അജാനൂര്‍: മാണിക്കോത്ത് മഡിയനിലെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്ന ഖാദര്‍ മുസ്‌ലിയാര്‍(65) നിര്യാതനായി. ഹൃദ്രോഗത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഖാദര്‍ മുസ്‌ലിയാരെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. മാണിക്കോത്ത,് കൊളവയല്‍, ചിത്താരി, വെള്ളിക്കോത്ത് തുടങ്ങിയ നിരവധി പള്ളികളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഫാത്തിമയാണ് ഭാര്യ. മക്കള്‍: മൈമൂന, അബ്ദുള്‍ സ മദ്, മുഹമ്മദ് കുഞ്ഞി, സുഹറ, സുബൈദ, ആസിഫ്, റഷീദ, സാജിത, ശരീഫ്, ശരീഫ, സീനത്ത്, സുമയ്യ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (കാലിച്ചാനടുക്കം), മുഹമ്മദ് കുഞ്ഞി(കല്ലൂരാവി), ബഷീര്‍ (ബേക്കല്‍), അഷ്‌റഫ്(ഹദ്ദാദ് നഗര്‍), ഉസ്മാന്‍(ഉദുമ), നാ സര്‍(നീലേശ്വരം), ഹലീമ, നൂ ര്‍ജഹാന്‍. സഹോദരങ്ങള്‍: ഇ ബ്രാഹിം, അബ്ദുള്‍ റഹ്മാന്‍ മുസ്‌ലിയാര്‍, മജീദ്, കുഞ്ഞാമിന.
അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെ ട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അനുശോചിച്ചു. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

0 comments:
Post a Comment