Shafi Chithari on
Feb 27, 2010

കഞ്ഞങ്ങാട്: നബിദിനാഘോഷത്തിന്റെ ഭാഗമായി ബല്ലാകടപ്പുറം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിനഘോഷയാത്ര കാഞ്ഞങ്ങാട് നഗരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നഗരം പുളകം കൊള്ളുകയായിരുന്നു. ഗ്രീന്‍ ഗാര്‍ഡും വൈറ്റ് ഗാര്‍ഡും അടക്കം നൂറുക്കണക്കിന് ആളുകളാണ് ജാഥയില്‍ അണിനിരന്നത്. നബിദിനഘോഷയാത്രക്ക് എം.വി.കുഞ്ഞബ്ദുല്ല ഹാജി, മൊയിതീന്‍ കുഞ്ഞി.സി.എച്ച്, പുത്തൂര്‍ മുഹമ്മദ് ഹാജി, കെ.എച്ച്.അബ്ദുറഹ്മാന്‍, എം.മൊയിതു മൗലവി, എം.കെ.അബൂബക്കര്‍ ഹാജി, കാസ്മി ഹാജി, അമാനത്ത് ഹാജി, കെ.എസ്.മുഹമ്മദ്കുഞ്ഞി ഹാജി, എന്നിവര്‍ റാലിക്ക് നേത്രത്വം വഹിച്ചു. വൈറ്റ് ഗാര്‍ഡിന് അക്ബര്‍, സി.പി.ഹസൈനാര്‍ , ഷുക്കൂര്‍ വി. കരീം.പി എന്നിവര്‍ നേത്രത്വം
1 comments:
Nice attempt in tracing the event.. good going.. Keep it up!!
Regards
Rahman Nileshwar
Post a Comment