പരാതിയുണ്ടെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ വിളിക്കാന്‍ നമ്പര്‍

on Nov 29, 2009

ന്യൂഡല്‍ഹി: ന്യൂനപക്ഷ സമുദായാംഗങ്ങളുടെ പ്രശ്‌നപരിഹാരത്തിന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. അവര്‍ക്ക്‌ 1800110088 എന്ന നമ്പറില്‍ വിളിച്ച്‌ തങ്ങളുടെ പ്രശ്‌നങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.ഇതിന്‌ എന്തു പരിഹാരമാണ്‌ കൈക്കൊള്ളുന്നതെന്ന...

on Nov 29, 2009

കാഞ്ഞങ്ങാട്‌: ചിത്താരി തൊട്ടിയില്‍ സ്വദേശി മിനായില്‍ ഹജ്ജ്‌ കര്‍മ്മത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. തൊട്ടിയിലെ പരേതനായ അസൈനാര്‍-ആസ്യ ദമ്പതികളുടെ മകനും കാഞ്ഞങ്ങാട്ടെ വ്യവസായിയുമായ ഉറുമാല്‍ മുഹമ്മദ്‌ എന്ന തൊട്ടിയില്‍ മുഹമ്മദ്‌ കുഞ്ഞി(50)യാണ്‌ വെള്ളിയാഴ്‌ച്ച...

Eid-ul Az-ha Mubarak!

on Nov 26, 2009

...

ചേറ്റുകുണ്ട്‌ റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ ഹൈക്കോടതി നിര്‍ദേശം

on Nov 25, 2009

പള്ളിക്കര: ചേറ്റുകുണ്ട്‌ റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ റെയില്‍വെയ്‌ക്ക്‌ ഹൈക്കോടതി നിര്‍ദേശം നല്‍കി. റെയില്‍വെ ഗേറ്റ്‌ ഉടന്‍ തുറക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌്‌ ജനപ്രതിനിധികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചാണ്‌ ഹൈക്കോടതി ഉത്തരവിറക്കിയത്‌.ചേറ്റുകുണ്ട്‌- ചിത്താരി കടപ്പുറത്തേക്കുള്ള റോഡിന്‌ കുറുകെ നിര്‍മിച്ച റെയില്‍വെ ഗേറ്റ്‌ ഒന്നരമാസം മുമ്പാണ്‌ റെയില്‍വേ അടച്ചിട്ടത്‌. കെ വി കുഞ്ഞിരാമന്‍ എംഎല്‍എ, പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ബാലകൃഷ്‌ണന്‍, വൈസ്‌പ്രസിഡന്റ്‌ പി കെ അബ്ദുല്‍റഹ്‌മാന്‍, ചേറ്റുകുണ്ട്‌ കടപ്പുറം എല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്‌, ബേക്കല്‍ റിസോര്‍ട്ട്‌ മനേജ്‌മെന്റ്‌, പള്ളികമ്മിറ്റി തുടങ്ങിയവരാണ്‌ ഗേറ്റ്‌ അടച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. റെയില്‍വേക്ക്‌ നല്‍കാനുള്ള...

മാണിക്കോത്ത് പെരുങ്കളിയാട്ടം; മൂലാരൂഢ സ്ഥാന ശുചീകരണം നടത്തി

on Nov 24, 2009

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യ മംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര മൂലാരൂഢ സ്ഥാനത്ത് ശുചീകരണം നടത്തി. പുന്നക്കാല്‍ ഭഗവതി ആദ്യമായി കുടിയിരുന്ന രൂഢ സ്ഥാനം മാണിക്കോത്ത് റെയില്‍പാതയ്ക്ക് പടിഞ്ഞാറു വശത്താണ്. ഇവിടെ ചെത്തിക്കോരി വൃത്തിയാക്കി പന്തല്‍ പണിയും....

ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു

on Nov 22, 2009

ഉദുമ:ബേക്കല്‍ ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയമേള സമാപിച്ചു.പ്രവൃത്തി പരിചയമേള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബേക്കല്‍ ജി.എഫ്.എച്ച്.എസ്.ഒന്നാംസ്ഥാനം നേടി. അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറിക്കാണ് രണ്ടാംസ്ഥാനം. യു.പി. വിഭാഗത്തില്‍ വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംസ്ഥാനവും കീക്കാന്‍ ആര്‍.ആര്‍.എം. യു.പി. രണ്ടാം സ്ഥാനവും നേടി. ഉദുമ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.കെ.മുരളീധരന്‍ സ്വാഗതവും, രത്‌നാകരന്‍ തൊട്ടി നന്ദിയും പറഞ്ഞു. സമാപന യോഗത്തില്‍ എ.ഇ.ഒ ജി.കെ.ശ്രീകണ്ഠന്‍ നായര്‍ സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രന്‍ സ്വാഗതവും ബാബു...

പെരുങ്കളിയാട്ടം: അറിവനുഭവ സെമിനാര്‍ നാളെ

on Nov 21, 2009

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഐതിഹ്യവും പുരാവൃത്തവും ശേഖരിച്ച് ഏകോപിപ്പിക്കുന്നതിനായി ക്ഷേത്രേശസംഗമവും അറിവനുഭവസെമിനാറും 22ന് രണ്ടുമണിക്ക് ക്ഷേത്രപരിസരത്ത് നടക്കും. ഒന്നര നൂറ്റാണ്ടിനുമുമ്പ്...

ബേക്കല്‍ ഉപജില്ലാ കായികമേള

on Nov 21, 2009

പെരിയ: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള പുല്ലൂര്‍ ഗവ. യു.പി.സ്‌കൂളില്‍ സമാപിച്ചു. സബ്ബ്ജൂനിയര്‍ വിഭാഗം ബോയ്‌സ്-ജി.യു.പി.എസ്. ബാര 31 പോയിന്റ്‌നേടി ഒന്നാംസ്ഥാനം നേടി. ജി.എച്ച്.എസ്.എസ്.ഉദുമ 16 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടി.സബ് ജൂനിയര്‍ ഗേള്‍സ്-യു.എന്‍.എച്ച്.എസ്. പുല്ലൂര്‍ 23 പോയിന്റ്‌നേടി ഒന്നാംസ്ഥാനം നേടി. ജി.യു.പി.എസ്. അഗസര്‍ഹോള 14 പോയിന്റ്‌നേടി രണ്ടാംസ്ഥാനം നേടി.കിഡ്ഡീസ് ബോയ്‌സ്-ജി.യു.പി.എസ്.ബാര 23 പോയിന്‍േറാടെ ഒന്നാംസ്ഥാനവും ജി.യു.പി.എസ് പുല്ലൂര്‍ 17 പോയിന്‍േറാടെ രണ്ടാംസ്ഥാനവും നേടി.കിഡ്ഡീസ് ഗേള്‍സ് വിഭാഗം -ജി.യു.പി.എസ് പുല്ലൂര്‍ 28 പോയിന്‍േറാടെ ഒന്നാംസ്ഥാനംനേടി. ജി.യു.പി.എസ് കരിച്ചേരി 14 പോയിന്‍േറാടെ രണ്ടാംസ്ഥാനവും നേടി.എല്‍.പി.വിഭാഗം -ക്രസന്റ് ഇംഗ്ലീഷ് മീഡിയം ഉദുമ. ജൂനിയര്‍ ഗേള്‍സ്-ജമാഅത്ത് പടിഞ്ഞാര്‍, ജി.യു.പി.എസ്.കരിച്ചേരി....

ബലിപെരുന്നാള്‍ 27ന്

on Nov 20, 2009

കാഞ്ഞങ്ങാട്: കാപ്പാട് ദുല്‍ഹജ് മാസപ്പിറവി കണ്ടതില്‍ 27ന് ബലിപെരുന്നാള്‍ ആഘോഷിക്കുമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അറിയിച്ചു. കേരളം മുഴുക്കേയും ഒമാനൊഴികെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലും ബലിപെരുന്നാള്‍...

Friday's Talk:ഹജ്ജ്‌ വിളംബരം ചെയ്യുന്നത്

on Nov 20, 2009

ഹജ്ജ്‌ വിളംബരം ചെയ്യുന്നത് ” ഹജ്ജിന് വരുവാന്‍ നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക! ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും ദൂരദിക്കുകളില്‍ നിന്ന് പോലും നിന്റെയടുത്തു വന്നെത്തും. ” (അല്‍ഹജ്ജ്‌:27 ) ...

പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തെ പറ്റി അറിയുവാനും പഠിക്കുവാനും

on Nov 20, 2009

പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തെ പറ്റി അറിയുവാനും പഠിക്കുവാനും:ഇവിടെ ഹജ്ജ്നെകുറിച്ച്‌ മലയാളത്തില്‍ വളരെ ബ്രഹത്തായി വീഡിയോവിണ്റ്റെ സഹായത്തോടെ പ്രതിപാതിക്കുന്നു.താഴെകൊടുത്ത ലിങ്കില്‍ ദയവായി ക്ളിക്ക്‌ ചെയ്യുകhttp://www.muslimpath.com/hajj/index....

പഞ്ചായത്തുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാകുന്നു

on Nov 19, 2009

കാഞ്ഞങ്ങാട്: പഞ്ചായത്ത് ഓഫീസുകളില്‍ ജീവനക്കാരുടെ 50 ശതമാനം മാത്രമേ നിലവിലുള്ളൂ. ഇത് കാരണം ജീവനക്കാര്‍ ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുന്നു.ഒമ്പത് മുതല്‍ 29 വരെ ജീവനക്കാരുള്ള പഞ്ചായത്ത് ഓഫീസുകളാണ് സംസ്ഥാനത്ത് ഉള്ളത്. എന്നാല്‍ ധനശേഷി കൂടിയിട്ടും...

Friday's Talk:ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌

on Nov 13, 2009

ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌ -ഇ.കെ. ഫസലുറഹ്‌മാന്‍ ഉദാരീകരണകാലത്തെ ഇസ്‌ലാമിക ബാങ്കുകള്‍, അതിന്റെഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളില്‍ നിന്ന്‌അകന്നുപോയിരിക്കുന്നു. മൂലധന വളര്‍ച്ചയ്‌ക്കുപകരംസേവനത്തിനു പ്രാധാന്യം നല്‌കുന്ന...

പെരുങ്കളിയാട്ടത്തിന്‌ തിളക്കമേകാന്‍ നിലംപണി തുടങ്ങി

on Nov 12, 2009

കാസര്‍കോട്‌: 150 വര്‍ഷത്തിനു ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്‌ ഭക്തിയുടെ തിളക്കമേകി നിലംപണിയും അനുബന്ധപ്രവര്‍ത്തികളും തുടങ്ങി. മാണിക്കോത്ത്‌ മാണിക്യ മംഗലം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി ക്ഷേത്രേശന്‍മാരുടെ സ്ഥാനികരുടെയും മുഖ്യകാര്‍മ്മികത്വത്തില്‍...

കടലാക്രമണം: അജാനൂരില്‍ കടല്‍ഭിത്തി തകര്‍ന്നു

on Nov 12, 2009

കാഞ്ഞങ്ങാട്: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അജാനൂരില്‍ കടല്‍ഭിത്തി തകര്‍ന്നു. ഹോസ്ദുര്‍ഗ്ഗ് കടപ്പുറത്ത് തെങ്ങുകള്‍ കടപുഴകി വീണു. അജാനൂരില്‍ മത്തായിമുക്ക് വരെയുള്ള ഒരു കിലോമീറ്റര്‍ തീരദേശത്തെ കരിങ്കല്‍ ഭിത്തിയാണ് ഭാഗികമായി തകര്‍ന്നത്. ഇതോടെ തിരമാലകള്‍...

കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിലേക്കുള്ള ലൈന്‍ ഇരട്ടിപ്പിക്കുന്നു

