കൊടഗിലെ കാഴ്ചകളിലൂടെ - അബ്ബി ഫോള്സ്.

on Nov 11, 2015

രാജാസ് സീറ്റില്‍ നിന്നും അടുത്ത ലക്ഷ്യം അബ്ബി ഫോൾസ് ആയിരുന്നു. മടിക്കെരിയില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ ദൂരം. കാവേരി നദിയിലെ ഈ വെള്ളച്ചാട്ടം മനോഹരം തന്നെ ആണ്. വലിയ വാഹനങ്ങളിൽ എത്തുന്നവർ ഏകദേശം രണ്ടു കിലോമീറ്റർ മുൻപ് പാർക്ക് ചെയ്യണം....

കൊടഗിലെ കാഴ്ചകളിലൂടെ - തലക്കാവേരി.

on Oct 29, 2015

കൊടഗിലെ കാഴ്ചകളിലൂടെ - തലക്കാവേരി. എഴുതിയിരിക്കുന്നതു കോശി അലക്സ് കൂമ്പ്ലൂരാന്‍ - ഒക്ടോബര്‍ 6, 2015 - 4:12pm സന്ദേശം അയക്കാം   മറ്റു രചനകള്‍ പതിവുപോലെതന്നെ മാവേലി എക്സ്പ്രസ്സ്‌ മാംഗ്ലൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍...

കൊളസ്ട്രോള്‍???..

on Oct 17, 2015

കൊളസ്ട്രോളിന്‍റെ പീഡനത്തില്‍ നിന്നും യാതൊരു ഭക്ഷണ നിയന്ത്രണവും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തി നേടൂ!! ആള്‍ കൊണ്ടും അര്‍ത്ഥം കൊണ്ടും ഒരുപക്ഷേ ആരേയും സഹായിക്കാന്‍ ഈ ജന്മത്തില്‍ നമുക്കായെന്നു വരില്ലാ.. പക്ഷേ ഉപകാരപ്രദമായ അറിവുകളും ഉദ്ബോധനങ്ങളും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുക എന്നതു വഴി നമുക്കു സഹായിക്കാനായെന്നു വരും.. എവിടെയെങ്കിലും കാണുന്ന ഉപായങ്ങള്‍ അതേപടി ഫോര്‍വേഡ് ആന്‍ഡ്‌ ഷെയര്‍ ചെയ്യുന്നവരോടു ഒരപേക്ഷയുണ്ട്. കൊളസ്ട്രോളിന്റെ പീഡനത്തില്‍ നിന്നും യാതൊരു ഡയറ്റിങ്ങും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തിനേടാനുള്ള ഈ ഉപായം മറ്റുള്ളവര്‍ക്കു ഷെയര്‍ ചെയ്യുന്നതിനും മുമ്പായി പ്രസ്തുത അസുഖ ബാധിതര്‍ ആദ്യം സ്വയം പരീക്ഷിച്ചൊന്നു നോക്കണേ. ഇതെനിക്കു പറഞ്ഞു തന്നതു എന്‍റെയൊരു അടുത്ത സുഹൃത്താണ്. ഞാന്‍...

യൂറിക് ആസിഡ് കുറക്കാൻ ഇതാ ഒരു നല്ല മാർഗ്ഗം

on Oct 17, 2015

യൂറിക് ആസിഡ് കുറക്കാൻ ഇതാ ഒരു നല്ല മാർഗ്ഗം  (ഗൾഫിലുള്ളവർക്കും ഇതു തന്നെ ഉപയോഗിക്കാം..) നല്ല പഴുത്ത് ( തൊലി കറുത്ത) നേന്ത്രപ്പഴം കഴിക്കൂ... അരമണിക്കൂറിനകം വിത്യാസം കാണാം... അതു കൊണ്ടു നിങ്ങളുടെ നടുവേദനയും കുറയും (...

