കാഞ്ഞങ്ങാട്: കൈരളി ടി.വി യുടെ ഫാമിലി മ്യൂസിക് പരിപാടിയില്‍ ഒന്നാം സ്ഥാനം നേടിയ അരയിയിലെ പ്രമോദും കുടുംബവും കാഞ്ഞങ്ങാടിന് അഭിമാനമായി.ഇക്കഴിഞ്ഞ ജൂലൈ 11നാണ് പതിമൂന്നംഗ ടീം ഫൈനല്‍ മത്സരത്തില്‍ 20 ലക്ഷം രൂപയുടെ ഫ്ളാറ്റ് സ്വന്തമാക്കിയത്. യേശുദാസ്, ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തുടങ്ങിയവരുടെ ഗാനമേളകള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന തബലിസ്റ് പ്രമോദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കുടുംബാംഗങ്ങളാണ് മലബാറിലേക്ക് ആദ്യമായി റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനം കൊണ്ടുവന്നത്. പ്രമോദിന്റെ മൂന്നര വയസുള്ള മകള്‍ അമയ മുതല്‍ ഏഴുപത്തൊന്നുകാരനും റിട്ട. എ.എസ്.ഐയുമായ അച്ഛന്‍ പുരുഷോത്തമന്‍ ഉള്‍പ്പെടെയുള്ള ഗായകരാണ് എല്ലാരും പാടണ പരിപാടിയില്‍ പങ്കെടുത്ത് വിജയം കൊയ്തത്. സംഘത്തില്‍ പ്രൊഫഷണല്‍ ഗായകരുമുണ്ട്. രഘൂത്തമന്‍, കവിത, ശ്രീഷ എന്നിവര്‍ ഗാനമേള വേദികളില്‍ തിളങ്ങി നിന്നവരാണ്. റിട്ട. എ.എസ്.ഐ പുരുഷോത്തമനെ കൂടാതെ മറ്റൊരു റിട്ട. ഉദ്യോഗസ്ഥനും ഗായക സംഘത്തിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിരമിച്ച ബാലകൃഷ്ണനാണ് മറ്റൊരംഗം. നളിനി, രജിത, വിനയന്‍, അഭിരാജ്, അനുശ്രീ, ശരണ്യ എന്നിവരും സംഘത്തിലെ അംഗങ്ങളാണ്. ഫൈനല്‍ റൌണ്ടിലെന്നപോലെ തങ്ങള്‍ക്ക് മികച്ച മാര്‍ക്കുകള്‍ കിട്ടിയത് തീം റൌണ്ടിലും, ദേശഭക്തി ഗാന ഫെസ്റിവെല്‍ റൌണ്ടിലുമാണെന്ന് സംഘത്തിന് ചുക്കാന്‍ പിടിച്ച പ്രമോദ് പറഞ്ഞു. കതിവന്നൂര്‍ വീരന്‍ തെയ്യത്തെയാണ് തീം റൌണ്ടില്‍ അവതരിപ്പിച്ചത്. നൂറില്‍ 92 മാര്‍ക്ക് ലഭിച്ചു. ദേശഭക്തി ഗാനം റൌണ്ടിന് ലഭിച്ചത് 99 മാര്‍ക്കും ഫെസ്റിവല്‍ റൌണ്ടില്‍ 96 മാര്‍ക്കുമാണ് ലഭിച്ചത്.ഫൈനല്‍ മത്സരത്തിലെ മൂന്ന് റൌണ്ടുകളും നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സോളോ പിന്നണി ഗോയകര്‍ക്കൊപ്പം ഡ്യൂയിറ്റ്, ഗ്രൂപ്പ് സോങ്ങ് റൌണ്ടുകളാണുണ്ടായത്. പ്രൊഫഷണല്‍ ഗായകരായ രഘൂത്തമനും കവിതയുമാണ് ഫൈനലില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച് ഫ്ളാറ്റ് സ്വന്തമാക്കാന്‍ സഹായിച്ചതെന്ന് കുടുംബാംഗങ്ങള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു.കൈരളി ടി.വി യുടെ പരിപാടിയില്‍ നിന്നും ലഭിച്ച അനുഭവം തങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും കുടംബത്തിന്റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് ഉണ്ടാക്കാനാണ് അടുത്ത ശ്രമമെന്നും പ്രമോദ് പറഞ്ഞു. സംഗീത സംവിധായകന്‍ രാജാമണി നടന്‍ മാള അരവിന്ദന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.
അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളില്‍ നേതാക്കളുടെ വാര്‍ഡുകള്‍ സ്ത്രിസംവരനമായി
Shafi Chithari on Jul 28, 2010
ബേക്കല്‍-കാഞ്ഞങ്ങാട് റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ നീക്കം
Shafi Chithari on
രണ്ടരകോടിയുമായി ചെരുപ്പ് വ്യാപാരി മുങ്ങിയതായി പരാതി
Shafi Chithari on
ബറാഅത്ത് രാവിനെ വരവേറ്റു
Shafi Chithari on
ഇസ്‌ലാംകേരള ഡോട്ട് കോം ഉദ്ഘാടനം ചെയ്തു
Shafi Chithari on Jul 27, 2010
മുഖ്യ മന്ത്രിയുടെ പ്രസ്താവന തീവ്രവാദികള്‍ക്ക് വളമാകാന്‍ ഉപകരിക്കുന്നത്: SYS
Shafi Chithari on
മുഖ്യമന്ത്രിയുടെ പ്രസ്‌താവന പദവിക്ക് നിരക്കാത്തത്: സംയുക്ത ജമാഅത്ത്
Shafi Chithari on
നൂറ്റാണ്ടുകള്‍ നീണ്ട പരസ്‌പ്പരാശ്രിതത്വത്തിന്റെയും സഹകരണത്തിന്റെയും സൗഹൃദപൂര്‍ണ്ണമായ സ്‌നേഹബന്ധങ്ങളാല്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന കേരളീയ ഹൃദയങ്ങളെ മതപരമായി വിഭജിക്കുവാനും ഭൂരിപക്ഷ വര്‍ഗ്ഗീയവാദികള്‍ക്ക് ശക്തിവര്‍ദ്ധിപ്പിക്കാനുതകുന്ന പ്രചാരണങ്ങള്‍ക്കും പടയൊരുക്കങ്ങള്‍ക്കും അവസരമൊരുക്കുവാനും മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താപന പ്രയോജകീഭവിക്കുക.
ഇസ്ലാമിക വിരുദ്ധമായ തീവ്രവാദത്തെ മുഖ്യധാരാമുസ്ലീം സമൂഹമൊന്നാകെ അപലപിക്കുകയും ചെയ്‌ത് കഴിഞ്ഞിരിക്കേ ഈ അക്രമത്തിന്റെയും സമുദായം അംഗീകരിക്കാത്ത പ്രസ്‌താവനയില്‍ തുടര്‍ന്നു പറഞ്ഞു.
പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു., മുബാറക് ഹൈസനാര്‍ ഹാജി, സി.ഇബ്രാഹിം ഹാജി, സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി, സംബന്ധിച്ചു.
പര്‍ദ ധരിച്ചു ബസില്‍ മോഷണം
Shafi Chithari on
കെടിഡിസി ബീച്ച് ക്യാമ്പ്: കോടിയേരി ശിലയിടും
Shafi Chithari on
യുവാവിനെ കാര്‍ തടഞ്ഞ് അക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്
Shafi Chithari on
വാറണ്ട്പ്രതിയെ അന്വേഷിച്ചുപോയ പോലീസ് വീട് വളയുകയും വീട്ടമ്മയെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി
Shafi Chithari on Jul 24, 2010
ശിഹാബ് തങ്ങള്‍ സ്‌നേഹസ്‌മൃതി സമദാനി പ്രസംഗിക്കും
Shafi Chithari on Jul 21, 2010
അന്ധതയെ പരാജയപ്പെടുത്തിയ ഹനാനയെ സമസ്ത അനുമോദിച്ചു.