on Nov 11, 2009

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലയിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിന് 110 കെ.വി. സബ്‌സ്റ്റേഷനിലേക്കുള്ള ലൈന്‍ ഇരട്ട സര്‍ക്യൂട്ടാകുന്നു. ഇതിനായി 72 ലക്ഷംരൂപ വകുപ്പ് ചെലവഴിക്കും. പണിപൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട്ടും അജാനൂര്‍. കോടോം-ബേളൂര്‍, പനത്തടി, നീലേശ്വരം പഞ്ചായത്തുകളിലും ഇടക്കിടെയുണ്ടാകുന്ന വൈദ്യുതിതടസ്സം നീങ്ങും.നിലവില്‍ ഇവിടെയുള്ളത് 110 കെ.വി. ലൈന്‍ ഒറ്റ ലൈനാണ്. മൈലാട്ടി-ചെറുവത്തൂര്‍ 110 കെ.വി. ലൈനില്‍നിന്ന് ടാപ്പ് ചെയ്താണ് കാഞ്ഞങ്ങാട് സബ് സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കുന്നത്. ഇരട്ട സര്‍ക്യൂട്ട് ആകുന്നതോടെ തളിപ്പറമ്പ് സബ്‌സ്റ്റേഷനില്‍നിന്നും മൈലാട്ടി 220 കെ.വി. ലൈനില്‍നിന്നും വൈദ്യുതി കൊണ്ടുവരാന്‍ കഴിയും. 220 കെ.വി. ലൈന്‍ കടന്നുപോകുന്ന കോട്ടപ്പാറയില്‍നിന്ന് മാവുങ്കാലില്‍ സ്ഥിതിചെയ്യുന്ന കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിലേക്കുള്ള...

വൈകിയെങ്കിലും വരവറിയിച്ച് തുലാവര്‍ഷം ശക്തമായി

on Nov 10, 2009

കാസര്‍കോട്: തുലാംപിറന്ന് മൂന്നാഴ്ചക്കുശേഷം ജില്ലയില്‍ മഴ ശക്തമായി. ഞായറാഴ്ച പകല്‍ മുഴുവന്‍ സാന്നിധ്യമറിയിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. കാസര്‍കോട് നഗരത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത ഇടിയും മിന്നലോടും കൂടിയാണ് മഴ പെയ്തത്.കാഞ്ഞങ്ങാട്ട്...

മെട്രോമുഹമ്മദ് ഹാജിയുടെ അവാര്‍ഡ് തുക വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക്

on Nov 10, 2009

കാഞ്ഞങ്ങാട്: മികച്ച പൊതുപ്രവര്‍ത്തകന് സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ ഏര്‍പ്പെടുത്തിയ സമാജരത്‌ന അവാര്‍ഡ് കാഞ്ഞങ്ങാട്‌ സംയുക്ത്ത ജമാ-അത്ത്‌ പ്രസിഡെണ്റ്റ്‌ മെട്രോ മുഹമ്മദ് ഹാജി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയില്‍ നിന്ന് ഏറ്റുവാങ്ങി. മുംബൈ മാട്ടുംഗയിലെ വിശ്വേശ്വരായ ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ മുഖ്യാതിഥിയായി. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. യും സംബന്ധിച്ചു. കവയത്രി സുകന്യമാരുതി അധ്യക്ഷനായി. അവാര്‍ഡ് തുകയായ കാല്‍ലക്ഷം രൂപ മെട്രോ മുഹമ്മദ് ഹാജി പ്രസ്തുത ചടങ്ങില്‍ കര്‍ണാടകയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്...

ചിത്താരി കടപ്പുറത്തെ നടപ്പാലം തകര്‍ന്നുവീണു

on Nov 10, 2009

കാഞ്ഞങ്ങാട്: അപകട ഭീഷണിയിലായിരുന്ന ചിത്താരി കടപ്പുറത്തെ നടപ്പാലം തകര്‍ന്നുവീണു. ഞായറാഴ്ച രാത്രിയില്‍ പെയ്ത മഴയ്ക്കിടെയാണ് മരം കൊണ്ടുള്ള നടപ്പാലം പൊട്ടിവീണത്. ഈ സമയത്ത് നടപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട്‌പേര്‍ പുഴയില്‍ വീണു. ഇവര്‍ നീന്തി രക്ഷപ്പെട്ടു. പച്ചക്കറി വില്പനക്കാരായ കറ്റാടി കൊളവയലിലെ ഗണേഷ്, രാജേഷ് എന്നിവരാണ് പുഴയില്‍ വീണത്. നാനൂറ് മീറ്ററോളം നീളത്തില്‍ നിര്‍മ്മിച്ച നടപ്പാലം ദ്രവിച്ച് ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലായിരുന്നു. ചിത്താരി കടപ്പുറത്തുള്ളവര്‍ക്ക് ഇക്കരെയെത്താനുള്ള ഏകമാര്‍ഗ്ഗമാണ് ഈ നടപ്പാലം. സ്ത്രീകളും കുട്ടികളും ഭീതിയോടെ നടപ്പാലം കടന്ന് പോകുന്ന കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്ത വന്നിട്ടും അധികൃതര്‍ കണ്ട ഭാവം നടിച്ചില്ല. പാലം തകര്‍ന്നത് രാത്രിയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. നടപ്പാലത്തിന്റെ...

