Render in Touch

on Dec 31, 2009

...

സൗദിയില്‍ ഡോ. അഷ്റഫ് മലൈബാരി എന്ന അറിയപ്പെടുന്ന , മദീന യൂനിവാഴ്സിറ്റിയുടെ പ്രൊഫസറായിരുന്ന

on Dec 30, 2009

സൗദി സ്വദേശികള്‍ക്കിടയില്‍ ഡോ. അഷ്റഫ് മലൈബാരി എന്ന അറിയപ്പെടുന്ന , മദീന യൂനിവാഴ്സിറ്റിയുടെ പ്രൊഫസറായി ദീര്‍ഘകാലം സേവന മനുഷ്ടിച്ച ശൈഖ് ഇബ്നു ബാസിനെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇപ്പോള്‍ മദീന ഖുര്‍ആന്‍ പ്രിന്റിംഗ് കോപ്ളക്സില്‍ ഏഷ്യന്‍ ഭാഷകളുടെ...

എം.കെ. അഹമ്മദ്‌ പള്ളിക്കര മറന്നുപോയ മാപ്പിള കവി

on Dec 30, 2009

വടക്കന്‍ കേരളത്തിലെ മാപ്പിള കലാരംഗത്ത്‌ ഒരു വെള്ളിനക്ഷത്രം പോലെ ജ്വലിച്ചുനിന്ന പ്രതിഭാശാലിയായ മാപ്പിള കവി-എം.കെ.അഹമ്മദ്‌ പള്ളിക്കര വിടപറഞ്ഞിട്ട്‌ 2009 ജനുവരി 31ന്‌ ഒരു ദശകം പൂര്‍ത്തിയാവുന്നു. സ്വതസിദ്ധമായ ശൈലിയില്‍ മലബാറിലെ മാപ്പിളപ്പാട്ട്‌ ആസ്വാദകരിലും...

സീതാറാം യെച്ചൂരി 30ന് മാണിക്കോത്ത്

on Dec 30, 2009

ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്യൂബന്‍ വിപ്ലവത്തിന്റെ 50-ാം വാര്‍ഷികാഘോഷ അഖിലേന്ത്യാ സമാപനം കാഞ്ഞങ്ങാട്ട് നടക്കും. 30ന് മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ 10 മണിക്കാണ് പരിപാടി നടക്കുക. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം...

നാട്ടുരാജ്യത്തിന്റെ ചരിത്രം നെഞ്ചേറ്റി നീലേശ്വരം രാജവംശം

on Dec 29, 2009

കാഞ്ഞങ്ങാട്: കാലവും ചരിത്രരചനകളും മറന്നുവെങ്കിലും കേരള ചരിത്രത്തിലെ സുവര്‍ണ്ണ കഥകളുറങ്ങുന്ന മണ്ണാണ്ജില്ലയിലെ നീലേശ്വരം. നാട്ടുരാജ്യങ്ങളും രാജാക്ക•ാരും ഈ ഗ്രാമത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഒരു കാലത്തിന്റെ കഥകളാണ്ഈ മണ്ണില്‍ ഉറങ്ങിക്കിടക്കുന്നത്....

Science Talk: ഹൈഡ്രജന്‍ എന്ന താരം

on Dec 28, 2009

കടുത്ത ഊര്‍ജ പ്രതിസന്ധിയില്‍നിന്നു ലോകത്തെ കരകയറ്റാന്‍ പുത്തന്‍ ഊര്‍ജസ്രോതസ്സുകള്‍ തേടിയുള്ള യാത്രയിലാണു ശാസ്‌ത്രലോകം. ഈ യാത്രയും അന്വേഷണങ്ങളും ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ ഹൈഡ്രജനിലാണ്‌. അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍, നിലവിലുള്ള...

ഇതിഹാസപ്പെരുമ

on Dec 28, 2009

വടക്കേ മലബാറിലെ എലിമെന്ററി സ്കൂളില്‍ ഗോപാലന്‍ മാഷ് തറയും പറയും പഠിപ്പിക്കുമ്പോള്‍ അയാള്‍ പറയുന്ന ഭാഷ മനസ്സിലാവാതെ ഒരു എട്ടുവയസ്സുകാരന്‍ മിഴിച്ചിരുന്നു. പരന്ന മൂക്കും ചെറിയ കണ്ണും വട്ടമുഖവും മഞ്ഞ നിറവുമുള്ള ആ മംഗോളിയന്‍കുട്ടിയെ സഹപാഠികള്‍ ഒരു വിചിത്രജീവിയെപ്പോലെ...

