കാഞ്ഞങ്ങാട്: മത, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കാഞ്ഞങ്ങാട് മേഖലാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരത്തിന് മെട്രോ മുഹമ്മദ് ഹാജി അര്‍ഹനായി.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, എസ്.വൈ.എസ്. മുഖപത്രമായ സുന്നീ അഫ്കാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എസ്.എം.എഫ്. ജില്ലാ പ്രവര്‍ത്തക സമിതിയംഗം, നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്.
19ന് കാഞ്ഞങ്ങാട്ട് നടക്കുന്ന സുന്നി സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം വിതരണംചെയ്യും.

![[metro2.jpg]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgW1McZO13ZEI8kqDVvi58eFDfACuGZ4InlFwbJaMWi-f0vADbowgfsIQexxV4dx8Nn2PlzmUTHwSL0kW13sR7o9yueC-_4JSFd9TF_zTbh5cYcPuKo75MuEVp4rkwp_YQxpocWjElA7peq/s1600/metro2.jpg)
Metro Muhammad Haji at a award receiving ceremony
0 comments:
Post a Comment