Mubarak on Jul 19, 2010
തട്ടിപ്പിനു പുതിയ വഴികള്‍: ജില്ലയില്‍ മണിചെയിന്‍ സജീവം
Shafi Chithari on
മൊബൈല്‍ ഫോണ്‍ മോഷ്ടാവും വാങ്ങുന്ന ഷോപ്പ് ഉടമയെയും പിടിയില്‍
Shafi Chithari on Jul 18, 2010
ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചു; എന്‍ജിനിയര്‍മാര്‍ ഓടിയെത്തി കുഴി നികത്തി
Shafi Chithari on
അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ്; മുറികളുടെ ലേലം നടന്നില്ല
Shafi Chithari on
ബേക്കലില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കും -മന്ത്രി
Shafi Chithari on Jul 17, 2010
കുണിയയിലെ ജിന്ന് ചികിത്സ: താക്ക യുടെ പ്രസ്താവന ഇസ്ലാമിക ശരിഅത്തിന്റെ നിയമങ്ങള്‍ ക്കെതിര് : മസ്‌ജിദ് പ്രസിഡണ്ട്
Shafi Chithari on
ചിത്താരി കടപ്പുറത്ത് ചെമ്മീന്‍ ചാകര
Shafi Chithari on Jul 15, 2010
വ്യാജ ജിന്ന് ചികിത്സയില്‍ വഞ്ചിതരാവരുത് : ത്വാഖ അഹ്മദ് മൗലവി
Mubarak on Jul 14, 2010
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം ഈ മാസം ആരംഭിക്കും
Shafi Chithari on
ഓംമിനി വാനിടിച്ച് ചിത്താരി സ്ക്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.
Shafi Chithari on
അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയോഗം പ്രതിഷേധിച്ചു.
Shafi Chithari on Jul 11, 2010
ജൂലൈ 12 നകം മുഴുവന്‍ വാര്‍ഡുകളിലും കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് പുതുക്കിയ വാര്‍ഡടിസ്ഥാനത്തിലുള്ള കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സി. മുഹമ്മദ്‌കുഞ്ഞി, അബ്‌ദുല്‍ റഹ്‌മാന്‍ ചിത്താരി, എ.പി.ഉമ്മര്‍, ഖാലിദ് അറബിക്കാടത്ത് പ്രസംഗിച്ചു. എം.എം.അബ്ദുല്‍ റഹ്‌മാന്‍, പി. അഷ്‌റഫ്, തെരുവത്ത് മൂസ ഹാജി, പി.ബി. കുഞ്ഞബ്‌ദുല്ല, കാഞ്ഞിരായിന്‍ മുഹമ്മദ്‌കുഞ്ഞി, കെ.കെ. മൊയ്‌തീന്‍കുഞ്ഞി, പി.ടി.സി. അബ്‌ദുല്‍ റഹ്‌മാന്‍, കെ. ഹസ്സന്‍ മാസ്റ്റര്‍, മുഹമ്മദ്‌കുഞ്ഞി മാഹിന്‍, പി. അബ്‌ദുല്‍ റഹ്‌മാന്‍, എം.അബ്‌ദുല്ല മുട്ടുന്തല, എം. ശംസുദ്ദീന്‍, പിവി. ഹമീദ്, മുഹമ്മദ്‌കുഞ്ഞി മുക്കൂട്, പി.കെ. അഷ്‌റഫ്, നസീര്‍ കാഞ്ഞിരായില്‍, റിയാസ് ചിത്താരി ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി യു.വി. ഹസൈനാര്‍ സ്വാഗതം പറഞ്ഞു.മാണിക്കോത്ത് തായല്‍ ശിഹാബുദ്ദീന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പ്രമേഹശമനത്തിന് പ്രവാചക വൈദ്യം; അക്കാദമി ഉദ്ഘാടനവും സെമിനാറും ജൂലൈ 12ന്
Shafi Chithari on
ഡയബറ്റിസ് പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്ന പാങ്ക്രിയോണ്‍ മരുന്നിന്റെ ഉല്‍പാദനത്തിനായി തൃക്കരിപ്പൂരില്‍ ഔഷധചെടികള്‍ വളര്‍ത്താനും രോഗികളെ താമസിപ്പിച്ച് പ്രത്യേക ട്രൈനിംഗ് ക്ലാസുകള്‍ നല്‍കാനും പദ്ധതിയുണ്ടെന്ന് ഇവര്‍ അറിയിച്ചു. 12ന് നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ പങ്കെടുക്കും. ഡോ. ശാഫി അബ്ദുല്ല സുഹൂരി ക്ലാസെടുക്കും.
