ഓട്ടോ മീറ്റര്‍: പോലീസിന് ഫോണ്‍ മുഖേന പരാതിപ്പെടാം
Mubarak on Jan 3, 2010
ഓട്ടോ റിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിസമ്മതിക്കുകയോ, അമിത ചാര്‍ജ് ഈടാക്കുകയോ ചെയ്‌താല്‍ പോലീസിന് ഫോണിലൂടെ പരാതിപ്പെടാവുന്നതാണ്. ഫോണ്‍ മുഖേന ലഭിച്ച പരാതികളില്‍ ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പോലീസ് അധികൃതര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു. 9447166177, 9497 990 147 എന്നീ ഫോണ്‍ നമ്പറുകളില്‍ പരാതി പ്പെടാവുന്നതാണ്. കാസര്‍കോട് നഗരത്തില്‍ അടുത്തിടെ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത 46 ഓട്ടോകള്‍ക്കെതിരെ പെറ്റി കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ആര്‍ ടി ഒ അധികൃതര്‍ ഏഴ് പേര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. ഓട്ടോകളില്‍ മീറ്ററുകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിപ്പിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോകള്‍ക്കെതിരെ നടപടി തുടരും
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com
0 comments:
Post a Comment