വീട്ടുകാര്‍ക്ക് മയക്കുമരുന്ന് നല്‍കി മയക്കി വേലക്കാരി 17 പവന്‍ സ്വര്‍ണം കവര്‍ന്നു

on Dec 27, 2009

കുടുംബത്തിലെ ആറുപേരെ മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്‍കി മയക്കിക്കിടത്തി വീട്ടുവേലക്കാരി 17 പവര്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നു. മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദിന് പിറകുവശത്തെ പി.എം. മുഹമ്മദിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.തമിഴ്നാട് സ്വദേശിയായ വേലക്കാരി ഇന്ദിര നല്‍കിയ ജ്യൂസ് കഴിച്ച് ബോധരഹിതരായവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. മുഹമ്മദിന്റെ ഭാര്യ പി.കെ. സുഹ്റ, മരുമകള്‍ ബുഷ്റ (24), മക്കളായ ബുര്‍ഹാന (20), ബുര്‍സാന (15), മഹാസ് (12), ബന്ധുവായ അനാസ് (14) എന്നിവരാണ് ചികില്‍സ തേടിയത്.കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്ത്രീ നാലുദിവസം മുമ്പാണ് വീട്ടില്‍ ജോലിക്കായി എത്തിയത്. വെള്ളിയാഴ്ച രാത്രി ഈ സ്ത്രീ നല്‍കിയ ഉറുമാമ്പഴം ജ്യൂസ് കഴിച്ചാണ് വീട്ടുകാര്‍ ബോധരഹിതരായത്....

Friday's Talk : മലയാളമാധ്യമങ്ങളുടെ മത-ജാതി വിവേചനം-കെ. സച്ചിദാനന്ദന്‍

on Dec 25, 2009

Madhyamam on 24/12/'092005 സെപ്റ്റംബര്‍ ഒമ്പതിന് കളമശേãരിയില്‍ തമിഴ്നാട് സര്‍ക്കാറിന്റെ ബസ് കത്തിച്ച കേസില്‍ ആരോപണവിധേയയായ സൂഫിയ മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനോടനുബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ച പേടിപ്പെടുത്തുന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഉത്കണ്ഠാകുലരായ ഞങ്ങള്‍ ചില പൌരന്മാര്‍ 2009 ഡിസംബര്‍ 18 ന് ഒരു പ്രസ്താവന പുറത്തിറക്കി. നിയമനടപടികളെയും നിയമസംവിധാനങ്ങളെയും പരിഗണിക്കാതെ ചില മാധ്യമങ്ങള്‍ സൂഫിയയെ കുറ്റവാളിയായി വിധിച്ചു. മത^ജാതി ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെയും വിഷയങ്ങളെയും കേരളത്തിലെ മാധ്യമങ്ങളും പൊതുസമൂഹവും ചിത്രീകരിക്കുന്ന രീതി അസ്വസ്ഥപ്പെടുത്തുന്ന പുതിയ പ്രവണതകളുടെ ഭാഗമായി മാത്രമേ മനസ്സിലാക്കാനാവൂ.സംസ്ഥാനത്തെ സമുദായസൌഹാര്‍ദങ്ങളെ നശിപ്പിക്കുന്ന...

x'mas

on Dec 25, 2009

...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ്

on Dec 23, 2009

ന്യൂദല്‍ഹി: ഗവേഷണ മേഖലയിലേക്ക് ന്യൂനപക്ഷ വിദ്യര്‍ഥികളെ ആകര്‍ഷിക്കുന്നതിനുള്ള മൌലാന അബുല്‍ കലാം ആസാദ് ന്യൂനപക്ഷ ഫെലോഷിപ്പ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. വിജയകരമായി അഞ്ചു വര്‍ഷത്തെ ഗവേഷണം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കുന്ന പദ്ധതി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ സഹകരണത്തോടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ആവിഷ്കരിച്ചത്. ഈ പദ്ധതിക്ക് കീഴില്‍ എം.ഫില്‍, പി.എച്ച്.ഡി ഗവേഷണത്തിന് രാജ്യത്തെ 756 ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം ഒന്നര ലക്ഷത്തില്‍പരം രൂപ മുതല്‍ രണ്ട് ലക്ഷത്തോളം രൂപയാണ് ഫെലോഷിപ്പായി നല്‍കുക. വര്‍ഷം തോറുമുള്ള 756 ഫെലോഷിപ്പുകള്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് 544, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 100, സിഖ് വിദ്യാര്‍ഥികള്‍ക്ക് 74, ബുദ്ധ വിദ്യാര്‍ഥികള്‍ക്ക് 36, പാഴ്സി...

