
സൗദി സ്വദേശികള്‍ക്കിടയില്‍ ഡോ. അഷ്റഫ് മലൈബാരി എന്ന അറിയപ്പെടുന്ന , മദീന യൂനിവാഴ്സിറ്റിയുടെ പ്രൊഫസറായി ദീര്‍ഘകാലം സേവന മനുഷ്ടിച്ച ശൈഖ് ഇബ്നു ബാസിനെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇപ്പോള്‍ മദീന ഖുര്‍ആന്‍ പ്രിന്റിംഗ് കോപ്ളക്സില്‍ ഏഷ്യന്‍ ഭാഷകളുടെ മേധാവിയായി ഇപ്പോള്‍ സേവനം തുടരുന്ന.40 വര്‍ഷം മുന്‍പ് കാസറഗോഡ് നിന്നും സൌദി അറേബ്യയയിലെ മദീനയിലേക്ക് കുടിയേറി സഊദി വനിതയെ വിവാഹം ചെയ്തു അവിടെ തന്നെ സ്തിര താമസമാക്കിയ മക്കളും പേരമക്കളുമായി ഒരു വലിയ സഊദി കുടുംബ ത്തിന്റെ നാഥന്‍ കാസര്‍ഗൊട് താഴലങ്ങാടിയിലെ അശറഫിച്ച യുമായി ശാഫി ചിത്താരി നടത്തിയ ഇന്റര്‍വ്യൂ ഉടന്‍ പ്രതീക്ഷിക്കുക

0 comments:
Post a Comment