'മനോരമ'യുടെ മുസ്ലിം വിരോധത്തിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു

on Nov 9, 2009

siraj news paper rep...

വായനമല്‍സരം നടത്തി

on Nov 9, 2009

രാവണേശ്വരം: സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തിണ്റ്റെ നേതൃത്വത്തില്‍ യുപിതല വായന മല്‍സരവും മുതിര്‍ന്നവര്‍ക്കായുള്ള വായനമല്‍സരവും നടത്തി. എന്‍.ജയരാജ്‌, അരുണാമുരളി എന്നിവര്‍ യുപിതല വായന മല്‍സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മുതിര്‍ന്നവര്‍ക്കായുള്ള വായന മല്‍സരത്തില്‍ പി.ബാബു, കൃഷ്ണപ്രസാദ്‌ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി താലൂക്ക്‌തല വായന മല്‍സരത്തില്‍ പങ്കെടുക്കുന്നതിന്‌ യോഗ്യത നേടി. ഗ്രന്ഥാലയം സെക്രട്ടറി ടി.എ.അജയകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.-newsrep...

ഖുര്‍ആന്‍ പ്രഭാഷണം

on Nov 9, 2009

കാഞ്ഞങ്ങാട്‌: ശിഹാബ്‌ തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെണ്റ്റര്‍ ഡയറക്ടര്‍ റഹ്മത്തുല്‍ള ഖാസിമി മുത്തേടം 13ന്‌ രാത്രി ഏഴിന്‌ പടന്നക്കാട്‌ ജുമാമസ്ജിദിന്‌ സമീപം പ്രഭാഷണം നടത്ത...

പ്രവാസി ലീഗ്‌ കണ്‍വന്‍ഷന്‍

on Nov 9, 2009

പ്രവാസി ലീഗ്‌ കണ്‍വന്‍ഷന്‍ 10ന്‌കാഞ്ഞങ്ങാട്‌: നിയോജകമണ്ഡലം പ്രവാസി ലീഗ്‌ കണ്‍വന്‍ഷന്‍ 10ന്‌ രണ്ടിന്‌ കാഞ്ഞങ്ങാട്‌ നഗരസഭാ ലീഗ്‌ ഓഫിസില്‍ നടക്കും....

മാണിക്കോത്ത്‌ പെരുങ്കളിയാട്ടോത്സവം

on Nov 9, 2009

...

കുട്ടികള്‍ പുഴകടക്കുന്നത് ദ്രവിച്ച നടപ്പാലത്തിലൂടെ

on Nov 7, 2009

ചിത്താരി: അരീക്കോട് മൂര്‍ക്കനാട് കടവിലെ തോണി ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ ചിത്താരി കടപ്പുറത്തെ രക്ഷിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നത് തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയാണ്. തോണിയിലല്ല ഇവിടത്തെ കുട്ടികള്‍ പുഴകടക്കുന്നത് നടപ്പാലത്തിലൂടെയാണ്. എന്നാല്‍ നടപ്പാലത്തിന്റെ അപകടാവസ്ഥ ഓര്‍ക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് നെഞ്ചിടിപ്പേറുന്നു.കൈവരികള്‍ തകര്‍ന്ന് മരപ്പലകകള്‍ ദ്രവിച്ച് ഇളകി ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് ഈ നടപ്പാലം. ചിത്താരിക്കടപ്പുറത്തെ ചിത്താരിയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം തകര്‍ന്ന് കഴിഞ്ഞ മഴക്കാലത്ത് ആറ് കുട്ടികള്‍ പുഴയില്‍ വീണിരുന്നു. അന്ന് നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ചത്. 400 മീറ്ററിലധികം നീളമുള്ള ഈ നടപ്പാലം മൂന്നുവര്‍ഷം മുന്‍പ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ചതാണ്. ദിവസേന...

