A School Students Speak 12 Languages

on Sep 30, 2009

...

ചിത്താരി കുദറു മൂകാംബികാക്ഷേത്രത്തില്‍ വിദ്യാരംഭം

on Sep 29, 2009

ഹൊസ്‌ദുര്‍ഗ്ഗ്‌: ചിത്താരി കുദറു മൂകാംബികാക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കാന്‍ പുഴയും കടന്ന്‌ രക്ഷിതാക്കളുടെ കൈപിടിച്ച്‌ കുരുന്നുകളെത്തി. തിങ്കളാഴ്‌ച രാത്രി ക്ഷേത്രത്തില്‍ അലങ്കാരപൂജ നടന്നു. ഹൊസ്‌ദുര്‍ഗ്ഗ്‌ മാരിയമ്മന്‍ കോവിലില്‍ വിദ്യാരംഭത്തിന്‌ വന്‍ തിരക്കായിരുന്നു. അന്നദാനവുമുണ്ടായി. ഹൊസ്‌ദുര്‍ഗ്ഗ്‌ മൂകാംബികാ മഠം ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വള്ളിക്കുന്നത്ത്‌ ഭഗവതിക്കാവില്‍ വിദ്യാരംഭം കുറിക്കാന്‍ പുലര്‍ച്ചെമുതലേ കരുന്നുകളെത്തി. ഗ്രന്ഥപൂജ, ആയുധപൂജ തുടങ്ങിയ ചടങ്ങുകളും നടന്നു. നിട്ടടുക്കം മാരിയമ്മ ദേവീക്ഷേത്രം, ഉദയപുരം ദുര്‍ഗാഭഗവതിക്ഷേത്രം, ഗുരുപുരം മഹാവിഷ്‌ണുക്ഷേത്രം, കര്‍പ്പൂരേശ്വരക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ടായി. വെള്ളരിക്കുണ്ട്‌: മലയോരത്തെ പ്രധാന ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു....

ശമ്പളത്തില്‍ മുമ്പന്‍ അനില്‍ അംബാനി (52 കോടി )

on Sep 29, 2009

ശമ്പളത്തില്‍ മുമ്പന്‍ അനില്‍ അംബാനി ന്യൂദല്‍ഹി: രാജ്യത്തെ ശമ്പളം പറ്റുന്നതില്‍ മുന്‍നിരക്കാരനെന്ന ബഹുമതി ഇനി അനില്‍ അംബാനിക്ക് സ്വന്തം. 52 കോടി രൂപയാണ് അനിലിന്റെ വാര്‍ഷിക ശമ്പളം. റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് പവര്‍,...

ഇസ്ലാമിക ചാനലിന് കേന്ദ്രത്തിന്റെ വിലക്ക്

on Sep 29, 2009

ഇസ്ലാമിക ചാനലിന് കേന്ദ്രത്തിന്റെ വിലക്ക് തിരുവനന്തപുരം: ഇസ്ലാമിനെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന രാജ്യത്തെ ഏക ഇസ്ലാമിക ടി.വി ചാനലിന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിരോധനം. പ്രശസ്ത ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഡോ. സാകിര്‍...

