ആധുനിക സൗകര്യമുള്ള തീരദേശ ആസ്‌പത്രി സ്ഥാപിക്കണമെന്ന് നഗരസഭ
Shafi Chithari on Apr 29, 2010
കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിലുള്ള തീരദേശത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ ആസ്‌പത്രി സ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ് അവതരിപ്പിച്ച പ്രമേയം എം.കുഞ്ഞികൃഷ്ണന്‍ പിന്താങ്ങി. കൗണ്‍സില്‍ യോഗം ഐക കണേ്ഠ്യന പ്രമേയം പാസാക്കി. ചെമ്മട്ടംവയലിലെ ജില്ലാ ആസ്പത്രിയിലെത്താന്‍ തീരദേശവാസികള്‍ ഏറെ പ്രസായമനുഭവിക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. കുശാല്‍നഗര്‍, കോട്ടച്ചേരി, ഇക്ബാല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ റെയില്‍വേ ഗേറ്റ് കടന്ന് വേണം തീരദേശത്തുനിന്ന് നഗരത്തിലെത്താന്‍. വണ്ടികളുടെ എണ്ണം പെരുകിയതിനാല്‍ ഗേറ്റുകള്‍ ഇടയ്ക്കിടെ അടഞ്ഞുകിടക്കുന്നത് അടിയന്തരമായി ആസ്പത്രിയിലെത്തേണ്ട രോഗികള്‍ക്ക് പ്രയാസമാകുന്നുണ്...
മതമൈത്രി സന്ദേശമുയര്‍ത്തി തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ പേജാവര്‍ മഠാധിപതി ഇന്നെത്തും
Shafi Chithari on Apr 26, 2010
ഗുജറാത്തില്‍ നടന്ന നരനായാട്ടില്‍ സര്‍വതും നഷ്ടപ്പെട്ട സുല്‍ഫിക്കര്‍ മലയാളികളുടെ കരുണാകടാക്ഷത്തില്‍ നാളുകള്‍ തള്ളിനീക്കുന്നു
Shafi Chithari on Apr 26, 2010
മുസ്ലിം സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി പൊതു രംഗത്തിറങ്ങണം-ബഷീര്‍ വെള്ളിക്കോത്ത്
Shafi Chithari on Apr 26, 2010
നിത്യാനന്ദ പോളിടെക്‌നിക്ക് : പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Shafi Chithari on Apr 26, 2010
കാഞ്ഞങ്ങാട്: സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജില്‍ ആരംഭിക്കുന്ന ഓട്ടോകാഡ്, അലൂമിനിയം, സ്ട്രക്ചറല്‍ ഫാബ്രിക്കേഷന്‍, മോഡേണ്‍ സ്റ്റീല്‍ ഫര്‍ണിച്ചര്‍, ഫാബ്രിക്കേഷന്‍ തുടങ്ങിയ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0467 2203110, 94955349...
ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍ ലോകത്തു മൂന്നെണ്ണം മാത്രം....
Shafi Chithari on Apr 23, 2010
ലോകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്തതു മൂന്നേമൂന്നു രാജ്യങ്ങളില്‍ മാത്രം. പാകിസ്‌താന്‍, ഉത്തരകൊറിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലൊഴികെ ലോകത്തിന്റെ മുക്കിലുംമൂലയിലുംപ്രവാസി ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ടെന്നു പ്രവാസികാര്യമന്ത്രാലയം സ്‌ഥിരീകരിച്ചു. ലോകത്ത് ആകെയുള്ള 183 രാജ്യങ്ങളില്‍ 180-ലുംഇന്ത്യന്‍ സാന്നിധ്യമുണ്ട്. പാരമ്പര്യംകൊണ്ട് ഇന്ത്യന്‍ വംശജര്‍ എന്നവിഭാഗത്തില്‍പ്പെടുന്നവരെ പരിഗണിച്ചാല്‍ പാകിസ്‌താനിലും ഭൂട്ടാനിലുംനമ്മുടെ സാന്നിധ്യമുണ്ടെന്നു പറയാം. അങ്ങനെയെങ്കില്‍ ഉത്തരകൊറിയ ഒരേയൊരു'ഇന്ത്യാരഹിത' രാജ്യമാകും.പ്രവാസി ഇന്ത്യക്കാരില്‍ ഉരുക്കുവ്യവസായി ലക്ഷ്‌മി മിത്തലിനെപ്പോലെയുള്ള കുബേരന്‍മാര്‍ മുതല്‍ ഉപജീവനത്തിനായും പഠനാവശ്യങ്ങള്‍ക്കുമായി വിദേശങ്ങളില്‍ താല്‍ക്കാലികമായിതാമസിക്കുന്ന സാധാരണക്കാര്‍വരെയുണ്ട്....
