
-ഫോട്ടോ : ബാസിത്ത്. |
മാണിക്കോത്ത് കെ എച്ച് എം - അല്‍ ഫലാഹ് ആശുപത്രി പ്രവര്‍തനോത്ഘാടനം സമസ്ത കേരള ജം-ഇയ്യത്തുല്‍ ഉലമ നേതാവും മുസ്‌ലിം ലീഗ് അദ്ധ്യക്ഷനുമായ പണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. കെ വി കുഞ്ഞിരാമന്‍ എം എല്‍ എ, മെട്രൊ മുഹമ്മദാജി, ചെര്‍ക്കളം അബ്ദുല്ല തുടങ്ങിയവരേയും കാണാം. മഹാനായ ഖാസി ഹസൈനാര്‍ വലിയുല്ലാഹി (ന.മ) യുടെ മഹനീയ സ്മരണയ്ക്കായി സ്ഥാപിതമായ ഖാസി ഹസൈനാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ (കെ എച്ച് എം) വിവിധ വിഭാഗം ഡോക്ടര്‍മാരുടെ സേവന-സജ്ജീകരണങ്ങളോട് കൂടി അല്‍-ഫലാഹ് മനാജ്മെണ്റ്റിണ്റ്റെ നേത്രത്വത്തില്‍ പുനര്‍പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ സുന്നീ നേതാവും എസ് വൈ എസ് , മുസ് ലിം ലീഗ് അദ്ധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ആരംഭങ്ങള്‍ക്ക് നേത്രത്വം കൊടുത്തു. അലോപ്പതിയും ആയുര്‍വേദവും സമന്വയിപ്പി ചികില്‍സാരീതികള്‍ ആശുപത്രിയില്‍ ലഭ്യമാക്കുമെന്ന് ഡയറക്ടര്‍ ഡോ. സുരേഷ് ബാബു അറിയിു. ചടങ്ങില്‍ കെ വി കുഞ്ഞിരാമന്‍ എം എല്‍ എ, മെട്രൊ മുഹമ്മദാജി, ചെര്‍ക്കളം അബ്ദുല്ല, മാണിക്കോത്ത് മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായ മുബാറക് ഹസൈനാര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി, ഷൌക്കത്തലി, പി.എ. മൊയ്‌തുഹാജി എന്നിവറ്‍ സംബന്ധിച്ചു. K H M Hospital Manikoth, Kanhangad |
0 comments:
Post a Comment