പളളിക്കര, ചിത്താരി വില്ലേജില്‍ ഫോട്ടോ എടുക്കുന്നു

on Dec 23, 2009

പളളിക്കര: തീരദേശ സര്‍വ്വെയുടെ ഡാറ്റാ എന്‍ട്രി കഴിഞ്ഞിട്ടുളള പളളിക്കര, ചിത്താരി, എന്നീ വില്ലേജുകളില്‍ ഡിസംബര്‍ 25 മുതല്‍ 30 വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണിവരെ ഫോട്ടോ എടുക്കുന്നതാണ്‌. പളളിക്കര വില്ലേജില്‍ 1, 2 വാര്‍ഡുകളില്‍ പ്പെട്ട 1, 2, 3, 7,...

മനുഷ്യാവകാശ കമീഷന് മുന്നില്‍ പരാതിക്കാരി പൊട്ടിക്കരഞ്ഞു

on Dec 23, 2009

കാഞ്ഞങ്ങാട്: പിതാവിന്റെ സ്വത്ത് അദ്ദേഹത്തിന്റെ മരണത്തിന് മുമ്പേ കൂടപ്പിറപ്പ് തട്ടിയെടുത്തതറിഞ്ഞ പരാതിക്കാരി മനുഷ്യാവകാശ കമീഷന്റെ മുന്നില്‍ നിലവിട്ട് കരഞ്ഞു. ബെള്ളിക്കോത്തെ പരേതനായ ഡ്രൈവര്‍ കൃഷ്ണന്റെ മകളും ചെറുവത്തൂര്‍ സ്വദേശി കൃഷ്ണന്റെ ഭാര്യയുമായ പി. സതിയാണ് മനുഷ്യാവകാശ കമീഷന് മുന്നില്‍ കരഞ്ഞുതീര്‍ത്തത്.ഡ്രൈവര്‍ കൃഷ്ണന് ഒമ്പത് മക്കളാണുള്ളത്. അദ്ദേഹത്തിന് അജാനൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 303/5ല്‍ 45 സെന്റ് സ്ഥലമുണ്ടായിരുന്നു. 2001ല്‍ പിതാവ് മരിച്ചു. 2009ല്‍ പിതൃസ്വത്തിനുവേണ്ടി വീട്ടില്‍ ചെന്നപ്പോള്‍ ചവിട്ടിയിറക്കിയെന്ന് സതി . 'എട്ടുപേര്‍ക്കും പിതാവിന്റെ സ്വത്ത് നല്‍കി. തനിക്ക് മാത്രം നല്‍കിയില്ല. ഞങ്ങള്‍ക്ക് വേറെ ആരുമില്ല' ^സതി മനുഷ്യാവകാശ കമീഷന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.ഇത് കമീഷന്‍ ഇടപെടേണ്ടതല്ലെന്നും...

ദുബായ്‌ കടക്കെണി പാശ്ചാത്യ മാധ്യമസൃഷ്ടി

on Dec 21, 2009

ദുബായും ടീകോം കമ്പനിയും കടക്കെണിയിലാണെന്ന മട്ടില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വസ്‌തുതകള്‍ക്കു നിരക്കുന്നതല്ല. ആറുലക്ഷത്തോളം മലയാളികള്‍ ഇപ്പോഴും ദുബായില്‍ ജോലിചെയ്യുന്നുവെന്നും ഇവരെ കേന്ദ്രീകരിച്ച്‌ 50 ലക്ഷത്തോളം...

വിദ്യാവെളിച്ചം നേടുന്നതിലഭിമാനിക്കൂ....

on Dec 19, 2009

Photo: സുന്നീ സംഘടയുടെ കീഴിലുള്ള ഒരേയൊരു എഞ്ചിനീറിംഗ്‌ കോള്ളേജ്‌: MEA Engg. College പട്ടിക്കാട്‌, മലപ്പുറം.മലബാര്‍ മേഖലയില്‍ പണച്ചാക്കുകള്‍ ഭൂരിഭാഗം മുസ്‌ ലിംകളുടെ കയ്യിലാണെങ്കിലും വിദ്യാഭാസവും വിവരമും ഇല്ലാത്തതിനാല്‍ സമൂഹത്തില്‍ ഒറ്റാപ്പെടലുകള്‍...

