
Celebrating the Prophet's Birthday
Mubarak on Feb 26, 2010
Question: As Salamu `alaykum. Does celebrating the birthday of Prophet Muhammad (peace and blessings be upon him) have any evidence from the Qur'an and Sunnah? www.Sunnidawateislami.Com has answered that question in their question-answer column saying that it is allowed to celebrate the Prophet's birthday, the Qur`an has approved it and there is evidence from it in the Sunnah. When I discuss this matter with my family, I tell them it is bid`ah or an innovation. Am I right? I'd like you to please clarify this matter to me. I'd also like to know the correct date of birth of our Prophet (peace and blessings be upon him), and the date he died. Answer:by Yusuf Al-Qaradawi, (President, International Association of Muslim...
Pranav Mistry: The thrilling potential of SixthSense technology | Video on TED.com
Shafi Chithari on Feb 25, 2010
തങ്കച്ചനെ പ്രേമ വിവാഹം കഴിച്ച ഹസീന റതൂങ്ങി മരിച്ചു
Shafi Chithari on Feb 24, 2010
ഭര്‍തൃമതിയും ഫാഷന്‍ ഡിസൈനറുമായ യുവതി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ബേക്കല്‍: ഭര്‍തൃമതിയും ഫാഷന്‍ ഡിസൈനറുമായ യുവതിയെ വീട്ടിനകത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര പാക്കം ചര്‍ളിക്കടവിലെ അബൂബക്കര്‍-നജ്‌മ ദമ്പതികളുടെ മകള്‍ ഹസീന(25)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിനും സിവില്‍ എഞ്ജിനീയറിംഗിനും പഠിക്കുകയാണ് ഹസീന.ഹസീന ഭര്‍ത്താവ് പാലക്കാട്ടെ തങ്കച്ചനുമായി പിരിഞ്ഞ് സ്വന്തം വീട്ടിലാണ് താമസം. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. നാല് വര്‍ഷം ബേക്കല്‍ കോട്ടക്കുന്നിലായിരുന്നു താമസം. ഒരു മാസം മുമ്പാണ് ഹസീനയുടെ കുടുംബം പാക്കം ചര്‍ളിക്കടവില്‍ പുതിയ വീടെടുത്ത് താമസം തുടങ്ങിയത്. ചൊവ്വാഴ്‌ച്ച രാത്രി 10 മണിക്കും 11 മണിക്കും ഇടയിലാണ് സംഭവം നടന്നത്. മാതാവ് നജ്‌മയാണ്...
നബിദിന ഘോഷയാത്രകള്‍ വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കരുത് -സംയുക്ത ജമാഅത്ത്
Shafi Chithari on Feb 24, 2010
ഏണിയാടി മഖാം ഉറൂസ് നാലിന് തുടങ്ങും
SHIHAB VP ROAD, BAHRAIN on Feb 23, 2010
ബന്തടുക്ക: ഏണിയാടി മഖാം ഉറൂസും മതപ്രഭാഷണ പരമ്പരയും മാര്‍ച്ച് നാലിന് തുടങ്ങും. രാവിലെ 11 മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.അഹമ്മദ് പതാക ഉയര്‍ത്തും. രാത്രി ഒമ്പതുമണിക്ക് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ പെസേട്ട് ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസത്തെ മതപ്രഭാഷണ പരമ്പരയുണ്ടാകും. മാര്‍ച്ച് 10ന് സമാപന സമ്മേളനത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്ത...