സന്ദേശ യാത്രക്ക് സ്വീകരണം
Mubarak on Apr 21, 2010
ചിത്താരി: ഈ വരുന്ന 23, 24, 25 തിയ്യതികളില്‍ കോഴികോട്ട് വച്ച് നടക്കുന്ന 'മജ്ലിസ് ഇന്‍തിസ്വാബ്' എസ് കെ എസ് എസ് എഫ് നാഷണല്‍ ഡെലിഗെറ്റ്സ് ക്യാമ്പസ് (വാര്‍ഷിക സമ്മേളനം)ന്‍റെ സന്ദേശ പ്രചാരണ യാത്രക്ക് ചിത്താരിയില്‍ സ്വീകരണം നല്‍കി. സൗത്ത് ചിത്താരി ജമാത്ത് ജനറല്‍ സെക്രട്ടറി കെ യു ദാവൂദ് ആദ്ധ്യക്ഷം വഹിച്ചു, ജാഥാ ക്യാപ്ടന്‍ മുഹമ്മദ് സാലൂദ് നിസാമി മുഖ്യ പ്രഭാഷണം നടത്...
സി.പി.എം. സമ്പന്നരുടെ താല്‍പര്യ സംരക്ഷകര്‍: ശ്യാം സുന്ദര്‍
Mubarak on Apr 21, 2010
മാണിക്കോത്ത്: അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തിയ സി.പി.എം.ഇപ്പോള്‍ സമ്പന്നരുടെ താല്‍പര്യ സംരക്ഷകരായി അധ:പതിച്ചുവെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ശ്യാംസുന്ദര്‍. ലാളിത്യവും വിശുദ്ധിയും കാത്തു സൂക്ഷിച്ച പൂര്‍വ്വകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആത്മാവിനെ കീറിമുറിക്കുന്നവിധത്തില്‍ സി.പി.എമ്മിന്റെ പുത്തന്‍ നേതൃത്വം ആര്‍ഭാട ജീവിതത്തിന്റെ പളപളപ്പില്‍ മയങ്ങി വീണ് സാധാരണക്കാരെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെയും വഞ്ചിച്ചിരിക്കുന്നു. അജാനൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി മാണിക്കോത്ത് മഡിയനില്‍ സംഘടിപ്പിച്ച മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ശ്യാം സുന്ദര്‍. പ്രസിഡണ്ട് എം.എം. അബ്‌ദുല്‍ റഹ്‌മാന്റെ അധ്യക്ഷതയില്‍ ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട്...
കുവൈത്ത് കുടുംബ സംഗമം : ബെള്ളിക്കോത്ത് സ്വദേശികള്‍ ബെസ്റ്റ് കപ്പിള്‍ മൊമെന്റോ സ്വന്തമാക്കി.
Shafi Chithari on Apr 19, 2010
ചിത്താരി വഴി കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ വീണ്ടും പ്രതീക്ഷ
Shafi Chithari on Apr 19, 2010
കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു
Shafi Chithari on Apr 18, 2010
കാഞ്ഞങ്ങാട്: രാവണീശ്വരം കോണ്‍ഗ്രസ് നേതാവായിരുന്ന പൂച്ചക്കാടന്‍ അമ്പാടി മണിയാണിയുടെ സ്മരണയ്ക്ക് വേണ്ടി മാക്കിയില്‍ സ്ഥാപിച്ച കൊടിമരത്തിന്റെ തറ സമൂഹദ്രോഹികള്‍ നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. രാവണീശ്വരം പ്രദേശത്ത് സമാധാനം തകര്‍ക്കാനുള്ള നീക്കത്തെ ജനങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി രാജീവന്‍ വെള്ളിക്കോത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.അനീഷ് കുമാര്‍, പി.കുഞ്ഞിരാമന്‍, ഗോപാലന്‍ വയലന്‍, വി.പവിത്രന്‍, വി.കൃഷ്ണന്‍, വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു....
ചിത്താരിയില്‍ നാടും നഗരവും വിഷു ആഘോഷിച്ചു
Shafi Chithari on Apr 17, 2010
കാഞ്ഞങ്ങാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവില്‍ പൊന്‍കണി ഒരുക്കി വിഷുവിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയതോടെ നഗരം തിരക്കില്‍ വീര്‍പ്പുമുട്ടി. മലയോരത്തുനിന്നും ഉള്‍പ്രദേശങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഒട്ടേറെ ആളുകളാണ് നഗരത്തിലേക്കെത്തിയത്. വിലക്കുറവും വിലപേശലുകളുമായി വഴിയോര കച്ചവടക്കാരാണ് നഗരത്തില്‍ താരങ്ങളായത്. സോപ്പ് ചീപ്പ് കണ്ണാടി മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ നിറഞ്ഞ വഴിവാണിഭത്തില്‍ തുണിത്തരങ്ങള്‍ക്കാണ് ഏറെ തിരക്ക്. കുട്ടികളുടെ വസ്ത്രങ്ങള്‍, പാന്റ്‌സ്, ഷര്‍ട്ട്, മുണ്ട്, അടിവസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങയവ വാങ്ങാന്‍ ആളുകള്‍ ഏറെയായിരുന്നു. കച്ചവടക്കാരില്‍ ഏറെയും അന്യസംസ്ഥാനക്കാരാണ്. നിത്യോപയോഗ സാധനങ്ങളുടെ വില്പന കേന്ദ്രത്തിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കണ്‍സ്യൂമര്‍ ഫെഡ് വിഷുചന്തയിലും സപ്ലൈകോ...
