Showing posts with label News Highlight. Show all posts
Showing posts with label News Highlight. Show all posts

സി എം അബ്ദുല്ല മൌലവിയെക്കുറിച്ച് ജെ.എന്‍.യുവില്‍ പ്രബന്ധം അവതരിപ്പിച്ചു

on Mar 28, 2010

ന്യൂഡല്‍ഹി: പ്രമുഖ പണ്ധിതനും ഗ്രന്ഥകാരനും ഗോളശാസ്ത്രജ്ഞനുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ സംഭാവനകളെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്സിറ്റിയില്‍ പ്രബന്ധം പ്രസന്‍റേഷന്‍ നടന്നു. സ്കൂള്‍ ഓഫ് ലിങ്കിസ്റ്റിക് ആന്‍റ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ കോണ്ട്രിബൂഷന്‍ ഓഫ് കേരളാ സ്കോളാരസ് ടു അറബിക് ആന്‍റ് ഇസ്ലാമിക് സ്റ്റഡീസ് എന്ന വിഷയത്തില്‍ വ്യാഴാഴ്ച നടന്ന വണ്‍ഡേ സെമിനാറിലാണ് സിഎമ്മിന്‍റെ ഗോളശാസ്ത്ര സംഭാവനകളെക്കുറിച്ചും ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധം പ്രസന്‍റേഷന്‍ നടന്നത്. സെമിനാറില്‍ സെന്‍റര്‍ ഫോര്‍ അറബിക് ആന്‍റ് ആഫ്രിക്കന്‍ സ്റ്റഡീസ് ചെയര്‍ പേഴസണ്‍ പ്രൊഫ. ഇസ്ഹാന്‍, അസോസിയേറ്റ് പ്രഫസര്‍മാരും ലക്ചര്‍മാരുമായ ഡോ. രിസ് വാനുര്‍ റഹ്മാന്‍, ഡോ. മുജീബുര്‍ റഹ്മാന്‍, ഡോ. കുതുബുദ്ദീന്‍, ഹസന്‍ സകരിയ്യാ (ഫലസ്തീന്‍) തുടങ്ങിയവര്‍ സംബന്ധിച്ചു. ജെ.എന്‍.യു.പി.എച്ച്.ഡി സ്കോളര്‍ സുബൈര്‍ ചേകനൂര്‍ വിഷയം അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന സെഷനുകളില്‍ കേരളത്തിലെ പണ്ഡിതന്മാര്‍ അറബി ഭാഷക്കും ഇസ്ലാമിക പഠനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അഞ്ച് സെഷനുകളായി നടന്ന പരിപാടിയില്‍ മൊത്തം പതിനാലോളം പ്രബന്ധനങ്ങള്‍ പ്രസന്‍റ് ചെയ്തു. താജുദ്ദീന്‍ തിരുവനന്തപുരം, ജഹ്ഫര്‍ നെഞ്ചിപ്പാറ, സുബൈര്‍ ഹുദവി ചേകനൂര്‍, ജാബിര്‍ പറന്പില്‍ പീടിക, അബ്ദുല്ല ഇടച്ചലം, സൈദലവി വെള്ളിയാന്പുറം, അനസ് കൊപ്പം, ശാഫി വാഫി, റശീദ് വേങ്ങൂര്‍, മുനീര്‍ മാവൂര്‍, ശിഹാബ് അരീക്കോട്, അഫ്സര്‍ ചങ്ങരംകുളം, മോയിന്‍ മലയമ്മ തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ സെമിനാര്‍ വൈകുന്നേരം അഞ്ചുമണിവരെ നീണ്ടുനിന്നു.

News Highlight: എം.എഫ് ഹുസൈന് ഖത്തര്‍ പൗരത്വം

on Feb 25, 2010

ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന് ഖത്തര്‍ പൗരത്വം ലഭിച്ചേക്കും. ഖത്തര്‍ രാജകുടുംബമാണ് അദ്ദേഹത്തിന് ഈ വാഗ്ദാനം നല്‍കിയത്. ഇരട്ടപൗരത്വം അനുവദിക്കപ്പെട്ടില്ലാത്തതിനാല്‍ തന്റെ ജന്മദേശമായ ഇന്ത്യയിലെ പൗരന്‍ എന്ന പദവി അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വരും. വളരെ അപൂര്‍വ്വമായാണ് വിദേശിക്ക് ഖത്തര്‍ പൗരത്വം ലഭിക്കാറുള്ളത്. 2006 ല്‍ ഹിന്ദുവിരുദ്ധനാണെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്നാണ് അദ്ദേഹം ദുബായിലേക്ക് താമസം മാറ്റിയത്. ഒഴിവുകാലം ലണ്ടനില്‍ ചെലവഴിക്കുമ്പോഴും ഇന്ത്യയിലേക്ക് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ അദ്ദേഹം ആവിഷ്‌കരിച്ച അറബ് നാഗരികതയെക്കുറിച്ചുള്ള പരമ്പര ഖത്തര്‍ ഭരണാധികാരുടെ പത്‌നി ഷേഖ് മൊസാ ബിന്‍ നാസര്‍ അല്‍ മിസ്‌നെദ് ആണ് പ്രകാശനം ചെയ്തത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ പ്രത്യേക മ്യൂസിയത്തില്‍ ഇത് സ്ഥാപിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് പൗരത്വവാഗ്ദാനം ലഭിച്ചത്. ഹിന്ദുദേവതകളെ അപഹസിക്കുന്ന വിധം ചിത്രം വരച്ചു എന്നാരോപിച്ച് ഇന്ത്യയിലെ വിവിധ കോടതികളിലായി 900 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. പൊതുസ്ഥലങ്ങളില്‍ വെച്ച് ഹിന്ദു വര്‍ഗീയ സംഘടനകള്‍ അദ്ദേഹത്തെ ശാരീരികമായും പിഡിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം ഇന്ത്യ വിട്ട് ദുബൈയിലെ ഖിസൈസിലേക്ക്‌ താമസം മാറ്റിയത്.

News Highlight: ഗോവധം നിരോധിക്കാനിരിക്കെ ക്ഷേത്രത്തില്‍ 10,000 ഗോക്കളുടെ കൂട്ടക്കുരുതി

on Feb 18, 2010

മംഗലാപുരം: ഗോവധം നിയമം മൂലം നിരോധിക്കാനിരിക്കെ കര്‍ണാടകയിലെ കൊപ്പാള്‍ കുഷ്ടകി ദുര്‍ഗമ്മ ദേവി ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരത്തിന്റെ പേരില്‍ ഒരൊറ്റ രാത്രി കൊണ്ട് കുരുതി കഴിച്ചത് പതിനായിരത്തോളം ഗോക്കളെ. രക്തബലിക്ക് ശേഷം അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയത് ക്ഷേത്രപരിസരത്തും.
ദേവീ പ്രീതിക്കായി വെട്ടിക്കൊലപ്പെടുത്തിയ ഗോക്കളില്‍ 7,000 പശുക്കളും 3,000ത്തോളം കാളകളും ഉള്‍പ്പെടുമെന്ന് ചടങ്ങിന് ശേഷം പ്രതിഷേധത്തിനെത്തിയ മൃഗ സ്നേഹികള്‍ പറഞ്ഞു.
സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി ഗോവധം നിയമം മൂലം നിരോധിക്കുന്നതിനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് മൃഗസ്നേഹികളുടെ എതിര്‍പ്പ് അവഗണിച്ച് ഗോക്കളുടെ കൂട്ടക്കുരുതിക്ക് ദേവീക്ഷേത്രം വേദിയായത്. കര്‍ണാടകയിലെ അറിയപ്പെടുന്ന സംഘ്പരിവാര്‍ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബലിപൂജ അരങ്ങേറിയതെന്നതും ശ്രദ്ധേയമായി. ഗോക്കളെ കൊലപ്പെടുത്തുന്നതിനെതിരെ കര്‍ണാടകയിലെ പ്രാണി ദയാ സംഘ് രംഗത്തു വന്നെങ്കിലും പൊലീസ്^റവന്യൂ അധികൃതരുടെ അനുമതിയോടെയാണ് ബലിപൂജ നടന്നതെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു.
ദേവീ പ്രീതിക്കായി ദുര്‍ഗമ്മ ക്ഷേത്രത്തില്‍ വര്‍ഷംതോറും പതിനായിരക്കണക്കിന് ഗോക്കളെ വെട്ടിക്കൊലപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ പൊലീസും റവന്യൂ അധികൃതരും നടപടിയെടുക്കുന്നില്ലെന്നും പ്രാണി ദയാ സംഘ് ഭാരവാഹി അറിയിച്ചു.
ക്ഷത്രാനുഷ്ഠാനത്തിന്റെ ഭാഗമായതിനാല്‍ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു മൃഗസംരക്ഷണ വകുപ്പ്. എന്നാല്‍ മൃഗസ്നേഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ക്ഷേത്രം പ്രസിഡന്റിനെതിരെ പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും ഗോക്കളെ കുരുതി കൊടുക്കുന്നത് തടയാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പിന്നീട് കര്‍ണാടക ഡി.ജി.പി അറിയിച്ചു.
ഗോക്കളെ അറുത്ത് വില്‍പന നടത്തുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കുന്ന ബജ്റംഗദള്‍^ശ്രീരാമസേന നേതാക്കളും ഇക്കാര്യത്തില്‍ മൌനം അവലംബിക്കുകയാണ്. കുരുതിക്കുള്ള തയാറെടുപ്പുകള്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ അറിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാതിരുന്നതും ഇപ്പോള്‍ വിവാദമാകുകയാണ്.
Courtesy: Madhyamam News Article

