സൗത്ത് ചിത്താരിയില്‍ മുതിര്‍ന്ന പൗരന്മാരും യുവാക്കളുടെയും നബിദിന റാലി ശ്രദ്ധേയമായി

on Feb 16, 2011

സൗത്ത് ചിത്താരിയില്‍ മുതിര്‍ന്ന പൗരന്മാരും യുവാക്കളുടെയും നബിദിന റാലി ശ്രദ്ധേയമായി
kasaragod.com, news, vartha, kasaragodvartha, kasaragodnews
ചിത്താരി : സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെയും ഹയാത്തുല്‍ ഇസ്ലാം മദ്രസാ വിദ്യര്‍ത്ഥികളുടെയും ആഭിമുഖ്യത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരും യുവാക്കളും കുട്ടികളും അടക്കം നിരവധി പേര്‍ ജാഥയില്‍ അണിനിരന്നു. ജാഥയ്ക്ക് നിരവധി സ്ഥഥലങ്ങളില്‍ ഊശ്മളമായ സ്വീകരണം നല്കി.
സൗത്ത് ചിത്താരിയില്‍ മുതിര്‍ന്ന പൗരന്മാരും യുവാക്കളുടെയും നബിദിന റാലി ശ്രദ്ധേയമായി

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com