സമസ്‌ത വൈസ് പ്രസിഡണ്ട് സി.എം.അബ്‌ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ മദ്രസകള്‍ക്കും ചൊവ്വാഴ്‌ച അവധിയായിരിക്കുമെന്ന് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ടി.പി.അലി ഫൈസി അറിയിച്ചു.
കാസര്‍കോട്, കണ്ണൂര്‍, ദക്ഷിണ കന്നഡ, ബാംഗ്ലൂര്‍ ജില്ലകളിലെ മദ്രസകള്‍ക്ക് ചൊവ്വാഴ്‌ച അവധിയായിരിക്കുമെന്ന് സമസ്‌ത കേരള വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി. അബ്‌ദുല്‍ സലാം മൗലവി അറിയിച്ചു.
0 comments:
Post a Comment