കാഞ്ഞങ്ങാട്: ഇസ്ലാമിക സംസ്‌ക്കാരത്തിന്റെ ഹൃദയം തിരിച്ചറിയാത്ത അംഗുലീപരിമിതരായ അവിവേകികളുടെ അത്യാചാരത്തിന്റെ പേരില്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ കേരളീയ മുസ്ലീം സമൂഹത്തയാകെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താപന നിന്ദ്യവും ലജ്ജാകരവും സ്വന്തം പവദവിക്ക് നിരക്കാത്തതുമാണെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് കമ്മിറ്റി യോഗം പ്രസ്‌താപിച്ചു.
നൂറ്റാണ്ടുകള്‍ നീണ്ട പരസ്‌പ്പരാശ്രിതത്വത്തിന്റെയും സഹകരണത്തിന്റെയും സൗഹൃദപൂര്‍ണ്ണമായ സ്‌നേഹബന്ധങ്ങളാല്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന കേരളീയ ഹൃദയങ്ങളെ മതപരമായി വിഭജിക്കുവാനും ഭൂരിപക്ഷ വര്‍ഗ്ഗീയവാദികള്‍ക്ക് ശക്തിവര്‍ദ്ധിപ്പിക്കാനുതകുന്ന പ്രചാരണങ്ങള്‍ക്കും പടയൊരുക്കങ്ങള്‍ക്കും അവസരമൊരുക്കുവാനും മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താപന പ്രയോജകീഭവിക്കുക.
ഇസ്ലാമിക വിരുദ്ധമായ തീവ്രവാദത്തെ മുഖ്യധാരാമുസ്ലീം സമൂഹമൊന്നാകെ അപലപിക്കുകയും ചെയ്‌ത് കഴിഞ്ഞിരിക്കേ ഈ അക്രമത്തിന്റെയും സമുദായം അംഗീകരിക്കാത്ത പ്രസ്‌താവനയില്‍ തുടര്‍ന്നു പറഞ്ഞു.
പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു., മുബാറക് ഹൈസനാര്‍ ഹാജി, സി.ഇബ്രാഹിം ഹാജി, സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി, സംബന്ധിച്ചു.

0 comments:
Post a Comment