From Terror Suspect to Harmony Preacher

on Jan 20, 2010

As Published in 'IslamOnline.net & Newspapers'

Image

"I was happy that I was an imam even though I was in jail," says Yahya.

Imam Ghulam Ilahi Baksh was arrested from his home and thrown in jail for four years before being declared innocent.

"I still don’t understand why I was picked up," he told the Indian Express on Tuesday, January 19.

Last week, a fast track court acquitted Baksh, a 52-year-old imam from southern Mumbai, of all charges and he walked out a free man.

An anti-terrorism squad raided Baksh's house on January 13, 2006, on accusations of harboring terrorists and financing terrorist activities.

He was forced to sign on papers before being arrested and thrown in the Arthur Road Jail, without being told anything about his alleged crimes.

Baksh later discovered he was jailed based on intercepted telephone calls between him and people accused by Indian of links to Lashkar-e-Taiba, a group fighting Indian rule in Kashmir.

India labels as "terrorist" attacks by Muslim groups opposed to its rule of Kashmir, a Muslim-majority Himalayan region divided between India and Pakistan.

The UN and Pakistan support self-determination in Kashmir, while India opposes any such option.

The imam tried in vain to prove his innocence for four years before he was finally vindicated in the Sunday court session.

"There is no evidence to show that they were members of any outfit," ruled the judge.

"Maulana, there is no witness against you. You are being acquitted for lack of evidence," he told a tearful Baksh who prayed in the court corridor in the presence of several policemen to thank Allah.

There are some 140 million Muslims in Hindu-majority India, the world's third-largest Muslim population after those of Indonesia and Pakistan.

Many complain that they are detained, abused and tortured to confess to "terror" crimes or because of their relation to Kashmiri activists.

Spreading Tolerance

Imam Baksh still remembers how he was put in solitary confinement once in jail.

"Imagine a barrack where it is just you and no one else for months.

"I craved for somebody’s company," said the imam who now believes "there is nothing more punishing than forced loneliness."

After submitting several appeals, he was finally shifted into another cell that housed many murder convicts.

Baksh, who worked as imam for 24 years, found himself a good cause to serve while waiting for justice: spreading tolerance between Muslim and Hindu inmates.

"There were Hindus, Muslims and Christians in the barrack. But there was some problem as the timings for Hindu prayers and the namaz [Muslim prayer] clashed."

He worked out a scheme to assign time for each group to pray.

"When I requested my Hindu brothers to time their prayers just before or after the namaz, they readily agreed.

"Everything went off smoothly after that."

Baksh says that doing useful things and reaching out to others helped him go throw the toughest time of his life.

"I was happy that I was an imam even though I was in jail."

Courtesy:http://www.islamonline.net

News Highlight: കേരളത്തില്‍ ആസൂത്രിത മതംമാറ്റം ഇല്ലെന്നു കേന്ദ്ര ഇണ്റ്റലിജന്‍സ്‌

on Oct 27, 2009

കൊച്ചി: കേരളത്തില്‍ ആസൂത്രിതമായ മതംമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ കേന്ദ്ര ഇണ്റ്റലിജന്‍സ്‌ ബ്യൂറോ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത്‌ ലൌ ജിഹാദ്‌ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതിനു തെളിവില്ലെന്ന ഡി.ജി.പിയുടെ റിപോര്‍ട്ടിനു പിന്നാലെയാണ്‌ കേന്ദ്ര ഇണ്റ്റലിജന്‍സ്‌ ബ്യൂറോയുടെ റിപോര്‍ട്ട്‌. മതംമാറ്റത്തിനു സംഘടിത നീക്കം നടക്കുന്നതായി തെളിവു ലഭിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ഇണ്റ്റലിജന്‍സ്‌ ബ്യൂറോയ്ക്കു വേണ്ടി ഹാജരായ അസിസ്റ്റണ്റ്റ്‌ സോളിസിറ്റര്‍ ജനറല്‍ ടി പി എം ഇബ്രാഹീം ഖാന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, സംസ്ഥാനത്തു ലൌ ജിഹാദ്‌ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതിനു തെളിവില്ലെന്ന ഡി.ജി.പിയുടെ റിപോര്‍ട്ട്‌ അവ്യക്തമാണെന്ന്‌ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ വ്യക്തമാക്കി. റിപോര്‍ട്ടിലെ പല ഉത്തരങ്ങളിലും പൊരുത്തക്കേടുണെ്ടന്നായിരുന്നു അദ്ദേഹത്തിണ്റ്റെ നിരീക്ഷണം. ലൌ ജിഹാദിണ്റ്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ എസ്‌.പിമാരും മറ്റ്‌ ഉദ്യോഗസ്ഥരും ഡി.ജി.പിക്കു നല്‍കിയ അന്വേഷണ റിപോര്‍ട്ടുകള്‍ നവംബര്‍ 11നകം ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംഘടനയുടെ പ്രവര്‍ത്തനത്തിനു തെളിവില്ലെന്ന റിപോര്‍ട്ടിനാസ്പദമായ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ്‌ ഉത്തരവ്‌. ആവശ്യമെങ്കില്‍ ഡി.ജി.പിക്ക്‌ ഇക്കാര്യത്തില്‍ പുതിയ റിപോര്‍ട്ട്‌ സമര്‍പ്പിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. മുസ്ളിം യുവാക്കളുമായി പ്രണയത്തിലാവുന്ന പെണ്‍കുട്ടികളെ മതംമാറ്റുന്നതിനായി ആസൂത്രിതമായ നീക്കം നടക്കുന്നതായും ഇവര്‍ക്കു വാഹനങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ ചില ഗ്രൂപ്പുകള്‍ സഹായം നല്‍കുന്നതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണെ്ടന്ന്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ റിപോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡി.ജി.പിയുടെ റിപോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പൊരുത്തക്കേടുണെ്ടന്നു കോടതി പറഞ്ഞു. നിര്‍ബന്ധിത മതംമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ പോലിസ്‌ സ്വീകരിക്കുമെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ വി ജി ഗോവിന്ദന്‍ നായര്‍ കോടതിയെ അറിയിച്ചു. മിശ്രവിവാഹങ്ങളിലൂടെയുള്ള മതംമാറ്റം സാധാരണമാണെങ്കിലും ആസൂത്രിതവും നിര്‍ബന്ധിതവുമായ മതംമാറ്റങ്ങള്‍ ഗൌരവത്തോടെ കാണണമെന്നു കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്കു സ്വന്തം താല്‍പ്പര്യപ്രകാരം ഏതു മതവും സ്വീകരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നെങ്കിലും ഇതു ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പത്തനംതിട്ടയിലെ രണ്ട്‌ എന്‍ജിനീയറിങ്ങ്‌ കോളജ്‌ വിദ്യാര്‍ഥിനികള്‍ ഇസ്‌ലാംമതം സ്വീകരിച്ച കേസില്‍ പ്രതികളായ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണു കോടതി നടപടി.

