മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ യൂ­നു­സി­ന് ഡോക്­ട­റേറ്റ്

on Sep 25, 2012കാസര്‍­കോ­ട്:  മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ മേ­ല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി­യി­ലെ സി.എ. യൂ­നു­സി­ന് ഡോക്­ട­റേ­റ്റ് ല­ഭിച്ചു. മേല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി വീ­ട്ടില്‍ മാ­ഹി­ങ്ക ത­റ­വാ­ട്ടില്‍ പ­രേ­തനാ­യ സി.എച്ച്. അ­ഹ്മ­ദ്-ഹാജ­റ ദ­മ്പ­തി­ക­ളു­ടെ മ­ക­നാ­ണ് യൂ­നു­സ്.
Yoonus
Dr. Yoonus
മ­ദ്രാ­സ്  യൂ­ണി­വേ­ഴ്‌­സിറ്റി­യില്‍ നി­ന്നാ­ണ് ഡോ­ക്ട­റേ­റ്റ് ല­ഭി­ച്ചത്. കൊ­ച്ചിന്‍  യു­നീ­വേ­ഴ്‌­സിറ്റി­യില്‍ നി­ന്നും എം.എ­സ്.സി. മാ­ത്‌സില്‍ അ­ഞ്ചാം­റാ­ങ്കോ­ടെ­യാ­ണ് യൂ­നു­സ് പാ­സാ­യ­ത്. 2007ലാ­ണ് മ­ദ്രാ­സ് യു­നീ­വേ­ഴ്‌­സി­റ്റി­യില്‍ പി.എ­ച്ച്.ഡി­ക്ക് ചേര്‍­ന്നത്. കാസര്‍­കോ­ട് ഗ­വണ്‍­മെന്റ് കോ­ളേ­ജി­ലാ­ണ് ബിരു­ദ വി­ദ്യാ­ഭ്യാ­സം പൂര്‍­ത്തി­യാ­ക്കി­യത്. കാ­ഞ്ഞ­ങ്ങാ­ട് ഇ­ഖ്­ബാല്‍ ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലാ­യി­രുന്നു പ്ല­സ് ടു പഠ­നം. ചെ­മ്മ­നാ­ട് ജ­മാഅ­ത്ത് ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലാ­യി­രു­ന്നു സ്­കൂള്‍ വി­ദ്യാ­ഭ്യാ­സം. 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com