മാപ്പിളപ്പാട്ടുകള്‍ ദൃശ്യമാധ്യമങ്ങളില്‍

on Nov 6, 2009

മുസ്ലിം ഗൃഹാന്തരീക്ഷത്തിലും അവരുടേതായ പ്രവര്‍ത്തന മേഖലയിലും മാത്രം ഒതുങ്ങിനിന്നതും പ്രചരിച്ചവയുമായിരുന്നു. അവ ലിഖിതപ്പെടുത്തിയിരുന്നത് മാപ്പിളമാര്‍ക്കിടയില്‍ മാത്രം പ്രചരിച്ചിരുന്ന അറബി -മലയാളം ലിപികളിലായിരുന്നു. 1898 മുതലേ മുസ്ളിങ്ങളുടെ ഇടയില്‍...

പ്രവാസി സംഘം ധര്‍ണ

on Nov 5, 2009

കാഞ്ഞങ്ങാട്‌:പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട്‌ റെയില്‍വേ സ്റ്റേഷന്‍ അഭിവൃദ്ധിപ്പെടുത്തുക, ചേറ്റുകുന്ന്‌ അടച്ചിട്ട ലെവല്‍ ക്രോസ്‌ തുറന്നു കൊടുക്കുക എന്നീ ആവശ്യങ്ങളുമായി കേരള പ്രവാസി സംഘം പള്ളിക്കര പഞ്ചായത്ത്‌ കമ്മിറ്റി ധര്‍ണാ സമരം നടത്തും. യോഗത്തില്‍ എന്‍.കെ.അബ്ദുള്ള അധ്യക്ഷനായിരുന്നു. പി.കെ.അബ്ദുള്ള, ബഷീര്‍ കല്ലിങ്കാല്‍, കുഞ്ഞിരാമന്‍ കൂട്ടക്കനി, അബ്ദു റഹ്‌മാന്‍ ഓസ്‌കാര്‍, കേശവന്‍ തച്ചങ്ങാട്‌ സംസാരിച്...

ചിത്താരി മുക്കൂടില്‍ ലീഗ്‌-സി.പി.എം സംഘര്‍ഷം; കാറുകളും വീടുകളും തകര്‍ത്തു

on Nov 4, 2009

കാഞ്ഞങ്ങാട്‌: ചിത്താരി മുക്കൂടില്‍ സി.പി.എം - ലീഗ്‌ സംഘര്‍ഷം. വീടുകള്‍ക്കും കാറുകള്‍ക്കും നേരെ അക്രമം നടന്നു. മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരായ രാവണീശ്വരം പൊടിപള്ളത്തെ ചാപ്പയില്‍ രതീഷ്‌(24), പി.സുധീഷ്‌(27), പ്രമോദ്‌(28) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കാഞ്ഞങ്ങാട്‌ ജില്ലാ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ്‌ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനായ ഹസൈനാറിന്റെ വീടിനുനേരെ കല്ലെറിഞ്ഞ അക്രമികള്‍ ജനലുകളും വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ, ഇന്‍ഡിക്ക കാറുകളും അടിച്ച്‌ തകര്‍ക്കുകയായിരുന്നു. അതേസമയം മുക്കൂടിലെ ലീഗ്‌ പ്രവര്‍ത്തകനായ മുഹമ്മദ്‌ കുഞ്ഞിയുടെ വീടിന്‌ നേരെയും അക്രമം നടന്നു. അക്രമത്തില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. തിങ്കളാഴ്‌ച അര്‍ധരാത്രിയോടെയാണ്‌...