News Highlight: സപ്തംബറില്‍ തിരുവനന്തപുരത്ത്‌ മതംമാറ്റിയത്‌ ഏഴു മുസ്‌ലിം പെണ്‍കുട്ടികളെ

on Oct 25, 2009

കൊല്ലം: കഴിഞ്ഞ മാസം ആര്‍.എസ്‌.എസുകാര്‍ പ്രണയം നടിച്ച്‌ ഏഴ്‌ മുസ്ളിം പെണ്‍കുട്ടികളെ മതംമാറ്റി. റിട്ട.പോലിസ്‌ സൂപ്രണ്ടിണ്റ്റെ മകളടക്കം അഞ്ച്‌ പേരെ നഗരപരിധിയില്‍ നിന്നാണ്‌ കടത്തിയത്‌. മറ്റു രണ്ടു പേരെ രഹസ്യമായി രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയായിരുന്നെന്ന്‌ തിരുവനന്തപുരം കിഴക്കേക്കോട്ട സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം പേരൂര്‍ക്കട ഹാര്‍വിപുരം അബ്ദുല്ലയുടെ മകള്‍ ഒ എ റുബീനയെ വഞ്ചിയൂറ്‍ ടി.സി 15/2013 ഋഷിമംഗലം രമേശിണ്റ്റെ മകന്‍ രാകേഷും വള്ളക്കടവ്‌ ടി.സി 35/1264l എസ്‌ എസ്‌ ലൈലയെ ശ്രീകാര്യം എന്‍ജിനീയറിങ്ങ്‌ കോളജ്‌ ആനന്ദഭവനില്‍ ജയ്സണ്‍ എം കുമാറും പൂന്തുറ പുതുവല്‍ പുത്തന്‍വീട്‌ ജമീലാബീവിയുടെ മകള്‍ നൂര്‍ജഹാനെ കൊച്ചി മരട്‌ റാഫേലിണ്റ്റെ മകന്‍ തുണ്ടത്തില്‍ ഫ്രാന്‍സിസും കരമന സ്വദേശി മുസ്തഫയുടെ മകള്‍ സുനിതയെ ലൈസന്‍ ഷണ്‍മുഖവും പൂജപ്പുര കൈലാസ്‌ നഗറില്‍ റിട്ട.എസ്‌.പി ലത്തീഫിണ്റ്റെ മകളെ പന്തം ജയനുമാണ്‌ പ്രേമം നടിച്ച്‌ മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തത്‌. ഇതോടൊപ്പം തന്നെ ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം കടുവയില്‍ പനയില്‍വീട്ടില്‍ നജീമിണ്റ്റെ മകള്‍ നജുമുന്നിസയെ തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ റോഡ്‌ ശ്രീചിത്രാ നഗറില്‍ ബാലുവും കൊട്ടാരക്കര സ്വദേശി നസീനയെ തിരുവനന്തപുരം ലിറ്റില്‍ ഫ്ളവര്‍ ടി.സി 36/1382l പ്രവീണും മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

യുവതിയെ ഹൈക്കോടതി യുവാവിനൊപ്പം വിട്ടയച്ചു
കൊച്ചി: മുസ്ളിം യുവതിയെ ഹൈക്കോടതി സ്വകാര്യ ബസ്‌ ഡ്രൈവറായ ഹിന്ദു യുവാവിനൊപ്പം വിട്ടയച്ചു. പെരുമ്പാവൂറ്‍ ചേലക്കുളം സ്വദേശിനിയായ മുസ്്ലിം യുവതിയെയാണു പട്ടിമറ്റം എരപ്പുംപാറ അജേഷ്‌ എന്ന യുവാവിനൊപ്പം ഹൈക്കോടതി വിട്ടയച്ചത്‌. ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍ ബസന്തിണ്റ്റെയാണ്‌ ഉത്തരവ്‌. പത്തനംതിട്ട സെണ്റ്റ്‌ ജോണ്‍സ്‌ കോളജിലെ വിദ്യാര്‍ഥികളായ രണ്ടു യുവതികള്‍ മുസ്്ലിം ആയി മുസ്്ലിം യുവാക്കളെ വിവാഹം ചെയ്ത സംഭവത്തില്‍ ഇതേ ജഡ്ജി തന്നെ യുവതികളെ അവരുടെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു. കോലഞ്ചേരി കോളജില്‍ ടി.ടി.സിക്കു പഠിക്കുകയായിരുന്ന യുവതി ഈ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ ഡ്രൈവറുമായി പ്രണയത്തിലാവുകയായിരുന്നു. മൂന്നാഴ്ച മുമ്പു യുവതി യുവാവിനൊപ്പം ഒളിച്ചുപോയി. ഇതു സംബന്ധിച്ചു യുവതിയുടെ പിതാവിണ്റ്റെ ഹേബിയസ്‌ കോര്‍പസ്‌ ഹരജി പരിഗണിക്കവേയാണു യുവതിയെ യുവാവിനൊപ്പം വിട്ട്‌ കോടതി ഉത്തരവായത്‌. വീട്‌ വിട്ടു പോവുന്ന സമയത്ത്‌ യുവതി കൊണ്ടുപോയ സ്വര്‍ണം വീട്ടുകാര്‍ക്കു തിരികെനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതി അജേഷിണ്റ്റെ നിര്‍ബന്ധപ്രകാരം ഹിന്ദുമതം സ്വീകരിച്ചതായാണു സൂചന. ഇരുവരും സ്പെഷ്യല്‍ മാരേജ്‌ ആക്റ്റ്‌ പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍ പോലും നടന്നിട്ടില്ല. നവംബര്‍ രണ്ടുവരെ ഒരുമിച്ചു താമസിച്ച ശേഷം കോടതിയില്‍ ഹാജരാവാനാണു കോടതി നിര്‍ദേശം.

യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത
പെരിന്തല്‍മണ്ണ: മൂന്നുവര്‍ഷം മുമ്പ്‌ ഹിന്ദു യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹതയുള്ളതായി ആരോപണം. വെട്ടത്തൂറ്‍ കാപ്പ്‌ എരുത്ത്‌ ഹംസയുടെ മകള്‍ ബുഷ്‌റ (23)യാണു കാപ്പ്‌ കാളമ്പാറ കൊടുവത്ത്‌ ഇട്ടീരി എന്ന കുട്ടിമാണ്റ്റെ മകന്‍ പ്രതീഷി (25)നൊപ്പം അപ്രത്യക്ഷയായത്‌. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണു യുവതി തണ്റ്റെ രണ്ടു കുട്ടികളുമായി പ്രതീഷിനൊപ്പം പോയത്‌. പ്രതീഷ്‌ നാട്ടില്‍ വന്നിട്ടുണെ്ടങ്കിലും ബുഷ്‌റ എവിടെയാണെന്ന്‌ ആര്‍ക്കുമറിയില്ല. എടത്തനാട്ടുകരയിലേക്കു വിവാഹം കഴിച്ചയച്ച യുവതിക്കു മൂന്നുംനാലും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്‌. പ്രതീഷിനോടൊപ്പം ജീവിക്കാന്‍ ബുഷ്‌റ തീരുമാനിച്ചതോടെ നിയമപരമായി തന്നെ കുടുംബബന്ധങ്ങള്‍ വേര്‍പ്പെടുത്തിയിരുന്നു. വിദേശത്തു നിന്നു നാട്ടിലെത്തി ഭര്‍ത്താവ്‌ യുവതിയെ വിവാഹമോചനം നടത്തുകയും രണ്ടു കുട്ടികളെ ഏറ്റെടുക്കുകയും ചെയ്തു. പ്രതീഷിനോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ യുവതി സ്വന്തം വീട്ടില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ അനുവദിച്ചില്ല. ഇതോടെ ഇരുവരും ഗുരുവായൂരിലേക്കു വണ്ടികയറിയതായി നാട്ടുകാര്‍ പറയുന്നു. സംഭവശേഷം ഇടയ്ക്കിടെ മാത്രം നാട്ടില്‍ വരാറുള്ള പ്രതീഷിനെ കഴിഞ്ഞദിവസം മുതല്‍ നാട്ടില്‍ സ്ഥിരമായി കാണുന്നതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. യുവതിയോടൊപ്പം താമസിക്കുകയാണെന്നു നാട്ടില്‍ വിശ്വസിപ്പിച്ചിരുന്ന യുവാവിണ്റ്റെ പെരുമാറ്റരീതിയും യുവതിയുടെ തിരോധാനവും സംശയമുളവാക്കുന്നുണ്ട്‌.