കേരളത്തില്‍ ഏറ്റവും പിന്നാക്കം മുസ്ലിംകള്‍

on Dec 19, 2009

ന്യൂദല്‍ഹി: ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന മുസ്ലിംകളാണ് കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമുദായമെന്ന് രംഗനാഥ കമീഷന്‍ റിപ്പോര്‍ട്ട്. മദ്റസാ വിദ്യാഭ്യാസത്തില്‍ കേരളം മാതൃകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സാക്ഷരത, ഉന്നത വിദ്യാഭ്യാസ...

സുന്നി സമ്മേളനം

on Dec 16, 2009

കാഞ്ഞങ്ങാട്: അജാനൂര്‍ റെയിഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമിന്റെയും മേഖലാ എസ്.കെ.എസ്.എസ്.എഫിന്റെയും നേതൃത്വത്തില്‍ പഠനക്യാമ്പും സുന്നി സമ്മേളനവും 19ന് നടക്കും. സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം മെട്രോ മുഹമ്മദ് ഹാജിക്ക്...

ചുമരെഴുത്തുകള്‍ പൊലീസ് മായ്ച്ചു

on Dec 16, 2009

കാഞ്ഞങ്ങാട്: പാതയോരത്തെ ചുമരെഴുത്തുകള്‍ പൊലീസ് മായ്ച്ചു. കാഞ്ഞങ്ങാട്കാസര്‍കോട് ദേശീയപാതയിലെ മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ഇലക്ട്രിക് പോസ്റ്റുകളിലും ചുമരുകളിലുമൊക്കെയുള്ള സി.പി.എം, മുസ്ലിംലീഗ്, ഐ.എന്‍.എല്‍, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമരെഴുത്തുകളാണ് കരിഓയില്‍ ഒഴിച്ച് മായ്ച്ചുകളഞ്ഞത്. ഇത്തരം ചുമരെഴുത്തുകള്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിയൊരുക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച ഉച്ചക്ക് മായ്ച്ചുകളഞ്ഞത്. ക്രമസമാധാനപാലനത്തിന്റെ ഭാഗമാണിതെന്ന് പൊലീസ് പറഞ്...

ലോകം ഒരുമതാനുയായികള്‍ക്കെതിരെ തിരിയുന്നു, ഈ കൊച്ചുകേരളവും

on Dec 14, 2009

-എന്‍ എസ് സജിത്"ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കണം, ഹിന്ദുരാഷ്ട്രത്തെ ആദര്‍ശവല്‍ക്കരിക്കുന്ന ആശയങ്ങളെ അല്ലാതെ ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ. അതായത്...

തീവ്രവാദ ക്യാമ്പ് നടന്നെന്ന ആരോപണം തെറ്റ് -സംയുക്ത ജമാഅത്ത്

on Dec 12, 2009

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ പ്രദേശത്ത് വീട് കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനം നടന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.തീവ്രവാദത്തിനെതിരെ എക്കാലത്തും ശക്തമായ നിലപാട് കൈകൊണ്ടവരാണ് മുസ്‌ലിം സമുദായത്തിലെ മുഖ്യധാര. അവര്‍ക്കൊപ്പം തോളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് അതിഞ്ഞാലിലെയും കാഞ്ഞങ്ങാട് മേഖലയിലെ മറ്റ് മഹല്ല് കമ്മിറ്റികളിലെയും വിശ്വാസികള്‍ കാഴ്ചവെച്ചത്. തീവ്രവാദത്തിലേക്ക് മുസ്‌ലിം യുവാക്കളെ ആകര്‍ഷിക്കാന്‍ ചില ഘട്ടങ്ങളില്‍ നടന്ന ശ്രമങ്ങള്‍ക്കെതിരെ സംയുക്ത ജമാ അത്ത് നടത്തിയ ബോധവത്കരണം ഫലം കണ്ടിരുന്നു. ഉറൂസ് നടക്കുമ്പോഴും ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോഴും നാട്ടിന്റെ ആഘോഷമായാണ് അതിഞ്ഞാല്‍ പ്രദേശത്തുകാര്‍ ഏറ്റെടുക്കാറുള്ളത്. മതമൈത്രി കാത്തുസൂക്ഷിക്കുന്ന...

