കാസര്‍കോട്: പ്രമേഹത്തിനെതിരെ പ്രവാചക ചികിത്സാ പരീക്ഷണവുമായി തൃക്കരിപ്പൂരില്‍ ആരംഭിക്കുന്ന പ്രൊഫറ്റോപാതിക് അക്കാദമി ഫോര്‍ ഡയബറ്റോളജി(PAD)യുടെ ഉദ്ഘാടനവും സെമിനാറും തൃക്കരിപ്പൂരില്‍ നടക്കുമെന്ന് ഡയറക്ടര്‍ ജലാലുദ്ദീന്‍, ത്വസീഫ് യൂസുഫ് അഹ്സനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡയബറ്റിസ് പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്ന പാങ്ക്രിയോണ്‍ മരുന്നിന്റെ ഉല്‍പാദനത്തിനായി തൃക്കരിപ്പൂരില്‍ ഔഷധചെടികള്‍ വളര്‍ത്താനും രോഗികളെ താമസിപ്പിച്ച് പ്രത്യേക ട്രൈനിംഗ് ക്ലാസുകള്‍ നല്‍കാനും പദ്ധതിയുണ്ടെന്ന് ഇവര്‍ അറിയിച്ചു. 12ന് നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ പങ്കെടുക്കും. ഡോ. ശാഫി അബ്ദുല്ല സുഹൂരി ക്ലാസെടുക്കും.

0 comments:
Post a Comment