അമ്പ മ്പോ...ങ്ങള് മലപ്പുറത്തെ ഈ വീട് കണ്ട്ക്ക!!!

on Feb 12, 2015

അമ്പ മ്പോ...ങ്ങള് മലപ്പുറത്തെ ഈ വീട് കണ്ട്ക്ക!!!  സ്വന്തം ലേഖകന്‍  https://www.youtube.com/watch?v=_ls6yLqbC3I   നടുമുറ്റത്തെ ഹൃദയമാക്കിയ വീട്...എത്രകണ്ടാലും മതിയാവില്ല! കൊളൊണിയല്‍ എക്സ്റ്റീരിയര്‍, മുഗള്‍ സ്റ്റൈലിലുള്ള അകത്തളം, പരമ്പരാഗത പ്രൌഢി വിളിച്ചോതുന്ന അലങ്കാരങ്ങള്‍, ഇറ്റാലിയന്‍ സ്റ്റൈല്‍ ഗാര്‍ഡന്‍, എട്ട് കിടപ്പ് മുറികള്‍, 2000 സ്ക്വയര്‍ഫീറ്റ് സ്വിമ്മിംഗ്പൂള്‍...ങ്ഹും...കേള്‍ക്കാന്‍ നല്ല രസമുണ്ട്...എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറയുന്നതിന് മുന്‍പ് മലപ്പുറം തിരൂരിലെ സ്പൈക് മാന്‍ഷന്‍ എന്ന വീടൊന്നു കണ്ടു നോക്കുുു...കൊളോണിയല്‍ ട്രഡിഷനല്‍ സമന്വയമാണ് സ്പൈക് മാന്‍ഷന്‍. വൈസ് ലൈന്‍ എന്ന ആര്‍ക്കിടെക്ചറല്‍, ഇന്റീരിയര്‍ കണ്‍സല്‍ട്ടന്‍സിയിലെ ഡാര്‍വിഷ് കരീം മുഹമ്മദാണ് ഈ സ്വപ്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com