നാടുവിട്ട രാമന്‍ നാട്യരത്നമായി തിരിച്ചെത്തി
Shafi Chithari on Feb 23, 2010
കാഞ്ഞങ്ങാട്: പള്ളിക്കരയില്‍നിന്ന് നാടുവിട്ട രാമന്‍ നാട്യരത്നമായി തിരിച്ചെത്തി. നീലേശ്വരം പള്ളിക്കരയില്‍നിന്ന് എട്ടാമത്തെ വയസ്സില്‍ നാടുവിട്ട കെ.എം. രാമനാണ് കര്‍ണാടക സര്‍ക്കാറിന്റെ നാട്യരത്ന ബഹുമതിയുമായി 69 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്നത്. കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്കാരമായ നാട്യറാണി ശാന്തള അവാര്‍ഡ് അടുത്തമാസം മൂന്നിന് ഏറ്റുവാങ്ങാനിരിക്കേയാണ് കെ.എം. രാമന്‍ ജന്മനാട്ടിലെത്തിയത്. കര്‍ണാടകയിലെ തന്റെ നാട്യജീവിതം വഴി ഒരു ഡസനോളം പുരസ്കാരം ഈ കലാകാരന്‍ നേടിയിട്ടുണ്ട്. പള്ളിക്കര ചന്തേര കൃഷ്ണയോഗിയുടെയും മാണിയമ്മയുടെയും മകനായ രാമന്‍ പിതാവ് മരിച്ചതിനെത്തുടര്‍ന്ന് 1941ല്‍ നാടുവിട്ടു. ഒമ്പത് രൂപയുമായി നീലേശ്വരത്തുനിന്ന് വണ്ടികയറിയ രാമന്‍ മടിക്കേരിയിലെത്തി. കുറച്ചുദിവസം അവിടെ തങ്ങി. കൈയിലുണ്ടായിരുന്ന ഒമ്പത് രൂപ...
കാഞ്ഞങ്ങാട് യതീംഖാനയുടെ പുതിയ ഭാരവാഹികളായി
Shafi Chithari on Feb 23, 2010
കഞ്ഞങ്ങാട്: 2010-2012 വര്‍ഷത്തേക്കുള്ള കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെ പുതിയ ഭാരവാഹികളായി എ.ഹമീദ് ഹാജി (പ്രസിഡണ്ട്), പി.എം. ഹസ്സന്‍ ഹാജി, കെ.അബ്ദുല്‍ ഖാദര്‍ ഹാജി (വൈസ് പ്രസിഡണ്ട്), പി.കെ. അബ്ദുല്ല കുഞ്ഞി (ജന: സെക്രട്ടറി), എം.ഇബ്രാഹിം, എം.കെ.റംസാന്‍ ഹാജി (സെക്രട്ടറിമാര്‍ ), സി.എച്ച്. ഇബ്രാഹിം മാസ്റ്റര്‍ (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു. സി.ഹംസ പാലക്കി, പി.എം. അബ്ദുല്‍ നസര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ചെമ്പരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൌലവിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്ന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തില്‍ യോഗം അനുശോചനം രേഖ്പ്പെടുത്തി മഗ്ഫിറത്തിന്നായി പ്രാര്‍ത്ഥിച്ചു.എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു, പി.കെ. അബ്ദുല്ല കുഞ്ഞി വാര്‍ഷീക റിപ്പോര്‍ട്ട്...
'മതം, മതഭ്രാന്ത്, ഭീകരത' എന്ന വിഷയത്തില്‍ യുവജന സെമിനാര്‍ - അതിയാമ്പൂര്‍
Shafi Chithari on Feb 22, 2010
കാഞ്ഞങ്ങാട്: മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ എ.പി.അബ്ദുള്ളക്കുട്ടിയും കെ.എസ്.മനോജും സി.പി.എം. വിട്ടത് മതഭ്രാന്തന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഇത് ഇസ്‌ലാമിന്റെ വിശാലതയെ സങ്കുചിതപ്പെടുത്തുകയും പരിമിതപ്പെടുത്തുകയുമാണ് ചെയ്തതെന്നും കെ.ടി.ജലീല്‍ എം.എല്‍.എ. പറഞ്ഞു. 'മതം, മതഭ്രാന്ത്, ഭീകരത' എന്ന വിഷയത്തില്‍ അതിയാമ്പൂര്‍ പാര്‍കോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച യുവജന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1980 കളില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ മുസ്‌ലീങ്ങളെ ഇളക്കിവിടുന്നതിന് ഇസ്‌ലാം അപകടത്തിലാണ് എന്ന് പ്രചരിപ്പിച്ച അമേരിക്ക ഇപ്പോള്‍ ഇസ്‌ലാം അപകടകാരിയാണ് എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് പറഞ്ഞു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്...
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com