ഡോ: അഹമ്മദ് അരിമലയുടെ വിയോഗം കാഞ്ഞങ്ങാടിനു നഷടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനെ : യതീംഖാന്‍ അബുദാബി കമ്മറ്റി
Shafi Chithari on Jul 8, 2010
അബൂദാബി : 50 വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ആരംഭിച്ച ഡോ. അഹമ്മദ് പ്രഗത്ഭനായ ഗൈനക്കോളജിസ്റ്റായിരുന്നപ്പോള്‍ തന്നെ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വിദ്യാഭ്യാസപ്രമായി പിന്നോക്കം നിന്നിരുന്ന കാഞ്ഞങ്ങ്നാടിനു ന്യൂന പക്ഷത്തിന്റെ പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരൊഗതിക്കു വേണ്ടി നിസ്വാര്‍ത്ത്മായി പ്രവര്‍ത്തിച്ച അദ്ദേഹം കാഞ്ഞങ്ങാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഓര്‍ഫനേജ് ഐ.ടി.സി ക്രസന്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എന്നിവ സ്ഥാപിച്ചതിലൂടെ കാഞ്ഞങ്ങാട്ട് വിദ്യഭ്യാസ് വിപ്ലവം തന്നെ സൃഷ്ടിച്ചു കൂടാതെ സാംസ്കാരിക സംഘടനയായ വിജ്ഞാന വേദിയുടെ രൂപീകരണത്തിലും മുന്‍നിന്ന് പ്രവര്‍ത്തിച്ചു. കുപ്പത്തൊട്ടിയില്‍ നിന്നും ഭക്ഷണം ശേഖരിക്കുകയായിരുന്ന 2 അനാഥരെ കാണാനിടയായ അദ്ദേഹം അവരെ സ്ന്തം വീട്ടില്‍ അഭയം നല്‍കി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് അനാഥരുടെ സംരക്ഷണത്തിനായുള്ള കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന കെട്പ്പറ്റുക്കുന്നതില്‍ കല്ലട്ര ഹാജിയുടേ കൂടെ മുന്നിട്ടിറങ്ങകയായിരുന്നു.ഇതിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന ഡോ. അഹമ്മദ് മരണം വരെ യതീംഖാന യുടെ സജീവ പ്രവര്‍ത്തനായിരുന്നു.ജാതി മത ഭേദമന്യെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹംയതീംഖാന പരിസരത്ത് ഫ്രീ ക്സ്ലിനിക്കും നടത്തിയിരുന്നു. ഡോ അഹമ്മദ് അരിമലയുടെ വിയോഗം കാഞ്ഞങ്ങാടിനു നഷടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനെ യാണെന്നു യോഗം വിലയിരുത്തി.അബൂദാബി ഇസ്ലമിക് സെന്റര്‍ ഓഡിറ്റൊറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ യതീംഖാന അബൂദാബി പ്രസിഡന്റ് സി.കെ റഹ്മത്തുള്ള ജന. സെക്രട്ടറി ഷംസീര്‍ അതിഞ്ഞാല്‍, പി.പി കുഞ്ഞബ്ദുല്ല,കല്ലൂരാവി അഹ്മദാജി,സലാം പാലാട്ട് , സി.ബി. അഹമദ് , ഇസ്ലാമിക് സെന്റര്‍ അഡ്മിന്‍ അയ്യുബ് ഖാന്‍ തുടങ്ങിയ്‌വര്‍ പ്രസംഗിച്ചു
