രിസാല അബുദാബി സാഹിത്യേത്സവ്‌ സമാപിച്ചു

on Nov 8, 2010അബൂദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്‌.സി) നടത്തിവരുന്ന സാഹിത്യോത്സവിന്റെ അബൂദാബി സംസ്ഥാന മത്സരം വെള്ളിയാഴ്‌ച ഇന്ത്യന്‍ സൊഷ്യല്‍ സെന്ററില്‍ മര്‍ഹൂം ഷിഹബുദ്ദീന്‍ സഖാഫി നഗറില്‍ സമാപിച്ചു. സോണ്‍ ഘടകങ്ങളില്‍ നിന്ന്‌ മത്സരിച്ച്‌ നാദിസിയ്യ സോണ്‍ ഒന്നാം സമ്മാനര്‍ഹരായി. സയ്യിദ്‌ സിറാജ്‌ തങ്ങളും ഉസ്‌മാന്‍ സഖാഫി തുടങ്ങിയവര്‍ സമ്മാന വിതരണം നടത്തി. ഇദംപ്രഥമമായി അടുത്ത വെള്ളിയഴ്‌ച ദുബായില്‍ നടക്കുന്ന ദേശീയ സര്‍ഗസംഗമം ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ മാറ്റുരയ്‌ക്കും. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി യു.എ.യി ലെ ഇരുപതോളം സോണുകളില്‍ നിന്ന്‌ അഞ്ഞൂറിലധികം പ്രതിഭകള്‍ മുപ്പത്തിരണ്ട്‌ ഇനങ്ങളില്‍ മത്സരിക്കും.0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com