പതിമൂന്നാം ധനകാര്യ കമീഷനില്‍ ഉള്‍പ്പെടുത്തി ‘മാതൃകാ മത്സ്യഗ്രാമം’ പദ്ധതിയനുസരിച്ചാണ് ഈ വികസന പരിപാടി സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ നടപ്പാക്കുന്നത്.
2012-13 മുതല്‍ അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി 197 വീടുകള്‍ നിര്‍മിക്കും. കുടിവെള്ളം, വൈദ്യുതീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ തുടര്‍ന്ന് നടപ്പാക്കും.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം. എല്‍. എ അറിയിച്ചു.

0 comments:
Post a Comment