തളങ്കര തൊപ്പി

on Sep 29, 2009

തളങ്കര തൊപ്പി വിസ്മൃതിയിലേക്ക്‌അറബി രാജ്യങ്ങളിലേക്ക്‌ കാസര്‍കോടിണ്റ്റെ പ്രശസ്‌തി പരത്തിയ തളങ്കര തൊപ്പിയുടെ പെരുമ വിസ്മൃതിയിലേക്ക്‌. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം വിശേഷ ദിവസങ്ങളില്‍ വിഭവസംഋദ്ധമായ ഭക്ഷണത്തിനും പുത്തന്‍ ഉടുപ്പിനും പുറമെ തലയിലൊരു 'തളങ്കര തൊപ്പി വയ്ക്കുമ്പോഴാണ്‌ ആഘോഷം പൂര്‍ണമാവുന്നത്‌. എന്നാല്‍ വിസ്മൃതിയിലായതിനാല്‍ തളങ്കര തൊപ്പി ഇപ്പോള്‍ നഗരത്തിലുള്‍പ്പെടെ കിട്ടാക്കനിയാവുന്നു. ഒരു കാലത്ത്‌ തളങ്കരയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളില്‍ 'കുടില്‍ വ്യവസായം ആയിരുന്ന തൊപ്പി നിര്‍മാണം ഇപ്പോള്‍ ഒരു വീട്ടിലായി ഒതുങ്ങിയിരിക്കുകയാണ്‌. അറബി രാജ്യങ്ങള്‍ക്കു പുറമെ മലപ്പുറം, കോഴിക്കോട്‌ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുമായി വര്‍ഷത്തില്‍ ആയിരക്കണക്കിന്‌ തൊപ്പികളാണ്‌ അയച്ചിരുന്നത്‌. എന്നാല്‍ കാലം മാറിയതോടെ ബംഗദേശ്‌,...

മാണിക്കോത്ത്: പെരുങ്കളിയാട്ടം വെബ്സൈറ്റ് ഉദ്ഘാടനം മത സൌഹാര്‍ദ്ദ വേതിയായി

on Sep 28, 2009

മാണിക്കോത്ത്:150 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതീ ക്ഷേത്ര പെരുങ്കളിയാട്ട മഹോല്‍സവത്തിന്റെ വെബ്സൈറ്റ് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ.അധ്യക്ഷത...

പത്താംതരം തുല്യതാ പരീക്ഷ മൂന്നാം റാങ്കോടെ ഷാഹിദ കാഞ്ഞങ്ങാടിനു ആഭിമാനമായി

on Sep 28, 2009

കാഞ്ഞങ്ങാട്‌: പത്താംതരം തുല്യതാ പരീക്ഷയില്‍ 600 ല്‍ 501 മാര്‍ക്കു നേടി സംസ്ഥാനത്ത്‌ മൂന്നും കാസര്‍കോട്‌ ജില്ലയില്‍ ഒന്നും റാങ്കിനുടമയായി മടിക്കൈ അമ്പലത്തുകരയിലെ അബൂബക്കറിന്റെ പത്‌നിയും എക്‌സ്‌ സര്‍വ്വീസ്‌ ലീഗ്‌ ജില്ലാ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി മീനാപ്പീസിലെ പി.എ. റഹ്‌മാന്‍ ഹാജിയുടെയും ആയിഷയുടെയും മകളുമായ ഷാഹിദ (38) ജില്ലയുടെ അഭിമാനമായി മാറി. കാഞ്ഞങ്ങാട്‌ ദുര്‍ഗാ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍നിന്ന്‌ ജയിച്ച ഷാഹിദക്ക്‌ ഹൃഹാന്തരീക്ഷത്തിലേക്ക്‌ മടങ്ങാനായിരുന്നു യോഗം. എന്നാല്‍ പത്താംതരം ജയിച്ചുകയറാനാകാത്ത വ്യഥ ഉള്ളിലൊതുക്കി കഴിഞ്‌ ഞ ഈ കുടുംബിനി പ്രതീക്ഷ കൈവിട്ടില്ല. അനൗപചാരിക തുടര്‍വലിദ്യാഭ്യാസത്തിന്റെ ചുവടുകള്‍ ചവുട്ടിക്കടന്ന്‌ പത്താംതരം തുല്യതാ പരീക്ഷയില്‍ സംസ്ഥാനത്തെ തന്നെ ആദ്യത്തെ മൂന്നുപേരില്‍ ഒരാളാകാന്‍ ഷാഹിദയുടെ സ്ഥിരോല്‍സാഹത്തിനു...