"മതാപ്പിതാക്കളേ ജാഗ്രതൈ....മുസ്‌ലിം പെണ്‍കുട്ടികളെ വലയിലാക്കാന്‍ സംഘ്പരിവാര്‍ സജീവമാണ്‌"

istockphoto_5431971-sad-woman.jpg (309×380)
"വീടുവിടുന്ന പെണ്‍കുട്ടികളേ ഒരുനിമിഷം: നിങ്ങള്‍ പോകുന്നത്‌ കെണിയിലേക്കണ്‌, ഇതിന്‍ മുന്‍പ്‌ അവിവേകം കാട്ടി ഇറങ്ങിപ്പുറപ്പെട്ടവരില്‍ 90% പേരും ഇന്നു പീഢനത്താല്‍ നരകിക്കുകയാണ്‌. സഹായിക്കാന്‍ ബന്ദുമിത്രാദികളില്ലതെ കഷ്ടങ്ങള്‍ സഹിക്കുകയാണ്‌.. നിങ്ങള്‍കും വേണോ ഈ തീരാദു:ഖം. കാമുകണ്റ്റെ കോമള പൌരുഷ്യ ചൂശണം ചോദിക്കാനാളില്ലെങ്കില്‍ കടുത്തതാനെന്നൊര്‍ക്കുക!"
-mychithari.blogspot.com

കിളിമാനൂരില്‍ 350 മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തി അമുസ്‌ലിംകളാക്കി മാറ്റി!-വാര്‍ത്ത

on Oct 21, 2009

[rose1.jpg]കിളിമാനൂറ്‍: തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു മാത്രം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 350ഓളം മുസ്ളിം പെണ്‍കുട്ടികളെ അന്യമതസ്ഥരായ യുവാക്കള്‍ പ്രണയം നടിച്ച്‌ കടത്തിക്കൊണ്ടുപോയിട്ടുള്ളതായി കണക്കുകള്‍. ചിറയിന്‍കീഴ്‌, നെടുമങ്ങാട്‌ താലൂക്ക്‌ പ്രദേശങ്ങളിലാണ്‌ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നതെന്ന്‌ പോലിസ്‌ സ്റ്റേഷനുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളില്‍ അധികവും ജാതിയും മതവുമൊന്നും നോക്കാതെ മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ ഉപേക്ഷിച്ച്‌ പ്രണയിച്ച യുവാക്കള്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു. അന്യമതക്കാരായ യുവാക്കളുടെ ഭാര്യമാരായി ജീവിച്ച്‌ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറെ ഏറ്റതിനുശേഷം സ്വഭവനങ്ങളില്‍ തിരിച്ചെത്തിയ സംഭവങ്ങളും അനവധിയുണ്ട്‌. പുരുഷന്‍മാര്‍ വിദേശത്തുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ്‌ ഇത്തരം കുരുക്കില്‍ അകപ്പെട്ടവരില്‍ ഏറെയും. ജില്ലയിലെ കിളിമാനൂറ്‍, പാങ്ങോട്‌, പള്ളിക്കല്‍, കല്ലമ്പലം, വര്‍ക്കല, ആറ്റിങ്ങല്‍, കടയ്ക്കാവൂറ്‍, മംഗലാപുരം, അഞ്ചുതെങ്ങ്‌, ചിറയിന്‍കീഴ്‌, വെഞ്ഞാറമൂട്‌, പാലോട്‌, നെടുമങ്ങാട്‌, വിതുര, വട്ടപ്പാറ പോലിസ്‌ സ്റ്റേഷനുകളില്‍ ഓരോന്നിലും 2007 മുതല്‍ 2009 സപ്തംബര്‍ വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും പത്തിലധികം പെണ്‍കുട്ടികള്‍ അന്യമതസ്ഥരായ യുവാക്കളെ പ്രണയിച്ച്‌ വീടു വിട്ടിറങ്ങിയതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 'ലൌ ജിഹാദ്‌' പ്രചാരണം ശക്തമായ കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ കിളിമാനൂറ്‍ പോലിസ്‌ സ്റ്റേഷന്‍ പരിധിയില്‍ മാത്രം മൂന്നു മുസ്ളിം പെണ്‍കുട്ടികളെയാണ്‌ അന്യമതസ്ഥരായ യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്‌. പഠനത്തിനിടയില്‍ പ്രണയിച്ച്‌ ഐ.ടി മേഖലയിലെ യുവാവുമൊത്ത്‌ ഇറങ്ങിപ്പോയ പെണ്‍കുട്ടി ഒരു കുഞ്ഞ്‌ ജനിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ട്‌ തിരികെയെത്തിയിരുന്നു. പാങ്ങോട്‌ ഭരതന്നൂറ്‍ സ്വദേശിനിയായ മുസ്ളിം പെണ്‍കുട്ടിയെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കണെ്ടത്താനായിട്ടില്ല. സ്വകാര്യ ബസ്‌, ഓട്ടോ എന്നിവയിലെ ആര്‍.എസ്‌.എസുകാരായ ജീവനക്കാരാണ്‌ മുസ്ളിം പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ അകപ്പെടുത്തുന്നതിലെ വിരുതന്‍മാര്‍.
Thejasnews todays report

News Highlight: 'ലൌ ജിഹാദ്‌ ' കെട്ടുകഥ തന്നെയെന്ന്‌ പോലിസും

on Oct 20, 2009

കോഴിക്കോട്‌: സംസ്ഥാനത്ത്‌ ലൌ ജിഹാദ്‌ എന്ന മതംമാറ്റ തീവ്രവാദ സംഘടന പ്രവര്‍ത്തിക്കുന്നതായ മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി പോലിസ്‌ ഡയറക്ടര്‍ ജനറല്‍ ജേക്കബ്‌ പുന്നൂസ്‌ സര്‍ക്കാരിന്‌ റിപോര്‍ട്ട്‌ നല്‍കിയതായി അറിയുന്നു. പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷ, സിറാജുദ്ദീന്‍ എന്നിവരുടെ മുന്‍കൂറ്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിക്കു നല്‍കിയ കേസ്‌ ഡയറിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും തെളിവു ലഭിച്ചിട്ടില്ലെന്ന്‌ ഡി.ജി.പി റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അതേസമയം, ഡി.ജി.പിയുടെ ഈ റിപോര്‍ട്ട്‌ അതേപോലെ ഹൈക്കോടതിക്ക്‌ ഉടന്‍ കൈമാറില്ലെന്നാണു വിവരം. ലൌ ജിഹാദ്‌ സംബന്ധിച്ച്‌ അടുത്ത ശനിയാഴ്ചയ്ക്കകം അന്വേഷിച്ച്‌ റിപോര്‍ട്ട്‌ നല്‍കാനാണു ഹൈക്കോടതി ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കിയത്‌. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയോട്‌ സാവകാശം തേടണമെന്നാണ്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട്‌ ആഭ്യന്തരവകുപ്പ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ പ്രശ്നത്തില്‍ കൃത്യമായ നിലപാട്‌ പുറത്തറിയിക്കാതെ നീട്ടിക്കൊണ്ടുപോവാനുള്ള സര്‍ക്കാര്‍ നീക്കമാണ്‌ ഇതിനു പിന്നിലെന്നും സൂചനയുണ്ട്‌. ലൌ ജിഹാദിനെക്കുറിച്ച്‌ ഇതിനകം മൂന്നുഘട്ടങ്ങളിലായി നടന്ന അന്വേഷണങ്ങളിലും വാര്‍ത്തകള്‍ വ്യാജമാണെന്നു തന്നെയാണ്‌ പോലിസിനു ബോധ്യമായത്‌.
Thejasnewstoday report

പ്രണയപ്പേരിലെ പ്രചാരണയുദ്ധങ്ങള്‍....

on Oct 15, 2009

öª÷¡û™·¢¥üú »¢ñ¢ˆþ ‡¥É¡É¡ð¢ »ò뢥´Ð©·¢ Ñ›ó¢Ÿ¡Š¹¥ø »½¢ý ňס›©¾ ˆ©ýö¢»›£´¹þ ¤ˆñø·¢ý óûš¢Á©¥ˆ¡Ù¢ñ¢´©É©. ‡×¥¶¸ Å»«¡Þ¡ñ¹¥ø Ļޢ÷®›¹ø©¬ ÅÐð¡ø¹ø©¬ Åâð¢Á® ö¡Ä©™¡ð¢ˆÄ¡ð ŲñŸ£»¢ ö¦õ®Ð¢´©É óûŠ£ð¤ò¡Ý¢ ›½©¥Ð ¥²¡»©Äî°ò·¢ý öÑ£óġ𢥴¡Ù¢ñ¢´©É©. »£±ó󡙢¤ó¸ð©¥Ð …¹©¥Ä·¡· Ųöû¶ˆˆ˜ˆþ´© ²¢É¡¥ò ±²Ãð¤¶Ð¢ð¡Ã® ‚¤¶¡þ ¤ˆñø¥· ²¢Ð¢ˆ¨Ð¢ð¢ñ¢´©É»®. ‘òª Ñ¢÷¡™®’ …É©¤²ñ¢¸® »ý²ñˆ¼¢ˆþ ›Ð·©É ²©»¢ð ›¢ùýð©Ú·¢¥üú ²¢É¡Ø©ú¹ø¢¤ò´® ‘Ä¡š«Ä¬’ദിനപത്രം നടത്തുന്ന അന്വോഷണ പരംബര
.