അജാനൂര്‍ പുഴക്കര മറിയുമ്മ (90) അന്തരിച്ചു
Shafi Chithari on Apr 17, 2010
കാഞ്ഞങ്ങാട്: അജാനൂര്‍ തെക്കേപ്പുറത്തെ കമ്മാടം പുഴക്കര മറിയുമ്മ (90) അന്തരിച്ചു. പരേതനായ എം. അബ്ദുല്‍ഖാദറിന്റെ ഭാര്യയാണ്. മക്കള്‍: സ്പോര്‍ട്സ് സംഘാടകന്‍ കെ. ഹസന്‍ മാസ്റര്‍, കെ. മൊയ്തീന്‍കുഞ്ഞി (അബുദാബി), പാറക്കാട്ട് മുഹമ്മദ് ഹാജി (അബുദാബി), കെ. അബ്ദുല്‍റഹ്മാന്‍ (അബുദാബി), കെ. അഹമ്മദ്കുഞ്ഞി, കെ. കുഞ്ഞബ്ദുല്ല (അബുദാബി), ആയിഷ, കുഞ്ഞിപ്പാത്തു, ദൈനബി. മരുമക്കള്‍: മൊയ്തീന്‍കുഞ്ഞി ഹാജി ചട്ടഞ്ചാല്‍, അബ്ബാസ് ഹാജി, ഉമ്മര്‍കുഞ്ഞി മുണ്ടോള്‍, ഫാത്തിമ സുഹ്റ (അജാനൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്), സുഹ്റ കൊന്നക്കാട്, ആയിഷ ചിത്താരി, ഉനൈസ, അസൂറ, റ...
രാവണേശ്വരത്ത് സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി; 11 പേര്‍ ആശുപത്രിയില്‍
Shafi Chithari on Apr 16, 2010
കാഞ്ഞങ്ങട്: രാവണേശ്വരത്ത് ഫുട്‌ബോള്‍ മത്സരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേരെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവണേശ്വരം പൊടിപ്പള്ളത്തെ വിനോദ്(28), ആലക്കോട്ടെ രഞ്‌ജിത്ത്(28), സജിത്ത്(20), വിജിത്ത്(22), ശ്രീജിത്ത്(22), പ്രദീഷ്(23), പൊടിപ്പള്ളത്തെ ഭാസ്‌ക്കരന്‍(37), ചിരുത(52), അമ്മിണി(50) എന്നിവരെയും, രാവണേശ്വരത്തെ കുഞ്ഞിക്കോരന്റെ ഭാര്യ നാരായണി(60) , മക്കളായ വിജയന്‍(48), സുധീരന്‍(34) എന്നവരെയും പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷു ദിവസം 1.30 മണിയോടെ ഒരു സംഘം മാരകായുധങ്ങളുമായി വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് നാരായണിയുടെ പരാതി. സുധീഷ്, വിജയന്‍, സുനില്‍, രവി, ബിജു തുടങ്ങി മുപ്പതോളം വരുന്ന സംഘം തങ്ങളെ ആക്രമിക്കുകയെന്നായിരുന്നു വിനോദിന്റെ പരാതി....
കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നിന്നും പട്ടാപകല്‍ രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു
Shafi Chithari on Apr 16, 2010
കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനെ ആദരിക്കും.
Shafi Chithari on Apr 12, 2010
കാഞ്ഞങ്ങാട്: മഹാകവി പി. സ്മാരകത്തില്‍ പ്രവര്‍ത്തിക്കുന്ന കലാകേന്ദ്രത്തില്‍ സംഗീതാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികളുടെ അരങ്ങേറ്റം 13 ന് നടക്കും. 1.30 ന് പി. സ്മാരക മന്ദിരത്തിലാണ് പരിപാടി നടക്കുക. തൃപ്പുണിത്തുറ പൂര്‍ണത്രയിഫൗണ്ടേഷന്റെ സംഗീത പൂര്‍ണ ശ്രീ പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനെ ആദരിക്ക...
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com