മദ്‌റസ പൊതുപരീക്ഷാ ഫലം-2009

on Sep 27, 2009

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ സമസ്താലയം, ചേളാരി, പി.ഒ. തേഞ്ഞിപ്പലംhttp://www.samastha.net/ പൊതുപരീക്ഷാ ഫലം-2009 മദ്‌റസയുടെ പേര്‌ : ഹയാത്തുല്‍ ഇസ്‌ലാം, സൌത്ത്‌ ചിത്താരി Reg. No: 691 ---Rank Holders Within Hayathul Islam Madrsa5th Class : 11396 മുഹമ്മദ്‌റാഫിഅ് ടി 433 /500 1st Class7th Class : 7158 മുശ്രിഫ കെ‌ 310/400 1st Class10th Class: 884 ഹഫ്സത്ത്‌ സി എം 370/400 Distinction--- ക്ളാസ്സ്‌: 5:- # Reg. No വിദ്യാര്‍ത്ഥിയുടെ പേര്‌ Qur-an Aqeeda Fiqh Tariq Tajv Marks Grade 1 11381 മുഹമ്മദ്സ്വാദിഖ്‌ കെ 55 36 22 17 11 141 Failed 2 11382 തന്‍വീര്‍ പി കെ 56 44 40 14 17 171 Failed 3 11383 റജീസ്‌ സി എ 50 27 19 24 6 126 Failed 4 11384 ആശിഖ്‌ എം 61 53 30 30 30 204 Third 5 11385 റംശീദ്‌ കെ 68 59 39 30 33 229 Third 6 11386...

ഒന്നാം റാങ്ക്‌ വാര്‍ത്ത ഇഖ്ബാല്‍ ഹൈസ്കൂളിനെ അഹ്ലാദത്തിലാക്കി

on Sep 26, 2009

കാഞ്ഞങ്ങാട്‌ : കാഞ്ഞങ്ങാട്‌ ഇക്‌ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ടു വിജയിച്ച വിദ്യാര്‍ഥിനി പി.പി. ശാന്തിനി‌ ബി.എസ്‌.സി. പോളിമര്‍ കെമിസ്‌ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയ വാര്‍ത്ത ഇഖ്ബാല്‍ ഹൈസ്കൂളിലെ സഹപാഠികളെയും അദ്ധ്യാ​‍പകരെയും അഹ്ലാദത്തിലാക്കി എരിക്കുളം കോളിക്കുന്നില്ലെ പി.വി. ശങ്കറിന്റെയും ശ്യാമളയുടെയും മകളാണ്‌ ശാ​ന്തിനിബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സില്‍ ജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച ചിത്താരിയിലെ റഷീദാ മുബാറക്ക് ഇഖ്ബാല്‍ ഹൈസ്കൂളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ടു വിജയിച്ച മറ്റൊരു വിദ്യാര്‍ത്ഥിനി യാണ്.ബേക്കല്‍ തായല്‍ ഹൌസിലെ സാലിഹിന്റെ ഭാര്യയാണ് റഷീദാ മുബാറക്ക് .ഉയര്‍ന്ന വിജയം നേടിയ മുഴുവന്‍ വിദ്യത് വിദ്യാര്‍ഥികളെ ഇഖ്ബാ​‍ല്‍ ഹൈസ്കൂള്‍ അബൂദാബി...

