
കേരളാ മുസ്‌ലിം സമൂഹത്തിണ്റ്റെ ആത്മീയാചാര്യനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌മരണയ്‌ക്ക് തപാല്‍വകുപ്പ് സ്റ്റാംപ് പുറത്തിറക്കുന്നു. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ആഗസ്‌ത് ഒന്നിനാണ് സ്റ്റാംപ് പുറത്തിറക്കുക. ഈ വര്‍ഷം പുറത്തിറക്കുന്ന 40ാമത്തെ സ്റ്റാംപായിരിക്കും ശിഹാബ് തങ്ങളുടെ പേരിലുള്ളത്.
0 comments:
Post a Comment