യൂറിക് ആസിഡ് കുറക്കാൻ ഇതാ ഒരു നല്ല മാർഗ്ഗം
(ഗൾഫിലുള്ളവർക്കും ഇതു തന്നെ ഉപയോഗിക്കാം..)
- നല്ല പഴുത്ത് ( തൊലി കറുത്ത) നേന്ത്രപ്പഴം കഴിക്കൂ... അരമണിക്കൂറിനകം വിത്യാസം കാണാം... അതു കൊണ്ടു നിങ്ങളുടെ നടുവേദനയും കുറയും ( നല്ല നാടൻ പഴം കിട്ടുകയാണെങ്കിൽ വളരെ നല്ലത്)
- നല്ല പഴുത്ത നാടൻ പപ്പായ ( ഇതു ഷുഗർ ഉള്ളവർക്കും നല്ലതാ) കിട്ടുമെങ്കിൽ അതു കഴിക്കുക....
- പൈനാപ്പിൾ ( കൈതച്ചക്ക- മുണ്ടച്ചക്ക) ഇതും കഴിക്കാം യൂറിക്കാസിഡിനു നല്ലതാണു
- കരിം ജീരകം: ഇതു പൊടിച്ചു രാത്രി അരഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കിക്കുടിക്കുക കിടക്കാൻ നേരത്ത്
- ഉണക്ക മുന്തിരി : ഇതു തലേന്നു രാത്രി വെള്ളത്തിൽ ഇട്ടു വെച്ചു രാവിലെ വെറും വയറ്റിൽ കഴിക്കുക
ശ്രദ്ധിക്കുക: ചെമ്മീൻ, ഞണ്ട്, മാന്തൾ , കാബേജ്, പരിപ്പുവർഗ്ഗങ്ങൾ , ബീഫ്
പൊരിച്ച മത്തിയും..ഇവ ഒഴിവാക്കുക
പൊരിച്ച മത്തിയും..ഇവ ഒഴിവാക്കുക
0 comments:
Post a Comment