കാസറഗോഡ് മലയാളം നിഘണ്ടു

on Sep 26, 2009

കേരളത്തിണ്റ്റെ വടക്കേ അറ്റത്തുകിടക്കുന്ന ജില്ലയായ കാസറഗോഡ്‌ പല വ്യത്യസ്തകള്‍കൊണ്ടും പ്രശസ്തമാണ്‌. സപ്തഭാഷാ സംഘമ ഭൂമിയെന്ന നിലയില്‍ എന്ത്യയിലെതന്നെ പ്രശസ്തമായ ഈ സ്ഥലത്തെ ജനങ്ങളുടെ പ്രധാന സംസാര ഭാഷയായ മലയാളവും എത്രെയോ കൌതുകങ്ങള്‍ നിറഞ്ഞതാണ്‌. ശുദ്ധ മലയാളവും കാസറഗോഡന്‍ ശൈലിയിലുള്ളതും വേര്‍തിരിച്ച്‌ ഒരു നിഘണ്ടു രൂപത്തില്‍ പ്രത്തിക്ഷപ്പെടുന്നതിലും ഒരു കൌതുകമുണ്ട്‌. അതാണിവിടെ ചേര്‍ത്തിരിക്കുന്നത്‌. കാസറഗോഡന്‍ മലയാളത്തെ കുറിച്ച്‌ പൊതുവെയുള്ള വിമര്‍ശനമാണ്‌ അത്‌ ഭാഷയെ നശിപ്പിക്കുന്നു എന്ന്‌. എന്നാല്‍ ഭാഷയെ വ്യത്യസ്തമായ ശൈലിയില്‍ ഉപയോഗിക്കുമ്പോഴാണ്‌ അതിന്ന്‌ വികാസം സംഭവിക്കുന്നത്‌. പിന്നീട്‌ പുതിയ ഭാഷാന്ദരം വരെ സംഭവിക്കുന്നു. അതിനൊരുദാഹരണമാണ്‌ ഭാഷാന്ദരം സംഭവിച്ച്തിന്നാല്‍ അരാലും ഇപ്പോള്‍ ഉപയോഗിക്കപ്പെടാതെ പോകുന്ന ഹിന്ദുസ്താനിയും സംസ്ക്ര്‍തവും.അതുപെലെ...

പെരുóാളിനെ വരവേðക്കാന്‍ ചിത്താരി ഒരുങ്ങി

on Sep 19, 2009

ചിത്താരി: റമദാന്‍ 29 പൂര്‍ത്തിയായതോടെ പെരുന്നാളിനെ ‍ വരവേðക്കാന്‍ നാടുംനഗരവും ഒരുങ്ങി. ഇóലെയും ഇóുമായി രാത്രിയും പകലും നഗരത്തിð ജനത്തിരക്കായിരുóു. വസ്ത്ര,ഫാന്‍സി, ചെരുപ്പ് കടകളിð സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്കുമൂലം വീര്‍പ്പുമുട്ടി. വഴിവാണിഭക്കാര്‍ക്കും കച്ചവടം കാരണം ഉറക്കമിñാത്ത രാത്രിയായിരുóു. പെരുóാളിന്റെ വിഭവങ്ങളെരുക്കാന്‍ പഴംപലച്ചരക്ക് മാംസ കച്ചവടസ്ഥാപനങ്ങളിð രാവിലെതó ആവശ്യക്കാരെകൊï് നിറഞ്ഞു. കര്‍ണ്ണാടകയിð നിóുംവരുó മൂñപൂവിന് നൂറ് രൂപയാണ് വില. ഇതുവാങ്ങാനും തിരക്കനുഭവപ്പെടുóു. ഫാന്‍സി കടകളിð മൈലാôി ചൂടപ്പം പൊലെ വിറ്റഴിയുóു. വാഹനങ്ങളുടെ തിരക്കുകാരണം നഗരത്തിð ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ടൌണിലെ പ്രധാന സ്ഥലങ്ങളിð ട്രാഫിക്ക് പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. പെരുóാള്‍ നാളെയാണെóാണ് പരക്കെ വിശ്വസിക്കുóത്....

