
അബുദാബി കാഞ്ഞങ്ങാട് സാമ്സ്കാരിക വേദി പ്രവര്‍ത്തനോല്‍ ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന കുപ്പിവള 2010ന്റെ ബ്ബ്രോഷര്‍ ഡോ: എം കെ മുനീര്‍ കെ. എം സി സി-യു.എ.ഇ ജനറല്‍ സിക്രട്ടറി യഹ് യ തളങ്കരക്കു നല്‍കി പ്രകാശനം ചെയ്യുന്നു.സാമ്സ്കാരിക വേദി പ്രസിഡന്റ് സി. കെ. റഹ് മത്തുല്ല, മൊയ്ദുഎടയവൂര്‍ , ഷംസു മൊയ്ദീന്‍, ഖാലിദ് പാറപ്പള്ളി എന്നിവര്‍ ചടങ്ങില്‍ സം ബന്ധിച്ചു.
0 comments:
Post a Comment