ബേക്കല്‍ ഉപജില്ലാ കലോത്സവം

on Dec 10, 2009

വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ജി.വി.എച്ച്.എസ്.സ്‌കൂളില്‍ ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍ പേഴ്‌സന്‍ ദേവി രവീന്ദ്രന്‍, ഡി.ഇ.ഒ. എം.ടി.പ്രേമരാജന്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.കെ.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. കാറ്റാടി കുമാരന്‍ സ്വാഗതവും വി.വി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.സംസ്ഥാനതല വായനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പി.ശില്പയെ അനുമോദിച്ചു. കലോത്സവ ബ്രോഷര്‍ പ്രിന്‍സിപ്പല്‍ കൃഷ്ണന് നല്‍കി പി.ബേബി ബാലകൃഷ്ണന്‍...

ചാര്‍മിനാര്‍

on Dec 10, 2009

സുല്‍ത്താന്‍ മുഹമ്മദ് ക്വാലി ഖുത്തബ് ഷാ 1591 ല്‍ നിര്‍മ്മിച്ച ചാര്‍മിനാര്‍ ഇസ്‌ലാമിക വാസ്തുകലയുടെ അമൂല്യഉദാഹരണമാണ്. ഹൈദരാബാദില്‍ പടര്‍ന്നുപിടിച്ച പ്ലേഗില്‍ നിന്നും രക്ഷനേടിയതിന്റെ സ്മരണാര്‍ത്ഥമാണ് സുല്‍ത്താന്‍ ചാര്‍മിനാര്‍ എന്ന മുസ്ലിം പള്ളി...

മുട്ടുംതല മഖാം ഉറൂസിന് പതാക ഉയര്‍ത്തി

on Dec 9, 2009

മുട്ടുംതല മഖാമില്‍ ശൈഖ് ഇസ്ഹാഖ് വലിയുള്ളാഹിയുടെ പേരിലുള്ള ഉറൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കമ്മിറ്റി ചെയര്‍മാന്‍ ഹാഷിം മാസ്റ്റാജി പതാക ഉയര്‍ത്തി. ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി, ഖത്തീബ് കുഞ്ഞാലി സഅദി, കണ്‍വീനര്‍ ഹസൈനാര്‍ മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനവരി ഏഴുമുതല്‍ 11 വരെയാണ് ഉറൂസ്.Muttumthala Makham Ur...

Obituary : ഫിലോമിന

on Dec 8, 2009

(അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്യൂണ്‍) പുതിയടുക്കം-മേലടുക്കം ജോണിന്റെയും റോസയുടെയും മകള്‍ ഫിലോമിന(53-അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്യൂണ്‍) അന്തരിച്ചു. സഹോദരങ്ങള്‍: ലില്ലി, ത്രേസ്യാമ്മ. ശവസംസ്‌കാരം ചൊവ്വാഴ്ച 11 മണിക്ക് ചെമ്മവട്ടംവയല്‍ സെമിത്തേരിയില...

തീരാകളങ്കത്തിന്റെ നീറുന്ന ഓര്‍മ - സയ്യിദ് ഷഹാബുദ്ദീന്‍

on Dec 7, 2009

"........അനുകൂലമോ പ്രതികൂലമോ ആകട്ടെ, എന്തുതന്നെയായാലും അന്തിമ കോടതി വിധി മാനിക്കാന്‍ തയാറാണെന്ന് മുസ്ലിംകള്‍ ഇതിനകം സ്പഷ്ടമാക്കിക്കഴിഞ്ഞു. അതേസമയം, തങ്ങള്‍ക്ക് അനുകൂലമായാലേ കോടതിവിധിയെ മാനിക്കൂ എന്ന നിലപാടാണ് സംഘ്പരിവാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്........"വര്‍ഗീയശക്തികള്‍...

ബാബരി മസ്ജിദ്‌: നിഷ്ക്രിയതയുടെ 17 വര്‍ഷം

on Dec 7, 2009

കെ എച്ച്‌ നാസര്‍പതിനേഴുവര്‍ഷം മുമ്പ്‌ ഇതേപോലൊരു ഞായറാഴ്ച ബാബരി മസ്ജിദിണ്റ്റെ ഖുബ്ബകള്‍ ഓരോന്നോരോന്നായി തകര്‍ന്നുവീണപ്പോള്‍ ഇല്ലാതായത്‌ ൪൬൩ വര്‍ഷം പഴക്കമുള്ള ഒരു മുസ്ളിം പള്ളി മാത്രമായിരുന്നില്ല. മതനിരപേക്ഷത, നിയമവാഴ്ച, നീതിപീഠങ്ങളുടെ നിഷ്പക്ഷത,...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com