കാസര്‍കോട്‌- സൗഹാര്‍ദ്ദങ്ങളുടെ സംഗമഭൂമി

on Sep 13, 2009

സപ്‌തഭാഷ സംഗമ ഭൂമിയില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങല്‍ക്ക്‌ വേരുകളില്ല. കൊല വിളികളുടെ അവസാനവിധിയായി ശേഷിക്കുന്ന കബന്ധങ്ങള്‍ക്കും അനാഥമാക്കപ്പെട്ട ജീവിതങ്ങളുടെ നിലവിളികള്‍ക്കുമപ്പുറം കണ്ണൂരിലെയും തലശ്ശേരിയിലെയും കണ്ണീര്‍ പാടങ്ങള്‍ക്ക്‌ ലഭിക്കുന്ന തിരിച്ചടിയാണ്‌ തുളുനാടെന്ന്‌ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കാസര്‍കോടിന്റെ രാഷ്‌ട്രീയ ഭൂമിക. ഏഴു ഭാഷകള്‍ സംസാരിക്കുന്ന വിഭിന്ന ജീവിത സംസ്‌ക്കാരങ്ങളുടെ മണ്ണാണിത്‌. ഈ ദേശത്ത്‌ രാഷ്‌ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ല, ശത്രുതയുമില്ല. കന്നഡികനും ബ്യാരിക്കും ഭട്ടിനും അഡിഗയ്‌ക്കും വ്യക്തമായ രാഷ്‌ട്രീയ ബോധങ്ങളുണ്ട്‌. എന്നാല്‍ അതിനൊപ്പം അവര്‍ മാനുഷികതയുടെയും അധ്യാത്മീകതയുടെയും വിശ്വാസങ്ങളും ചേര്‍ത്തുനിര്‍ത്തുന്നു. നടപ്പുകാലത്തില്‍ രക്തപങ്കിലമായ രാഷ്‌ട്രീയ വിജയങ്ങളെ അവര്‍ മഹത്തരമാക്കി ഘോഷിക്കുന്നില്ല....

അബുദാബി : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ റമളാന്‍ പ്രഭാഷണം നടത്തുന്നു

on Sep 13, 2009

അബുദാബി: യു.എ.ഇയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അബുദാബി ദാറത്തുല്‍മിഅ വലിയ പള്ളിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ റമളാന്‍ പ്രഭാഷണം നടത്തുന്നു 'വിശുദ്ധ റമദാന്‍, വിശുദ്ധ...

മിനി ഹാര്‍ബറിനായി രാഷ്ട്രീയം മറന്ന്‌ രംഗത്തിറങ്ങണം-പി.കരുണാകരന്‍

on Sep 12, 2009

കാഞ്ഞങ്ങാട്‌: അജാനൂരില്‍ മിനി ഹാര്‍ബര്‍ നേടിയെടുക്കാന്‍ രാഷ്ട്രീയം മറന്ന്‌ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ പി.കരുണാകരന്‍ എം.പി പറഞ്ഞു. ചിത്താരിയില്‍ മിനി ഹാര്‍ബര്‍ വേണമെന്നാവശ്യപ്പെട്ട്‌ ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഷറീസ്‌ ഡി.ഡി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരുടെ പിടിപ്പ്‌കേട്‌ മൂലമാണ്‌ സാധ്യതാ പഠനം പോലും നടത്താതെ പദ്ധതി ഇല്ലാതായതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. അജാനൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെറാക്കോട്ട്‌ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. വി.ഗോപി, അഡ്വ. യു.എസ്‌.ബാലന്‍, പി.മുഹമ്മദ്‌കുഞ്ഞിമാസ്റ്റര്‍, കാറ്റാടി കുമാരന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ.വി.രാമകൃഷ്‌ണന്‍, എ.ഹമീദ്‌ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്‌, വി.കമ്മാരന്‍, അനിത മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു....

കാന്തപുരം അബൂദാ​‍ബി ഷെയിക് സായിദ് ഗ്രാന്റ് മസ്ജിദില്‍ ജുമുഅ നമസ്കാരത്തിനു ശേഷം പ്രഭാഷണം നടത്തും.

on Sep 10, 2009

അബൂദാബി: യു.എ.ഇയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന്‌ വെള്ളിയാഴ് ച അബൂദാ​‍ബി ഷെയിക് സായിദ് ഗ്രാന്റ് മസ്ജിദില്‍ ജുമുഅ നമസ്കാരത്തിനു ശേഷം പ്രഭാഷണം നടത്തും. 'വിശുദ്ധ റമദാന്‍, വിശുദ്ധ...

