
ദുബായ്: ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമിന്റെ മാതാവിന്റെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രടരിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ അനുശോചനം രേഖപ്പെടുത്തി. ദാഹി ഖല്ഫാന്റെ വസതിയിലെത്തിയാണ് കാന്തപുരം അനുശോചനം അറിയിച്ചത്.
0 comments:
Post a Comment