ഷാര്‍ജയിലെ കൊലപാതകം: മൂന്ന് കാഞ്ഞങ്ങാട്ടുകാര്‍ക്ക് വധശിക്ഷ
Shafi Chithari on
കാഞ്ഞങ്ങാട്: വധശിക്ഷയില്‍ നിന്ന് മാപ്പപേക്ഷ വഴി പുതുക്കൈ സ്വദേശി ഒഴിവായതിന് പിന്നാലെയാണ് ഷാര്‍ജ കോടതി മൂന്ന് കാഞ്ഞങ്ങാട്ടുകാര്‍ക്ക് വധശിക്ഷ വിധിച്ചത്. ഷാര്‍ജയിലെ വ്യാപാരി കൊയിലാണ്ടി പൊയില്‍കാവ് കാഞ്ഞാടന്‍ വീട്ടില്‍ മനോജിനെ കൊലപ്പെടുത്തിയതിനാണ് ഒഴിഞ്ഞവളപ്പ് സ്വദേശികളായ ബഷീര്‍ (30), അന്‍വര്‍ സാലി (28), കൊവ്വല്‍പള്ളിയിലെ സഖറിയ (22) എന്നിവര്‍ക്ക് ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചത്. 2008 ജൂണ്‍ 17 നാണ് ഷെര്‍ഖാനില്‍ വിജന സ്ഥലത്ത് വെച്ച് അടുപ്പം നടിച്ച് കാറില്‍കയറ്റിക്കൊണ്ടുപോയി മനോജിനെ വധിച്ചത്. പ്രതികള്‍ വന്‍തുക വാങ്ങി കൊലനടത്തുകയായിരുന്നു. മനോജിന്റെ അമ്മാവന്റെ മകന്‍ രവീന്ദ്രകുമാറിന് (38) വേ-ിയാണ് കൊലനടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത രവീന്ദ്രകുമാറിന് 15 വര്‍ഷം തടവ് ശിക്ഷയാണ് വിധി. കച്ചവട പങ്കാളി നിലേശ്വരം കൊഴുന്തലിലെ രാജീവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
ഭക്ഷണം നല്‍കുമ്പോഴും ദാന ധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മത വിശ്വാസം നാം പരിഗണിക്കാവതല്ല
Shafi Chithari on
ഗുണപാഠം:അന്യരെ ഊട്ടുമ്പോഴും അവര്‍ക്കു ദാന ധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മത വിശ്വാസം നാം പരിഗണിക്കാവതല്ല, കാരണം അല്ലാഹു സര്‍വ്വ സൃഷ്ടികള്‍ക്കും അവന്റെ കാരുണ്യം ഒരേ പോലെ നല്‍കുന്നു. വായു, വെള്ളം, വെളിച്ചം എല്ലാം എല്ലാവരും ഒരേപോലെ അത് അനുഭവിക്കുന്നു. നമുക്കു നഷ്ടമായതും നാം സ്വായത്തമാക്കേണ്ടതും ആ ഗുണം തന്നെ!!