ഖുര്‍ ആന്‍ മത്സരം: ഇന്ത്യയില്‍ നിന്നുളള മര്‍കസ് ഒന്നാം സ്ഥാനം നേടി

on Sep 10, 2009

ദുബൈ: പതിമൂന്നാമത്‌ ദുബൈ അന്താരാഷ്ട്ര ഖുർആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഹൈദരാബാദ്‌ സ്വദേശിയായ യുഎഇ വിദ്യാര്‍ത്ഥിയും. കോഴിക്കോട്‌ കാരന്തൂര്‍ മര്‍കസ്‌ ഹിഫ്ലുല്‍ ഖുര്‍ആന്‍ കോളജില്‍നിന്നും ഖുര്‍ആന്‍ മന:പാഠമാക്കി സര്‍ട്ടിഫിക്കറ്റ്‌...

ദുബായ്‍ മെട്രോ തീവണ്ടി ഓടി തുടങ്ങി

on Sep 9, 2009

ദുബായുടെ മുഖഛായ മാറ്റിയ ദീര്‍ഘ വീക്ഷണത്തിന്‍റെയും ഭരണ നൈപുണ്യത്തിന്‍റേയും പര്യായമായ കരുത്തുറ്റ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായുടെ അടിസ്ഥാന സൗകര്യ വികസനമെന്ന ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടിന്‍റെ ശരിയായ സാക്ഷാത്കാ രത്തിന്‍റെ...

പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കൂ

on Sep 8, 2009

സ്ഥലം ഒരു മുന്തിയ ചില്ലറ വ്യാപാര സ്ഥാപനം. സമയം വൈകിട്ട് ആറുമണി. കടയില്‍ സാമാന്യം നല്ല തിരക്ക്. പലരും പാക്കറ്റ്പാലിനാണ് എത്തിയിരിക്കുന്നത്. മറ്റു അല്ലറ ചില്ലറ സാധനങ്ങളും വാങ്ങുന്നുണ്ട്. കടയില്‍ വരുന്ന ആരുടെയും പക്കല്‍ ക്യാരിബാഗോ സഞ്ചിയോ ഇല്ല. ഒരു കവര്‍ പാലിന് പോളിത്തീന്‍ ബാഗ് സൗജന്യം. അഥവാ കൊടുത്തില്ലെങ്കില്‍ സെയില്‍സ് ഗേളോ ബോയിയോ നാണം കെടും. ''എന്താ, കവറില്ലേ?'' എന്നാണ് ചോദ്യം. ''അതോ കവറിന് പൈസ വേണോ?'' പിന്നീടുള്ള ചോദ്യം. കവറും പാലും പാലിന്റെ കവറുമായി 'കസ്റ്റമര്‍' വീട്ടിലേക്ക്.റോഡരികിലെ മാമ്പഴക്കച്ചവടം. സഞ്ചിയുമായി മാങ്ങ വാങ്ങാന്‍ ചെന്നതാണ്. വില്പനക്കാരന്‍ മാങ്ങപെറുക്കി നേരെ സുന്ദരമായ തൂവെള്ള പ്ലാസ്റ്റിക് കവറിലേക്ക്. അവിടെ നിന്ന് ത്രാസിലേക്കും.''കവറു വേണ്ട'' ഞാന്‍ പറഞ്ഞു.''വേണ്ട, എടുത്തോളൂ'' സഹായി.''എനിക്ക് കവറുവേണ്ട. ഞാന്‍...

