



.മാണിക്കോത്ത്ജുമാ മസ്ജിദ് അത്ത് കമ്മറ്റിയുടെയും മദ്രസാ വിദ്യര്‍ത്ഥികളുടെയും ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലിയില്‍ നിരവധി പേര്‍ അണിനിരന്നു.ജാഥയ്ക് നിരവധി സ്ഥഥലങ്ങളില്‍ സ്വീകരണം നല്‍കി. ജാതി മത ഭേതമന്യേ സ്ത്രീകളും കുട്ടികളുമായി നിരവധി പേര്‍ റോഡിനുരുവശവും നിരവധി പേര്‍ ജാഥ വീക്ഷിക്കാന്‍ നിലയുറപ്പിചിട്ടുണ്ടായിരുന്നു.
0 comments:
Post a Comment