
പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സംയുക്ത സുന്നി കണ്‍വന്‍ഷന്‍ മുഹമ്മദ് രിസ്വി ഉദ്ഘാടനം ചെയ്തു. സി. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, അഷ്റഫ് അഷ്റഫി, കെ. പി. അഹ്മദ് സഖാഫി, അബൂബക്കര്‍ സിദ്ദിഖ് സഖാഫി, അബ്ബാസ് അന്‍വരി, അബ്ദുസത്താര്‍ പെരിയ, ബഷീര്‍ മങ്കയം, മടിക്കൈ അബ്ദുള്ള ഹാജി എന്നിവര്‍ പ്രസംഗിച്ചു.
0 comments:
Post a Comment