ബെള്ളിക്കോത്ത് ഡി.വൈ.എഫ്.ഐ ഓഫീസ് തകര്ത്തു
Shafi Chithari on
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ.ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് കാരംസ്‌ബോര്‍ഡും, ജനല്‍ചില്ലും അടിച്ച് തകര്‍ത്ത സംഭവത്തില്‍ അഞ്ചോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ.കിഴക്കേ വെള്ളിക്കോത്ത് ഓഫീസാണ് തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചോളം വരുന്ന സംഘം അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ നാലപ്പാടന്‍ സന്തോഷ്, കരുണാകരന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പുതിയകോട്ടയില്‍ സ്ലാബ് തകര്‍ന്നു: നാട്ടുകാര്‍ വാഴനട്ടു പ്രതിഷേധിച്ചു
Shafi Chithari on
നഗരസഭയുടെ അനാസ്ഥയാണു ഇത്തരത്തില്‍ നിര്‍മാണം നടത്തി റോഡ് വേഗത്തില്‍ തകരാനും അപകടാവസ്ഥയുണ്‌ടാകാനും കാരണമെന്നു നാട്ടുകാര്‍ ചൂണ്‌ടിക്കാട്ടുന്നു. കലുങ്ക് അപകടത്തിലായതിനെതുടര്‍ന്നു ഇതുവഴി സര്‍വീസ് നടത്തിയിരുന്നു സ്വകാര്യ ബസ് ഒരാഴ്‌ച മുമ്പു സര്‍വീസ് നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രമാണു റോഡിലൂടെ കടന്നുപോകാനാകുന്നത്. അടുത്ത ദിവസം തന്നെ കലുങ്ക് പുനര്‍നിര്‍മിച്ചു യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഖബര്‍സ്ഥാനം കയ്യേറി റിസോര്‍ട്ട് പണിയുന്നു
Shafi Chithari on
പള്ളിക്കമ്മിറ്റിയിലെ സുപ്രധാന സ്ഥാനങ്ങള്‍ ഒരു പ്രത്യേക അംഗങ്ങള്‍ വാഴുകയും, മറ്റ് മെമ്പര്‍മാര്‍ ഇവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയുമാണെന്നും ആരോപിച്ചു. കൃത്രിമമായ രേഖകള്‍ ഉണ്ടാക്കി സ്ഥലം മറിച്ചുവിറ്റും, സ്ഥലത്ത് കാട്ടുമരങ്ങും, ബില്‍ഡിംഗില്‍ നിന്നും കിട്ടുന്ന വരുമാനങ്ങളുടെ കണക്കുകള്‍ ബോധിപ്പിക്കാതെയും പള്ളിമുതലുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. പള്ളി സ്വത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ വെളിച്ചത്ത് കൊണ്ട് വരണമെന്നും വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും ഇരുവരും അറിയിച്ചു. സ്ഥലത്ത് റിസോര്‍ട്ട് പണിയാനും തൊട്ടടുത്ത് തന്നെ റബ്ബര്‍ നഴ്‌സറി നടത്തുന്നതായും ഇവര്‍ ആരോപിച്ചു.
വിദ്യാര്‍ഥിയെ അക്രമിച്ച് പണവും മൊബൈലും കവര്‍ന്നു
Shafi Chithari on
അജാനൂര്‍ പഞ്ചായത്തിലും ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Shafi Chithari on
പെരിയയില്‍ ഹെലിപ്പാഡ് നിര്‍മിക്കുന്നു; വഴിയാധാരമാകാന്‍ 60 കുടുംബങ്ങള്‍
Shafi Chithari on Jul 5, 2010
വാണിയമ്പാറ പാലം ഗതാഗത യോഗ്യമാക്കണം
Shafi Chithari on
പണി പൂര്‍ത്തിയായിട്ടും ചിത്താരി നടപ്പാലം ഉദ്ഘാടനം നീളുന്നു
Shafi Chithari on
പാണത്തൂര്‍-കാണയൂര്‍ പാത സര്‍വ്വേ നടപടിയായി-മന്ത്രി
Shafi Chithari on
സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റ് വീല്‍ചെയര്‍ നല്‍കുന്നു
Shafi Chithari on
ബേക്കല്‍ അന്തുമാന്‍ ഹാജി അന്തരിച്ചു
Mubarak on Jul 3, 2010