

കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ ഹജ്ജാജിമാര്‍ക്ക് കഴിഞ്ഞ വര്‍ഷം പോയിവന്നവരുടെ അനുഭവങ്ങള്‍ പങ്ക്‌വെക്കുന്നതിനുവേണ്ടി കൂട്ടായ്മ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 2ന് രാവിലെ 9.30 മുതല്‍ ഒരു മണിവരെ പുതിയകോട്ട നൂറുല്‍ ഇസ്ലാം മദ്രസ്സ ഹാളിലാണ് കൂട്ടായ്മയെന്ന് കേരള ഹജ്ജ് വെല്‍ഫെയര്‍ഫോറം ജില്ലാ പ്രസിഡന്റ് പി.എം.ഹസ്സന്‍ ഹാജി അറിയിച്ചു.
0 comments:
Post a Comment