ബൈക്കുകള്‍ കൂട്ടിയിടിച്ച് വീണ വിദ്യാര്‍ത്ഥി ടിപ്പര്‍ലോറി കയറി മരിച്ചു

on Sep 8, 2009

chiththari : ചേറുകുï് സംസ്ഥാന പാതയിð ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണ വിദ്യാര്‍ഥി ടിപ്പര്‍ലോറി കയറി മരിച്ചു. രïുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അജാനൂര്‍ കടപ്പുറത്തെ അബ്ദുðറഹ്മാന്റെ മകനും കാഞ്ഞങ്ങാട് കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയുമായ എ,റാഷിദ് (20) ആണ് മരിച്ചത്. പരിക്കേറ്റ ബേക്കð മുതിയക്കാലിലെ കൃഷ്ണരാജ്, സനിð എóിവരെ മംഗലാപുരം ആസ്പത്രിയിð പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുóരം അô് മണിയോടെയാണ് അപകടം. റാഷിദ് സôരിച്ചിരുó മോട്ടോര്‍സൈക്കിള്‍ എതിര്‍ദിശയിð നിó് വó മറ്റൊരു മോട്ടോര്‍സൈക്കിളുമായി കുട്ടിയിടിക്കുകയായിരുóു. തെറിച്ചുവീണ റാഷദിന്റെ മേð പിóിð നിóുവó ലോറി കയറി. അപകടസ്ഥലത്തുതó റാഷിദ് മരിച്ചു. സുബൈദയാണ് മാതാവ്. സഹോദരങ്ങള്‍ റാഷിദ, റംഷാദ്, റംഷീദ, ഖാദര...

ടെലിവിഷനിലെ റംസാന്‍ രാവുകള്‍

on Sep 3, 2009

ടെലി വിഷനിലെ റംസാന്‍ രാവുകള്‍--അമീന്‍ പുറത്തീല്‍ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന പ്രത്യേക റംസാന്‍ പരിപാടികളിലധികവും റമസാന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണ്. ഖുര്‍ആന്‍ , ദിക്റ്, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവകൊണ്ട് റമസാന്‍ ദിനരാത്രങ്ങളെ ധന്യമാക്കിയിരുന്ന വീടുകളില്‍ റമസാന്‍ പ്രോഗ്രാമുകള്‍ വന്നതോടെ, റമസാന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന ആരാധനാകര്‍മ്മങ്ങള്‍ അപ്രത്യക്ഷമാവുകയാണ്. റംസാന്‍ രാവ്, റംസാന്‍ നിലാവ്, പെരുന്നാള്‍ ചന്ദ്രിക തുടങ്ങിയ ഇന്പമാര്‍ന്ന പേരുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നതെല്ലാം കേവലം വിനോദ പരിപാടികള്‍ മാത്രമാണ്. റമസാനല്ലാത്ത കാലങ്ങളിലെ ഫോണ്‍ ഇന്‍ പരിപാടിയുടെയും സോംഗ് ഓണ്‍ ഡിമാന്‍റിന്‍റെയും മറ്റു പതിപ്പുകളാണ് ഇവയെല്ലാം.അല്ലാഹു, റസൂല്‍ , മക്ക, മദീന, ഫാത്തിമ, ഹാജറ, ബദ്റ്, ഉഹ്ദ്, തുടങ്ങിയ വിശുദ്ധ നാമങ്ങളെ...

ചിത്താരി മുഹമ്മദ്‌ ഹാജി

on Sep 3, 2009

...

ചിത്താരിയില്‍ ഓണാഘോഷം സമാപിച്ചു

on Sep 2, 2009

ചിത്താരിയില്‍ ഓണാഘോഷം വിത പരിപാടികളോടെ സമാപിച്ചു മലയാളികല്‍ മലയാളി സമൂഹം ഓണാഘോഷം നടത്തി. വിവിത ക്ലബ്ബ് കളുടെ നേത്രത്തില്‍ നടന്ന . കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ക്കൊപ്പം വടംവലി മത്സരം, കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ്, പെയിന്റിംഗ് മത്സരങ്ങള്‍...