കുടവയര്‍ കുറയ്ക്കാന്‍ പട്ടിണി കിടക്കണ്ട; വെള്ളം കുടിച്ചാല്‍ മതി

on Oct 17, 2015

നിങ്ങള്‍ കുടവയര്‍ കൊണ്ട് കഷ്ടപ്പെടുകയാണോ? കുടവയര്‍ കുറയ്ക്കുവാനായി നിങ്ങള്‍ ഡയറ്റ് എടുക്കുന്നുണ്ടോ? എങ്കിലിതാ ഡയറ്റ് ചെയ്യാതെ വ്യായാമം ചെയ്യാതെ പാനീയം കുടിച്ച് വയറുകുറയ്ക്കാന്‍ ഒരു എളുപ്പവഴി. സസി വാട്ടര്‍ എന്നാണ് ഈ പാനീയത്തിന്റെ പേര്. വണ്ണം...

പൊസോട്ട് തങ്ങള്‍: വിടചൊല്ലിയത് മള്ഹറിന്റെ സാരഥി; സമൂഹത്തിന്റെ അത്താണി

on Sep 28, 2015

വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ പിന്നാക്കത്തിന്റെ കഥകള്‍ മാത്രം പറയാനുള്ള കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് ഉണര്‍വിന്റെയും ആത്മധൈര്യത്തിന്റെയും പ്രഭവ കേന്ദ്രമാണിന്ന് മഞ്ചേശ്വരം ബുഖാരി കോമ്പൗണ്ടിലെ മള്ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി. പൊസോട്ട്...

പൊസോട്ട് തങ്ങള്‍ ആത്മീയതയുടെ ജ്വലിക്കുന്ന നക്ഷത്രം

on Sep 27, 2015

നഷ്ടമായത് ആത്മീയതയുടെ ജ്വലിക്കുന്ന നക്ഷത്രം എന്‍.കെ.എം ബെളിഞ്ച(www.kasargodvartha.com 26/09/2015)  സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ലോകത്തോട് വിടപറഞ്ഞു. പൊസോട്ട് തങ്ങള്‍ എന്ന പേരില്‍ ഖ്യാതി നേടിയ അദ്ദേഹം ആത്മീയതയുടെ ജ്വലിക്കുന്ന...

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍

on Sep 19, 2015

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍ മാറി കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആയിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. ചാമ്പയ്ക്ക കഴിക്കൂ..ആരോഗ്യം നേടൂ.. സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും,...

വിമാനം പറക്കുന്നത് എങ്ങനെ?

on Sep 19, 2015

https://www.youtube.com/watch?v=Gg0TXNXgz-w വിമാനം പറക്കുന്നതെങ്ങനെ? അധ്യായം – 1 827 ഓരോ നിമിഷത്തിലും നമ്മുടെ ആകാശത്തിലൂടെ ആയിരക്കണക്കിന് വിമാനങ്ങളാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് കൂട്ടുകാർക്കറിയാമോ? ഓരോ വർഷവുമുള്ള വിമാനപ്പറക്കലുകളുടെ...

ഓർമക്കുറിപ്പ്: സേട്ട് സാഹിബ് - ശരീഫ് ചെമ്പരിക്ക

on Sep 17, 2015

സേട്ട് സാഹിബ് ലീഗ് വിട്ടത് 1992 ലാണ്..മരിച്ചത് 2005 ലും..നീണ്ട 13 വർഷം സേട്ട് സാഹിബ് ജീവിച്ചു..ഏകദേശം ജീവിതാവസാനം വരെ പൊതു വേദികളിൽ തന്നെ ഉണ്ടായിരുന്നു...ഒരിക്കൽ പോലും അദ്ദേഹം ലീഗിലേക്ക് പോവണം എന്നാ ആഗ്രഹം അങ്ങനെ ഒരു പൊതു വേദിയിലോ ലേഖനങ്ങളിലോ...

മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍

on Jun 25, 2015

മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍ അബ്ബാസ് പനക്കല്‍ ത് ഉസ്ബക്കിലെ സമൃദ്ധമായ മുന്തിരിപ്പാടം. പഴുത്തു പാകമായ മുന്തിരിക്കുലകള്‍ ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു. മുന്തിരിത്തോപ്പിലേക്കുള്ള വഴിയില്‍ ആപ്രികോട്ട് പഴങ്ങള്‍ വീണുകിടക്കുന്നുണ്ടായിരുന്നു....
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com