…¬.¥ˆ.…¬ Ñ¡ºû
‚´ù¢È ‡ˆ®¤Ð¡Ýû †ù¢›® »¢ñ©ó›Â²©ñ¬ ˆ¡ñ¤´¡Ã¬ ö¢.…ö®.¥… ¥Ä°¢´ý¤ˆ¡øÑ® ›ù®ö¢¬Š® 󢙫¡û˜¢›¢ ±Š£õ®Ä ¤ˆ¡øÑ® ¥ˆ¸¢Ð·¢ý›¢É® ޡТ Äñ¢Á»©Ä¡ð¢ Ý›®š¥¶¸® »òö®˜¡›¬ ±²¤¼¡Ÿ ²ñØñˆø¢ý ‚øˆ¢Äú¢ð©É öÄð¬. Å»¢›¢¥Ðð¡Ã® ±Š£õ®Äð©¥Ð ˆ¡Ä©ˆ›¡ð Ы¨õü ¥öüúû Åš«¡²ˆü »¨¹¢Äñ¢Á»¡ð¢ ºë¡õ® ›«¨ö® óñ©É»®. Т.ó¢ ›«¨ö¢¤ò´® ˆÃ婬›¸¢ñ©É ±²Ä©‰ Ä¡š«Äó¢ô¡ñ™ü ¤°¡. ¥öÝ¡ö®×«ü ¤²¡þ ¿»®Ä¡û˜Ä¡ð¢ ¤Ä¡÷¢Á©¤²¡ð¢, ¿»®Ä÷»« ¥Þð®» Åš«¡²ˆü Ä©ö®ò¢¬›¡Äš¡ñ¢ ¿ˆñ©¤» …É®. Äñ¢Á»® Ä©ö®ò¢¬ ð©ó¡ó¡ð¢ñ©¥ÉÆ¢ý Ä¡š«Ä¹þ Å»©¬ ‘òª Ñ¢÷¡™¢’¥üú ˆÃ´¢ý …ù©»¢¤Áû´©Ä¡ð¢ñ©É© …É® ²¢É£Ð® …úሩø·® ‡ñ© Þй¢ý ŤÀ÷¬ 󫈮»Ä¡´©ˆð©¬ ¥Þð®»©. ű» ó¢õò¢²®»Ä¡¥ð¡ñ© ˆ¡Ð¢ø´ò¢›® ¤ó™¢ð¡ó©ˆð¡Ã® ¤ˆñøÄ¢¤¶¡þ. ‡ñ© ˆ¡Øö® ¤±²Äó©¬ ‡ø¢¤Á¡¸ó©Ä¡Ã® ‚¤¶¡þ ‡ñ© öÄ©™¡ð¥· ‡×¥¶Ð©·¢ Åó¤÷ø¢´©É ±²Þ¡ñÃð©ÚÄ¡ð¢ Ä¡ú¢ð¢ñ¢´©É»®. ±²Ã𠙢›¡¤‹¡õ·¢¥üú𩬠ˆ¡Øö®¤±²Ä¹ø©¥Ð𩬠›Ð·¢¶©ˆ¡ñ¡ð ‡ñ© ˆ¨¸¬ Ä¡š«Ä¹þ ±²Ã𥷠Ѣ÷¡™¢¤›¡Ð® ¤Þû·©¥ˆ¸¢ »¢ñ¢¥ˆ¡ø©·¢ð ²©»¢ð ±²Þ¡ñ¤óò óûŠ£ðñ¡õ®±Ð£ð´¡û †¥×Щ´¡ü »¡Äöĩ١ð¢òë. ‡Ð©ó¢ý ¤ˆ¡Ð»¢ð©¬ ö¬Š»¢ ±²ô®›ó»®ˆñ¢Á¤»¡¥Ð öÄ©™¡ð¹þ´¢Ðð¢ý ö¬ôðó©¬ ö®²ûšð©¬ óøñ©¬ó¢š¬ ±²ô®›¬ ²¢Ð¢ó¢¸© ¤²¡ˆ©É ĸ¡Ã®.

¤ˆñø ˆ¡·ò¢ˆ® Ý¢õ®²®ö® ˆªÿö¢ò¢¥üú ˆ£ù¢ò©¾ ˆÄ£õü ¤º¡û ¤ö¡õ«ý ÷¡ûÄâ ¿üú® ó¢Ñ¢òüö® …É ‘Ñ¡±Š»’ ¥ö±ˆ¸ú¢ º¡. ¤Ñ¡Ã¢ ¥ˆ¡Á©²úØ¢ò¢¥üú ¤²ñ©¥óÁ® ²©ú·¢ú´¢ð öû´©òû ‚»¢¥üú ö¨Þ›ð¡Ã®. ±²Ãð Ä»»£±ó ó¡™·¢¥›»¢¥ñ Ä¡»¡²¢»¡´þ Ñ¡Šñ¨ˆñ¡ˆÃ¥ÄÉ Ä©Éú¢ð¢¶® ›ýˆ©É öû´©òú¢ý öÄ©™¡ðö®²ûš óøû·©É ²ñ¡Äûô¹ø©¬ ÅТö®®˜¡› ñ÷¢»Ä¡ð ˆÃ´©ˆø©Ä¡Ã® ˆðú¢´¨Ð¢ð¢ñ¢´©É»®. 2005 Ä©»ý ‚»©ó¥ñ ›¡ò¡ð¢ñ·¢¤ò¥ú ¥²ÿˆ©¸¢ˆþ ±²Ãð·¢ý ˆ©ñ©¹¢ Ä»¬Ä¡×·¢›® 󢤚ðñ¡ð¢¸©¥ÙÉ® ‘Ñ¡±Š»’ ²úð©É©. 2006^2009 ˆ¡ò‹¸·¢ý ¤ˆñø·¢¥ò ‡¡¤ñ¡ Ñ¢òëð¢ý ›¢É©¬ ‘òª Ñ¢÷¡™¢¥üú’ óòð¢ý¥¶¸® ‡ø¢¤Á¡Ð¢ðóñ©¥Ð ˆÃ´©¬ ›ýˆ©É©Ù®^»¢ñ©ó›Â²©ñ·©›¢É® 216, ¥ˆ¡òë·©›¢É® 98, ¿ò¶©ùð¢ý ›¢É® 78, ²·›¬»¢¸ð¢ý ›¢É® 87 ....…É¢¹¥›. ‘òª Ñ¢÷¡™¢’¥üú ²¢Ð¢ð¢ý¥¶¸® ‡ø¢¤Á¡Ð©É ¥²ÿˆ©¸¢ˆø©¥Ð Ä¡»¡²¢»¡´þ ¤²¡ò¢ö¢ý ²ñ¡»¢ ›ýˆ¡ü ÄТ´©É»¢›¡ý ¤ˆö©ˆþ ñÑ¢ö®×û ¥ÞॶЩɢ¥òëÉ® ²úð©É öû´©òû »¥Éð¡Ã® ¿š¡ñ¬ †¥»É® 󫈮»Ä¡´¡· ‚·ñ¬ ˆÃ´©ˆþ ›¢ñ·©É»©¬. ¤ˆ¡¸ð¬, ²¡ò¡, ²·›¬»¢¸, »¢ñ©óòë, ¥Þ¹É¨û, Ĩó¡×©²©ù, ˆÃå¨ñ¢¥üú ó¢ó¢š Ÿ¡Š¹þ …É¢ó¢Ð¹ø¢ý ›¢É® ›ù®ö¢¬Š® ²~›·¢›® ¤²¡ð ¥²ÿˆ©¸¢ˆþ ó«¡²ˆÄ¡ð¢ Ä»¬Ä¡×·¢›® 󢤚ðñ¡ˆ©É©. Ä»²ñ¢óû·›¤·¡¥Ð ‚ª ¥²ÿˆ©¸¢ˆþ ²û™´©¾¢¤ò´® ġץ¶Ð©ˆð©¬ Å»¢›¡ý, ‚óñ©¥Ð …òë¡ ö§¡»±Â«ó©¬ ‚òë¡»¡ó©ˆð©¬ ›ñˆÑ£ó¢»·¢›® ‚ñð¡´¥¶Ð©ˆð©¬ ¥Þà©É© …¥É¡¥´ð¡Ã® ‘Ñ¡±Š»’ð©¥Ð ‘ˆ¥Ù·ý’. Ä»²ñ¢óû·›¬ Ä©‰«ò¼«Ä¡´¢ ñ¡Ñ«Ä¡¥ˆ ¤óñ® ²Ðû·¢ð ²·¢¤ò¥ú ±Ðö®×©ˆþ ±²óû·¢´©É ‡ñ© öÄ©™¡ð·¢ý›¢É¡Ã® Ä»²ñ¢óû·›·¢¥›»¢ñ¡ð ‚ª Ñ¡±Š»¡›¢û¤™ô¬ …¤É¡û´©ˆ.

