അശരണര്‍ക്ക് സ്വാന്തവും പരിസ്ഥിതി സംരക്ഷണത്തിുമായി വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍, സംഘടയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നു
കണ്ണന്‍ സി മുരളി
്്്സാഹസിക ിറഞ്ഞ പാമ്പ് പിടുത്തങ്ങളിലൂടെ ശ്രദ്ധേയായ വാവാ സുരേഷിന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തം സംസ്ഥാത്തെ പതിാല് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിാപ്പം സംസ്ഥാത്തെ ിലാരംബരായ ആളുകള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘട പ്രവര്‍ത്തങ്ങള്‍ വിപുലപ്പെടുത്തുന്നത്. ആദ്യ ഘട്ടത്തില്‍ 14 ജില്ലാ കമ്മറ്റികള്‍ക്ക് രൂപം ല്‍കും. തുടര്‍ന്ന് പ്രവര്‍ത്തങ്ങള്‍ താഴേതട്ടിലെത്തിക്കാന്‍ യൂണിറ്റ് കമ്മറ്റികള്‍ക്ക് രൂപം ല്‍കും. പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കാുള്ള ശ്രമങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അസോസിയേഷന്റെ അഡ്മിിസ്ട്രേറ്ററായ വിഷു ആലപ്പുറം മലയാളി വിഷാട് പറഞ്ഞു.
ിലവില്‍ തിരുവന്തപുരം ജില്ല കേന്ദ്രീകരിച്ചാണ് വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീകാര്യത്താണ് അസോസിയേഷന്റെ പ്രധായൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ശ്രീകാര്യത്തുള്ള വാവസുരേഷിന്റെ സുഹൃത്തുക്കളും ാട്ടുകാരും ചേര്‍ന്നാണ് രണ്ടര വര്‍ഷം മുമ്പ് വാവസുരേഷ് ഫാന്‍സ് അസോസിയേഷ് രൂപം ല്‍കിയത്. മുമ്പ് തിരുവന്തപുരം ജില്ലയില്‍ അസോസിയേഷന്റെ ശ്രീകാര്യം യൂണിറ്റി കൂടാതെ മറ്റ് അഞ്ച് യൂണിറ്റുകള്‍ക്ക് രൂപം ല്‍കിയിരുന്നെങ്കിലും പ്രവര്‍ത്തങ്ങള്‍ ിര്‍ജീവമായതി തുടര്‍ന്ന് വാവസുരേഷും പ്രധാ ഭാരവാഹികളും ഇടപെട്ട് ഇവ പിരിച്ചുവിടുകയാണ് ഉണ്ടായത്.
വാവസുരേഷ് ഫാന്‍സ് അസോസിയേഷന്റെ ജില്ലാ കമ്മറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ ിന്ന് ിരവധിയാളുകള്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഘടയുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ സജീവമാകുന്നതോടെ പരിസ്ഥിതി സംരക്ഷണത്ത്ി സഹായകരമാകുന്ന ചര്‍ച്ചകള്‍ സംഘടിപ്പുക്കുമെന്ന് വിഷ്ണു ആലപ്പുറം പറഞ്ഞു. അസോസിഷ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കായി (9747709909) എന്ന മ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

0 comments:
Post a Comment