ചരിത്രപ്രൗഢി വിളിച്ചറിയിക്കാന്‍ മാന്തോപ്പ്‌ മൈതാനിയില്‍ ഇനി ഒരു മാവുമാത്രം

on Nov 4, 2009

കാഞ്ഞങ്ങാട്‌:കാഞ്ഞങ്ങാടിന്റെ ദേശീയ പാരമ്പര്യത്തിന്റെ കഥപറയുന്ന മാന്തോപ്പ്‌ മൈതാനിയിലെ മാവുകള്‍ ഒന്നൊന്നായി കൊഴിഞ്ഞ്‌ പോകുന്നു. നിറസമൃദ്ധമായ മരങ്ങള്‍ തണലേകിയ മൈതാനത്ത്‌ അവശേഷിച്ചത്‌ രണ്ട്‌ മാവുകള്‍ മാത്രമായിരുന്നു. അതിലൊന്ന്‌ തിങ്കളാഴ്‌ച രാത്രി നിലംപൊത്തി. രണ്ടാമത്തേത്‌ ഏതുനിമിഷവും പൊട്ടിവീഴാറായ സ്ഥിതിയിലുമാണ്‌. മരസംരക്ഷണത്തിന്‌ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതി നിലനി'ുകയാണ്‌.ഹൊസ്‌ദുര്‍ഗ്‌ താലൂക്ക്‌ ഓഫീസ്‌, കാഞ്ഞങ്ങാട്‌ നഗരസഭ കാര്യാലയം, സബ്‌ട്രഷറി, ആര്‍.ഡി.ഒ. ഓഫീസ്‌ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളുടെയും വ്യാപാര സമുച്ചയങ്ങളുടെയും മധ്യഭാഗത്താണ്‌ മാന്തോപ്പ്‌ മൈതാനി.ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ള സമരങ്ങളും പ്രകടനങ്ങളും തുടങ്ങുന്നതും പൊതുയോഗം നടക്കുന്നതുമെല്ലാം ഈ മരത്തണലിലാണ്‌. തണലേകുന്ന മരങ്ങളെ ശ്രദ്ധിക്കാതെ...

Film on Kerala Muslims wins praise at Oxford

on Nov 4, 2009

LONDON: A film highlighting the plight of some Muslims facing the problems of citizenship in Kerala has been praised at a function at Oxford, where the movie was screened. The screening of the film - Pardesi - by noted cultural and political...

വര്‍ഗീയ പ്രചാരണങ്ങളുമായി വി.എച്ച്‌.പി

on Nov 3, 2009

Photo by Outlook Magazine : illustation purpose onlyകാഞ്ഞങ്ങാട്‌: മുസ്്ലിം സമുദായത്തിനെതിരേ വര്‍ഗീയ പ്രചാരണങ്ങളുമായി വി.എച്ച്‌.പി രംഗത്തിറങ്ങി. വര്‍ഗീയ വിഷം ചീറ്റുന്ന ലഘുലേഖകളും മൊബൈല്‍ എസ്‌.എം.എസുമായി ടൌണുകള്‍ തോറും കയറി ഇറങ്ങിയാണ്‌ പ്രചാരണം...

News Highlight: Obama asks Pak, Saudi to help US initiate talks with Taliban

on Nov 2, 2009

അമേരിക്ക താലിബാന്നു മുന്നില്‍ പത്തിമടക്കുന്നുതാലിബാനുമായി ചര്‍ച്ചയ്ക്ക്‌ കളമോരുക്കാന്‍ അമേരിക്ക പാക്കിസ്താനിണ്റ്റേയും സഊദിയുടേയും സഹായമഭ്യാര്‍ത്തിക്ക്‌കുന്നതായി ഡൈലി ടൈംസ്‌ റിപോര്‍ട്ട്‌ ചെയ്യുന്നു.Lahore, Nov. 2 (ANI): President Barrack Obama has reportedly requested Pakistan and Saudi Arabia to help Washington initiate a dialogue process with the Taliban in Afghanistan. According to the Daily Times, Obama's request has come in the wake of the United State's new strategy to deal with the Afghan-Taliban, which is to talk to the Taliban. Sources said Taliban commander Mullah Akhund would represent the Afghan-Taliban in the talks. The paper quoted Mullah Akhund, as saying that the US cannot create a rift between Taliban...

പുത്തരി വെള്ളാട്ടം ഇന്ന്‌

on Nov 2, 2009

കാഞ്ഞങ്ങാട്‌: കൊളവയല്‍ മുട്ടും തലകണ്ടി മുത്തപ്പന്‍ മടപ്പുര പുത്തരി വെള്ളാട്ട മഹോത്സവം തിങ്കളാഴ്‌ച നടക്കും....
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com