¤±²Ä ó¢ó¡÷¹ø©¥Ð ¤²ñ¢ý ‡ø¢È©¬ ¥»ø¢È©Ä©¾ Ļ󢤙§õ ±²ˆÐ›¹þ óдü ¤ˆñø·¢ò©¬ ¤ˆñø¤·¡Ð® ¤ÞûÉ® ˆ¢Ð´©É ĬŠò¡²©ñ·©¥Ä¡¥´ ¤›ñ¤·»¥É ¿ñ¬Ÿ¢Á¢ñ©É©. ˆ¡Øö® öª÷¦™¹þ´©ó¥ñ Ä»·¢¥üú óûì ›ýˆ¢ ‘¥¥ˆˆ¡ñ«¬’ ¥Þà¡ü ±ô£ñ¡Ä¤ö› ñ¬Š·¢ú¹¢ð»® ‚»¢¥üú ²ô®Þ¡·ò·¢ò¡Ã®. ĤÕô§ñ¬ …¬.…ý.… ö¢.…Á® ˆ©ÈØ©ó¢¥üú Ĉø©¥Ä¡·® ‡¤ñ Ýö¢ý 𡱻¥Þð®» ö÷²¡~¢ð¡ð ð©ó¡ó® ±ˆ¨ñġ𢠲£°¢¶¢´¥¶Ð©ˆð©¬ ¥²ÿˆ©¸¢ »ÐÈ©¥ó´¥¶Ð©ˆð©¬ ¥Þð®»©.
ˆÃå¨û ˆ¨·©²úØ® ޢסñ¢¶úØ® ö§¤™ô¢ Åõ®ˆú¢¥üú ¤±²Äó¢ó¡÷ó©Ä¡ð¢ Ý›®š¥¶¸¡Ã® ¤ˆñø·¢ý ‘òª Ñ¢÷¡™®’ ²™±²¤ð¡Š¬ ±²Þ¡ñ·¢¥ò·©É»®. ‚ª ó¢ó¡÷ó©Ä¡ð¢ Ý›®š¥¶¸® ÷¢³© ¥…ˆ«¤ó™¢ ¤ˆ¡¸ð¥· ‡ñ© Ä»ö®˜¡²›·¢›® ĩآý šûÃð©Ä¡¥ð·¢ð¢ñ©É©. ‘òª Ñ¢÷¡™®’ Ť›§õ¢´Ã¥ÄÉ® Ý¢.¥Ñ.²¢ ö¬ö®˜¡›±²ö¢°üú® ²¢.¥ˆ ˆ¦õ®Ã™¡ö©¬ ð©ó¤Ä¡ûÁ ö¬ö®˜¡›±²ö¢°üú® ¥ˆ. ö©¤ñ±³›©¥Ä¡¥´ ¿óû·¢Á©óñ©É©. Å»¢›¢¥Ðð¡Ã® Ý¢÷¡ú¢¥ò ñ¡Ñ®Š¢ú¢ý ¤ÞûÉ ¿û.…ö®.…ö® ¤™ô£ð ›¢ûó¡÷ˆöÄ¢»¢ ¤ˆñø·¢¥ò ˆ¡Øö®±²Ãð¹¥ø Ä©‰« ÞûÁ¡ó¢õðÄ¡´¢ð»®. ¤ˆñø·¢¥ò ›¡ò¡ð¢ñ¤·¡ø¬ ÅÄ©ö®ò¢¬¥²ÿˆ©¸¢ˆ¥ø ‘òª Ñ¢÷¡™¢ˆþ’ »¸¢¥ðЩ¥·É¡Ã® ¿û.…ö®.…ö¢¥üú ˆ¥Ù·ý. óûš¢Á©óñ©É ±²ÃðŸ£õ⥴»¢¥ñ ¤ˆñø·¢¥ò ÷¢³©ˆ©Ð©¬Ý¹þ ¤ˆ±³£ˆñ¢Á® ó«¡²ˆÄ¡ð ±²Þ¡ñòñ¢²¡Ð¢ˆþ´® ¤™ô£ðöÄ¢»¢ ²Ú»¢ ¿ó¢õ®ˆñ¢Á©.
¿û.…ö®.…ö® Ä÷¢ø¡ó¢Ÿ¡ŠÄ¡ð ñ¡õ®±Ð ¤ö󢈡öÄ¢»¢, Ä¡»¦Äî°ò¬, ¤¼±» ö¬ñ¼ÃöÄ¢»¢ …É¢óð©¥Ð ¤›»¦»§·¢ý ˆ©Ð©¬Ý¤ð¡Š¹þ ó¢ø¢Á©¤Þû·® ‚ª Ÿ£õâ¥ð´©ú¢Á® ÞûÁˆþ ›Ð·¡›©¬ ²ñ¢ó¡û ö¬‹Ð›ˆø¡ð ó¢.…Á®.²¢, ….Ý¢.ó¢.²¢ …É¢óð©¥Ð ¤›»¦»§·¢ý ±²Þ¡ñì ›Ð·¡›©Ä¡Ã® ›£´¬. ¥ˆ.ö¢.Ý¢.ö¢ …É ¤²¡¥ò ¿û.…ö®.…ö©¬ òª Ñ¢÷¡™¢¥üú ¤²ñ¢ý ‡ø¢¤Á¡Ð¢ð ¥²ÿˆ©¸¢ˆø©¥Ð ˆÃ´¢¥üú ƒúó¢Ð¬ 󫈮»Ä¡´©É¢òë.

¤ˆñø ¤²¡ò¢ö® ‚üúò¢Ñüö® Åдĩ¾ ñ÷ö«¡¤›§õÃ ó¢Ÿ¡Š¹ø©¥Ð ²´¥ò¡É©¬ ‚·ñ·¢ý ‡ñ© ˆÃ´¢òë. ö¬ö®˜¡›·® …ó¢¥Ð¥ðÆ¢ò©¬ ‘òª Ñ¢÷¡™®’ …¥É¡ñ© ö¬‹Ð› ±²óû·¢´©É©¤Ù¡ …É ˆ¡ñ«¬ Ť›§õ¢Á® Ĩɡù®Þ´ˆ¬ ú¢¤¶¡û¸® öÄû¶¢´Ã¥ÄÉ® ¥ö²®×¬Ýû 30›® ¤ˆñø ¥¥÷¤´¡Ð»¢ð¢¥ò Ñö®×¢ö® ¥ˆ.Т ôÆñü °¢.Ñ¢.²¢ ¤Ñ´Ý® ²©É¨ö¢›® ›¢û¤™ô¬ ›ýˆ¢ð¢ñ©É©. »™Ð¢ö®˜¡›·¢ý, Þ¢ò Ť›§õùþ ›Ð´©É©¥ÙÆ¢ò©¬, ö¬ö®˜¡›»ò·¢¤ò¡ Ñ¢òë¡ »ò·¢¤ò¡ …±»¤²û ‡ø¢¤Á¡Ð¢¥ðÉ»® ö¬Ý›®š¢Á® ‡ñ© ˆÃ´©¬ »¹ø©¥Ð ²´ò¢¥òëɡî ¤²¡ò¢ö®ó¦·¹þ ö¨Þ¢¶¢´©É»®. …É¢¸©¬ ›¡ò¡ð¢ñ¬ Ä©»ý ‡Ø»¢›¡ð¢ñ¬ó¥ñ ¥²ÿˆ©¸¢ˆþ ‡ø¢¤Á¡Ð¢ð»¢¥üú ˆÃ´©ˆþ Þ¢ò ¤ˆ±³¹þ ‘¿š¢ˆ¡ñ¢ˆÄ¡ð¢’ ±²Þñ¢¶¢´©É©.
²·›¬»¢¸ ±²´¡›¬ ¥öüú® ¤Ñ¡ÿö® ¤ˆ¡øÑ¢¥ò ‡ñ© ˆ¡Øö® ±²Ã𥷠¥²¡ò¢¶¢Á® ˆ¡¸¢ð¡Ã® ²ñ¢ó¡û ö¬‹Ð›ˆø©¬ ‡ñ© ²×¬ Ä¡š«Ä¹ø©¬ ¤ÞûÉ® ‚ª ±²Þ¡ñ÷¢›® ÅТ·ú ²¡ˆ¢ð»®. ˆÃå¨û ޢסñ¢¶úØ©ˆ¡ñ¥üú ¤ˆö® ˆ¨Ð¢ð¡ð¤¶¡þ Åóû´® ¿óô«Ä¡ð ƒªûÑÄ¡ð¢. Å¢›©¾ ƒ²ˆ¡ñö®ÄñÃ¥ð¤É¡Ã¬ ‘òª Ñ¢÷¡™®’ ó¢õð·¢ý ¤ˆñø·¢¥ò Ä¡š«Ä¹ø©¬ ¤²¡ò¢ö©¬ ¤ˆ¡Ð»¢ð©¬ ¥¥ˆ¥´¡Ù Ñ¡±Š»¥ð ¿û.…ö®.…ö® ¤™ô£ðöÄ¢»¢ ±²¤»«ˆ¬ ÅŸ¢›³¢´©ˆð©¬ ¥Þð®»©.
²©»¢ð ¿¤ñ¡²Ã·¢›® óù¢Äñ©É¢¸ ˆ¨·©²úØ® ö§¤™ô¢ Åõ®ˆú¢¥üú𩬠²·›¬»¢¸ ±²¡´¡›¬ ¥öüú® ¤Ñ¡ÿö® ¤ˆ¡øÑ¢¥ò õ÷üõ¡ð©¥Ð𩬠ˆ¡Øö® ±²Ãð·¢¥üú ˆ˜ Þ¢ˆÈ¡¤ò ‚ª ö¬Ÿó·¢›® ²¢É¢ò©¾ Ѝœ¡¤ò¡Þ›¥ð´©ú¢Á® 󫈮»Ä¡ˆ¨. Å»©ö¬Ý›®š¢Á® ›¡¥ø 'മാധ്യമ'ത്തില്‍..