ചിത്താരിയില്‍ പെട്രൊള്‍ പമ്പ് ഉദ്ഘാടനം ചെയ്തു

on Sep 2, 2009

ചിത്താരിയില്‍ പെട്രൊള്‍ പമ്പ് ഉദ്ഘാടനം ചെയ...

ഹരിത ഭംഗിയുടെ ചിത്താരി

on Sep 1, 2009

കാസര്‍ഗോഡും ടൂറിസവും എന്ന കേട്ടാല്‍ ഏതൊരു സഞ്ചാരിയുടെയും മനസില്‍ ആദ്യം ഓടിയെത്തുക ബേക്കല്‍കോട്ടയും കടപ്പുറവുമാകും. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏറെയൊന്നും അറിയപ്പെടാത്ത നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ് ബേക്കലിന് പുറമേ ഉളത്. ഇത്തരമൊരു കേന്ദ്രമാണ് കാഞ്ഞങ്ങാടിന് സമീപമുള്ള ചിത്താരി എന്ന ചെറുദ്വീപ്കായലും കടലും ഒകെ ചേരുന്ന മഹോരമായ ഒരു ചെറുഗ്രാമത്തിന്‍റെ ഭാഗമാണ് ചിത്താരി ദ്വീപ്. തെങ്ങും തോപ്പുകള്‍ നിറഞ്ഞ ഈ ദ്വീപ് ഏതൊരു സഞ്ചാരിക്കും അപൂര്‍വ്വ സുന്ദരമായ അനുഭൂതി സമ്മാനിക്കും. കായലിന്‍റെ ഒത്ത നടുക്കുള്ള ചിത്താരി ദ്വീപിനെ ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. കരയില്‍ നിന്ന് ബോട്ട് മാര്‍ഗം മാത്രമെ ഈ ദ്വീപില്‍ എത്തിച്ചേരാനാകു.ഹരിതാഭമായ കായല്‍ പരപ്പും തീരത്തെ പഞ്ചാരമണലുമെല്ലാം ചിത്താരിയുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.കാഞ്ഞങ്ങാട്...

ചിത്താരി പൂച്ചക്കാട്ടെ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി

on Sep 1, 2009

പൂച്ചക്കാട്ടെ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായിചിത്താരി : പൂച്ചക്കാട്ടെ ആദ്യത്തെ സിങ്കപ്പൂര്‍ വ്യാപാരിയും മംഗലാപുരത്തടുക്കം വ്യാപാര സ്ഥാപനങ്ങളുള്ള അബ്ദുല്‍ റഹ്മാന്‍ ഹാജി(80) നിര്യാതനായി. ചൊവ്വാഴ്‌ച്ച രാവിലെ 11.15 ന്‌ മനസൂര്‍ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. ഫാത്തിമയാണ്‌ ഭാര്യ. മക്കള്‍: കുഞ്ഞാഹമ്മദ്‌(ബിസിനസ്‌), സൂപ്പര്‍ കുഞ്ഞബ്ദുല്ല(സൗദി), ആമിന, ദൈനബി, ഖദീജ, ആസ്യ, മറിയ, സെഫിയ. മരുമക്കള്‍: തായല്‍ അബ്ദുല്‍ റഹ്മാന്‍, ഷാഫി മുക്കൂട്‌, ഷുക്കൂര്‍ പാലക്കി, പരേതരായ അമ്മാനത്ത്‌ കൊളവയല്‍, പി.എ.അബ്ദുല്‍ റഹ്മാന്‍ ഹാജി, മുബാറക്ക്‌ അബ്ദുല്ല. ഖബറടക്കം ചൊവ്വാഴച്ച വൈകിട്ട്‌ 5 മണിക്ക്‌ സൗത്ത്‌ ചിത്താരി ഹൈദ്രോസ്‌ ജുമാ മസ്‌ജിദ്‌ അങ്കണത്തില്‍ നടക്ക...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com