം സമര്‍പ്പിക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com