News Highlight:സന്യാസിനിമാരാകാന്‍ വരുന്നവര്‍ കുറഞ്ഞെന്ന് മദര്‍ സുപ്പീരിയര്‍

on Oct 13, 2009


ö¢ö®×û ş𠥈¡ò륶¸¤ôõ¬ ˆ®›¡›¡ð ˆ¤·¡ò¢´¡ öŸ´® ˆ£ù¢¥ò ö›«¡ö¢›¢ öĨ÷·¢ý ¤Þñ¡ü ¥²ÿˆ©¸¢ˆþ ÄТ´©ˆð¡¥ÃÉ® Ä™û ö©¶£ñ¢ðû Ñ›úò¢¥üú ¥óø¢¥¶Ð©·ý. ˆ®›¡›¡ð ˆ¤·¡ò¢´ Å»¢ñ¨²»´® ˆ£ù¢¥ò ¥öüú® ¤Ñ¡öº® ¤ˆ¡ÿ±Š¢¤Šõü Ä™û ö©¶£ñ¢ðû Ñ›úý ö¢ö®×û ¿›¢ ¤Ñ¡Ã¢¥› ƒÚñ¢Á® 𨛢ðü ‡¡º® ˆ¡·ò¢ˆ® †õ«ü ›«¨ö¡Ã® ‚´¡ñ«¬ ²©ú·©ó¢¸»®. †õ«ð¢¥ò ˆ¤·¡ò¢´¡ öŸˆø©¥Ð ‡ª¤™«¡Š¢ˆ ó¡û·¡ †Ñüö¢ˆø¢¥ò¡É¡Ã¢»®. »¹ø©¥Ð ¥óÝ®¥¥öסð www.ucanews.com ý ˆù¢È ¥ó¾¢ð¡ù®Þð¡Ã® ‚»©ö¬Ý›®š¢Á ó¡û· ±²ö¢Ú£ˆñ¢Á»®. ‚»¡™«Ä¡ð¡Ã® öŸð©¥Ð ƒÉ»ö®˜¡›¬ ó÷¢´©É ‡ñ¡þ ÅŸðð©¥Ð Äñì öŸ´® ˆ›· »¢ñ¢ÁТð¡ð»¡ð¢ ö½»¢´©É»®.
HK195_1_1.jpg

സിസ്റ്ററ്‍ അഭയ

ÅŸð¤ˆö® ó¢ó¡™Ä¡ˆ¡ü »©Ð¹¢ð»® Ä©»ý ¥²ÿˆ©¸¢ˆþ ‚ª öŸð¢ý ö›«¡ö¢›¢Ä¡ñ¡ó¡ü »ð¡ú¡ˆ©É¢òë. ‚ª óûõ¬ ›¡ò® ¤²û Ä¡±»Ä¡Ã® óÉ»®. Ä¡š«Ä¹þ óù¢ ²©ú·©óÉ¥»ò롬 öŸð¢ý ›Ð´©É»® »¥Éð¡¥ÃÉ® ¥²ÿˆ©¸¢ˆø©¥Ð Ä¡»¡²¢»¡´þ ó¢ô§ö¢´©É©. ÅŸðð©¥Ð ÄñÃó©¬ Å»¢¥› »©Ðûɩ١𠙩ñ¨÷»ˆø©¬ Å›Âġ𢠛£ø©É»® ˆÐ©· Ä¡›ö¢ˆ ²£°›Ä¡Ã® öŸ´® †ý²¢´©É»®. ¤ˆö® ¤›ñ¢Ð¡ü öŸð©¥Ð óø¥ñ¤ð¥ú ƒªûÑó©¬ öÄðó©¬ ›õ®Ð¥¶Ð©É©. öĨ÷¥· ¤öó¢´¡›©¾ öÄðó©¬ ó¢Ÿó¹ø©Ä¡Ã® ‚»¢ò¨¥Ð ²¡ù¡ˆ©É»®.
Ť» öÄ𬠂¤¶¡þ ±²»¢¤Þû´¥¶¸ ñÙ® ¥¥ó™¢ˆñ©¬ ‡ñ© ˆ›«¡ö®±»£ð©¬ ›¢ñ²ñ¡š¢ˆø¡¥ÃÉ® »¥Éð¡Ã® »¹ø©¥Ð ƒúÁ ó¢ô§¡ö¥ÄÉ® Ä™û ö©¶£ñ¢ðû Ñ›úý ²úð©É©.
News report on Madhyamam

News Highlight: നരബലി ശ്രമത്തിന്ന് രണ്ടു ശാസ്ത്രച്ജന്‍മാര്‍ക്കെതിരെ കേസെടുത്തു.

on

KzmfnbÀ: PqWnbÀ imkv{XÚs\ IpcpXnsImSp¡m³ {ian¨ Ipä¯n Btcm]Whnt[bcmb {]Xntcm[ hnIk\ KthjW Øm]\¯n se (UnBÀUnC) cWvSv ko\nbÀ imkv{XÚÀs¡Xnsc t]meokv tIskSp¯p.

kio IpamÀ an{i F¶ bphimkv{XÚs\ ko\nbÀ imkv{XÚcmb Fw. ItaizÀ dmhpw F.Fkv.Fkv.hn `mkv Idpw tNÀ¶v IpcpXn \S¯phm³ {ians¨¶mWv kpioensâ `mcy {i²m iÀa t]meokn\v ]cmXn \ÂInbncn¡p¶Xv.

HIvtSm_À Bdn\mWv tIkn\mkv]Zamb kw`hw Ac t§dp¶Xv. tcmK_m[nX\mbncp¶ an{isb AkpJw amäms\¶ t]cn ImtaizÀ kz´w XmakØet¯bv¡v hnfn¸n¡pIbmbncp¶p. `mkvIdnsâ km¶n[y¯n a{´hmZIÀa§Ä Bcw`n¨ ImtaizÀ an{itbmSv Dd§m\mhiys¸«p.

XpSÀ¶v sIme \S¯m\mbn ImtaizÀ I¯n ]pds¯Sp¯t¸mÄ an{i IpXdntbmSn c £s¸SpIbmbncp¶p. Ipäm tcm]nXcmb ImtaizÀ almcmjv{Sbnte¡pw `mkvIÀ UÂlnbntebv¡pw IS¶ncn¡p IbmWv.

News Highlight: മോഡിയുടെ ഒമാന്‍ യാത്ര റദ്ദാക്കണം: ഇന്ത്യന്‍ മുസ്്ലിംകള്‍

on Oct 12, 2009

കുവൈത്ത്: ഗുജറാത്തിലെ രണ്ടായിരത്തിലധികം ന്യൂനപക്ഷങ്ങളെ നരഹത്യ നടത്താന്‍ നേതൃത്വം കൊടുത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഒമാന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഇന്ത്യയിലെ ഒമാന്‍ എംബസ്സിക്ക്‌ വ്യാപക ഇ മെയില്‍ സന്ദേശം. 2002ല്‍ നടത്തിയ കൂട്ടക്കൊലയില്‍ ആംനസ്റ്റി ഇണ്റ്റര്‍നാഷണല്‍, ഹുമന്‍ റൈറ്റ്സ്‌ വാച്ച്‌ തുടങ്ങിയ അന്തര്‍ദ്ദേശീയ സംഘടനകള്‍ വരെ കുറ്റവാളിയായി കാണുന്ന നരേന്ദ്ര മോഡിയെ ഒമാനിലേക്ക്‌ ക്ഷണിക്കരുതെന്നാണ്‌ ഗള്‍ഫിലെങ്ങും വ്യാപകമായി കൈമാറുന്ന ഇ മെയില്‍ പരാതിയില്‍ പരാമര്‍ശിക്കുന്നത്‌. ഈ വര്‍ഷം അവസാനമാണ്‌ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ വ്യാപാര പ്രതിനിധി സംഘം നിക്ഷേപം ലക്ഷ്യം വച്ച്്്‌ ഒമാന്‍ സന്ദര്‍ശിക്കുന്നത്‌. ആയിരക്കണക്കിന്‌ ഇന്ത്യന്‍ മുസ്ലിംകളാണ്‌ ഇപ്പോള്‍ തന്നെ ഈ പരാതിയില്‍ ഒപ്പ്‌ വച്ചിരിക്കുന്നത്‌. മുസ്ലിംകളെയും ക്രിസ്ത്യാനികളായ ന്യൂനപക്ഷങ്ങളടക്കമുള്ള സ്ത്രീകളെയും മാനഭംഗപ്പെടുത്താന്‍ കൂട്ട്‌ നിന്ന മോഡിയെ ഒരിക്കലും ഇന്ത്യക്കാര്‍ക്ക്‌ ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും ഈ സന്ദേശത്തില്‍ പറയുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ വിസ നിഷേധിച്ച മോഡിക്ക്‌ ഒമാനടക്കമുള്ള മുസ്്ലിം രാഷ്ട്രങ്ങള്‍ ആഥിത്യം വഹിക്കരുതെന്നും ഇന്ത്യയിലെ മുസ്്ലിംകളുടെ വേദന മനസ്സിലാക്കണമെന്നുമാണ്‌ ഇ മെയില്‍ പരാതിയിലുള്ളത്‌.

News Highlight:ജില്ലയില്‍ മാനസിക-വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

on Oct 11, 2009

കാസര്‍ഗോഡ്‌ ജില്ലയില്‍ മാനസിക-വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. ദേശീയ ഗ്രാമീണ ആരോഗ്യ മിഷണ്റ്റെ (എന്‍ആര്‍എച്ച്‌എം) സഹകരണത്തോടെ ജില്ലയില്‍ മാനസികാരോഗ്യ പദ്ധതിപ്രവര്‍ത്തനം നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെണ്റ്റല്‍ ഹെല്‍ത്ത്‌ ആണ്റ്റ്‌ ന്യൂറോ സയന്‍സിണ്റ്റെ പ്രവര്‍ത്തകരാണ്‌ ഇത്‌ കണെ്ടത്തിയത്‌. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ 1280 ഓളം ഇത്തരം രോഗികളെ കണെ്ടത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൌമാരക്കാരിലാണ്‌ മാനസിക-വിഷാദ രോഗങ്ങള്‍ ഏറെ കണെ്ടത്താനായത്‌. ബദിയഡുക്ക, മുളിയാര്‍, പെരിയ,മംഗല്‍പാടി പഞ്ചായ ത്തുകളില്‍ മാത്രം150 കുട്ടികള്‍ ഉള്‍പെടെ മാനസികനില തകരാറിലായവര്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്‌. വീടുകളിലെ സൌഹാര്‍ദപരമല്ലാത്ത അന്ത രീക്ഷവും രക്ഷിതാക്കളുടെ പരിചരണവും ശ്രദ്ധയില്ലായ്മയും ലഹരി വസ്തുക്കളുടെ ഉപയോഗവും കുട്ടികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നുണ്ട്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നടന്ന പഞ്ചായത്തുകളിലെ കുട്ടികളില്‍ മാനസിക വളര്‍ച്ച മുരടിച്ചിട്ടുണ്ട്‌. എന്നാല്‍ കുട്ടിക്ക്‌ മാനസിക രോഗമാണെന്ന്‌ പുറത്തറിയുന്നതൊഴിവാക്കാന്‍ കുട്ടികളിലെ രോഗം പല രക്ഷിതാക്കളും മറച്ചു വെക്കുകയും പിന്നീട്‌ ഇത്‌ ചികിത്സിച്ചു ഭേദപ്പെടുത്താന്‍ പ്രയാസകരമായ രീതിയിലേക്ക്‌ വളര്‍ന്നതായും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ഡോ. സുജാ പാണ്ഡ്യന്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍ഗോഡ്‌ നഗരത്തില്‍മാത്രം മാനസിക നില തകരാറിലായ നാലുപേരെയെങ്കിലും ദിവസവും കണെ്ടത്താന്‍ കഴിയുന്നുണെ്ടങ്കിലും അവരെ പുനരധിവസിപ്പിക്കാനുള്ള സൌകര്യമില്ലാത്ത അവസ്ഥയാണുള്ളത്‌. കഞ്ചാവ്‌, മദ്യം, മറ്റ്‌ ലഹരി വസ്തുക്കളുടെ ഉപയോഗമാണ്‌ കൌമാരക്കാരില്‍ മാനസിക.വിഷാദ രോഗങ്ങള്‍ക്ക്‌ കാരണമായതെന്ന്‌ ഇത്തരത്തില്‍ രോഗം ബാധിച്ച്‌ ചികിത്സ തേടിയെത്തിയവരുടെ അവസ്ഥകള്‍ വിശകലനം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ മാനസിക-വിഷാദ രോഗികളടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുമ്പോഴും ഇത്തരം രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ യാതൊരു സൌകര്യവുമില്ല. സൈക്യാട്രി വാര്‍ഡുകള്‍ തുറന്ന്‌ മാനസിക നില തകരാറിലായവരുടെ ചികിത്സയ്ക്കാവശ്യമായ സംവിധാനമൊരുക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഇതുവരെ തയ്യാറായിട്ടില്ല. മാനസികാരോഗ്യ പദ്ധതി പ്രകാരം ജില്ലയിലെ ബേഡഡുക്ക, ബദിയഡുക്ക, മംഗല്‍പാടി, പനത്തടി, മഞ്ചേശ്വരം, തൃക്കരിപ്പൂറ്‍, കുമ്പള, നീലേശ്വരം, പെരിയ, മുളിയാര്‍, ചെറുവത്തൂറ്‍ സി.എച്ച്‌.സികളിലും കാസര്‍ഗോഡ്‌ ഗവ. ജനറല്‍ ആശുപത്രിയിലും പരിശോധനയ്ക്ക്‌ സൌകര്യമൊരുക്കിയിട്ടുണ്ട്‌. ക്യാമ്പില്‍ വെച്ച്‌ എല്ലാവിധ മാനസിക പ്രശ്നങ്ങളുടെയും രോഗങ്ങളുടെയും നിര്‍ണയവും ചികിത്സയും നല്‍കും. കുട്ടികളിലെ പഠന വൈകല്യം ബുദ്ധിമാന്ദ്യം, ഇവയുടെ നിര്‍ണയവും പരിശീലനവും ബുദ്ധി പരിശോധനയും കൌണ്‍സിലിംഗും മരുന്നുകളും സൌജന്യമായി ലഭിക്കും. ജില്ലയില്‍ മാനസിക വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്‌ തടയാനും രോഗികള്‍ക്ക്‌ ആവശ്യമായ ചികിത്സാ സൌകര്യങ്ങള്‍ നല്‍കാനും സൈക്യാട്രിസ്റ്റ്‌, സൈക്കോളജിസ്റ്റ്‌, സൈക്ക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍, ഫാര്‍മസിസ്റ്റ്‌ എന്നിവരടങ്ങുന്ന സംഘം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സൌജന്യമായി ചികിത്സയും മരുന്നും ലഭ്യമാക്കുകയും ചെയ്യും.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com